എമെസിന്റെകുറിപ്പുകള്

  • Home
  • India
  • Alwaye
  • എമെസിന്റെകുറിപ്പുകള്

എമെസിന്റെകുറിപ്പുകള് ഒരു ഇടതുപക്ഷ പ്രവർത്തകർ

20/09/2026

അഭിപ്രായങ്ങള്‍
Jishad Maideen
·
#വാടക_ഹെലികോപ്പടർ
പുതിയ കരാർ കൊള്ള കരാർ💥
"വാടകയില്ല, പറന്നാൽ മാത്രം പണം"🤣
വാടക എത്ര❓ മണിക്കുറിന് 4 ലക്ഷം🙏
നേരത്തെ എങ്ങനെ❓
25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപ💥
അധിക സമയത്തിനുള്ള നിരക്ക്:
25 മണിക്കൂറിന് മുകളിൽ പറക്കുന്ന ഓരോ അധിക മണിക്കൂറിനും ₹90,000.
പുതിയ കരാർ പ്രകാരം
25 മണിക്കൂർ പറക്കാൻ 1കോടി രൂപ‼️
80 ലക്ഷം കൊടുത്താൽ പറക്കാവുന്നതോ❓
വെറും 20 മണിക്കൂർ‼️
#അപ്പോൾ_ലാഭം_ഏത്❓
മറ്റൊരു കണക്ക് കൂടി നോക്കാം.
ഇപ്പോഴത്തെ കരാർ പ്രകാരം
1 കോടി രൂപ മുടക്കിയാലോ❓
80 ലക്ഷത്തിന് 25 മണിക്കൂർ പറക്കാം
ബാക്കി 20 ലക്ഷത്തിന് 22 മണിക്കൂർ കൂടി പറക്കാം.
ആതായത് 47 (25+22) മണിക്കൂർ പറക്കാം.
അതായത് മണിക്കൂറിന് വെറും 2.13 ലക്ഷം
#അപ്പോൾ_ലാഭം_ഏത്❓
ഇനി നെഗോഷിയേറ്റ് ചെയ്ത് കുറച്ചാലും
എത്ര കുറയും❓
ഇനി പറക്കാതിരുന്നാൽ OK.
പക്ഷെ പറക്കാതിരിക്കാൻ അല്ല വിമാനം🤣
അതിന് മേനൻ രണ്ടാമത് ജനിക്കണം😂
വാടക പണം കൊണ്ട് സ്വന്തമായി വിമാനം വാങ്ങാം എന്ന് പറഞ്ഞവർ ഒന്ന് ഇതിനടിയിൽ വരണം😂
ജോർജ്.കെ.പി

20/09/2026

Address

മഞ്ജുഷ
Alwaye
683574

Alerts

Be the first to know and let us send you an email when എമെസിന്റെകുറിപ്പുകള് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share