Indigo Creations

Indigo Creations Ad films, Event management, Celebrity Coordination, Real Estate

24/01/2018
Inaugural function our office, please bless us
24/01/2018

Inaugural function our office, please bless us

18/10/2017

എറണാകുളം സിറ്റിയുടെ വിവിധ ഭാഗങ്ങളിൽ ഓഫീസ്‌,ഷോറൂമുകൾ മുതലായവയ്ക്ക്‌ അനുയോജ്യമായ ചെറുതും വലുതുമായ റൂമുകൾ വാടകയ്ക്ക്‌
താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടുക
ഇൻഡിഗോ ക്രിയേഷൻസ്‌ - 8547296353 , 9207546854

18/10/2017

എറണാകുളം കളമശ്ശേരിയിൽ 5000 sqft ഗോഡൗൺ വാടകയ്ക്ക്‌. താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടുക
ഇൻഡിഗോ ക്രിയേഷൻസ്‌ - 8547296353 , 9207546854

15/08/2017

വിവിധ തരം സേവനങ്ങൾ ഒരു കുടക്കീഴിൽ എന്ന ആശയവുമായി എറണാകുളം ജില്ല ആസ്ത്ഥാനമാക്കി പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനമാണു ഇൻഡിഗോ.....

പരസ്യചിത്ര നിർമ്മാണം ,ഉത്ഘാടനങ്ങൾക്ക്‌ സിനിമാ/ സീരിയൽ / ടെലിവിഷൻ താരങ്ങൾ മറ്റു പ്രശസ്ത വ്യക്തികൾ എന്നിവരെ ആവശ്യക്കാരുടെ ബഡ്ജറ്റ്‌ അനുസരിച്ച്‌ ഞങ്ങൾ അറേഞ്ജ്‌ ചെയ്തു കൊടുക്കുന്നു .
ടെലിവിഷൻ രംഗത്തെ പ്രശസ്ത്ഥരെ അണിനിരത്തിക്കൊണ്ടുള്ള മെഗാഷോ സംഘടിപ്പിക്കുന്നു....

വിവാഹ സ്റ്റേജുകൾ ആവശ്യക്കരുടെ ബഡ്ജറ്റ്‌ അനുസരിച്ചു ചെയ്തുകൊടുക്കുന്നു. വിവാഹ ഫോട്ടോ/ വീഡിയോഗ്രാഫി എന്നിവ തികച്ചും നൂതനരീതിയിൽ ചെയ്തുകൊടുക്കുന്നു....

എറണാകുളം ജില്ലയിൽ എവിടേയും വീടുകൾ/ വില്ലകൾ/ ഫ്ലാറ്റുകൾ/ കടമുറികൾ/ ഓഫീസ്സ്‌ കെട്ടിടം മുതലായവ വാടകയ്ക്ക്‌ ആവശ്യമുള്ളവരും/ വാടകയ്ക്ക്‌ നൽകാൻ ഉള്ളവരും ഞങ്ങളുടെ ഇൻബോക്സ്‌ൽ ബന്ധപ്പെടുക.......

ഇൻഡിഗോയുടെ ഫേസ്ബുക്ക്‌ സുഹൃത്തുക്കളുടെ പൂർണ്ണ സഹകരണം ഞങ്ങളുടെ കൂടെ എപ്പോഴും പ്രതീക്ഷിക്കുന്നു. തികച്ചും വിശ്വസ്ത്ഥവും, സത്യസന്ധവും, ആത്മാർത്ഥവുമായ സേവനം ഇൻഡിഗോ നിങ്ങൾക്ക്‌ ഉറപ്പു നൽകുന്നു.......

Address

Perumbavoor Road
Aluva
683101

Opening Hours

Monday 9am - 7pm
Tuesday 9am - 7am
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

9207546854

Alerts

Be the first to know and let us send you an email when Indigo Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Indigo Creations:

Share