Kozhikode Lifestyle

Kozhikode Lifestyle കോഴിക്കോടിനെ സ്നേഹിക്കുന്നവർക്കായി ഒരു പേജ്.... കോഴിക്കോട് ലൈഫ്‌സ്റ്റൈൽ - Kozhikode Lifestyle

Rapido കോഴിക്കോടും... നിങ്ങൾ ട്രൈ ചെയ്തോ?
24/04/2026

Rapido കോഴിക്കോടും... നിങ്ങൾ ട്രൈ ചെയ്തോ?

പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര..Nayara hikes petrol and diesel prices..
26/03/2026

പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര..
Nayara hikes petrol and diesel prices..

ബസ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി.. ഡ്രൈവർക്ക് ചെറിയ പരിക്ക്... അപകടം ഇന്ന് രാവിലെ ഫറോക്കിൽ…
23/03/2026

ബസ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി.. ഡ്രൈവർക്ക് ചെറിയ പരിക്ക്... അപകടം ഇന്ന് രാവിലെ ഫറോക്കിൽ…

കോഴിക്കോടിന്റെ നഗരക്കാഴ്ച ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സി. ഡബിൾ ഡക്കർഇലക്ട്രോണിക് ബസ് ആണ് കോഴിക്കോട് എത്തിയിരിക്കുന്നത്. മു...
11/03/2026

കോഴിക്കോടിന്റെ നഗരക്കാഴ്ച ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സി. ഡബിൾ ഡക്കർ
ഇലക്ട്രോണിക് ബസ് ആണ് കോഴിക്കോട് എത്തിയിരിക്കുന്നത്. മുകളിലെ നിലയില്‍ 36 സീറ്റുകളാണുള്ളത്. താഴെ 28 സീറ്റുകളും.

മുകളിലെ നിലയിലെ സീറ്റിന് ടിക്കറ്റ് നിരക്ക് കൂടുതലാണ്. ടിക്കറ്റ് നിരക്ക് സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല.

08/03/2026

കോഴിക്കോട് ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം...സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞു വന്നവർക്ക് കിട്ടിയത് പോലീസുകാരുടെ തല്ല്...

"സഹോദരനാണെന്റെ വഴികാട്ടി", കേരളക്കരയ്ക്ക് അഭിമാനമായി അജയ് രാജ്...കാഴ്ച പരിമിതി നേരിട്ട കോഴിക്കോടുകാരന് സിവിൽ സർവ്വീസിൽ മ...
06/03/2026

"സഹോദരനാണെന്റെ വഴികാട്ടി", കേരളക്കരയ്ക്ക് അഭിമാനമായി അജയ് രാജ്...കാഴ്ച പരിമിതി നേരിട്ട കോഴിക്കോടുകാരന് സിവിൽ സർവ്വീസിൽ മിന്നും തിളക്കം....

കോഴിക്കോടിന്റെ നഗരകാഴ്ചകളും പ്രകൃതിഭംഗിയും ആസ്വദിക്കാൻ തയ്യാറാക്കിയ പുതിയ KSRTC ഓപ്പൺ ഡബിൾ ഡക്കർ ഇലക്ട്രിക് ബസ്...      ...
06/03/2026

കോഴിക്കോടിന്റെ നഗരകാഴ്ചകളും പ്രകൃതിഭംഗിയും ആസ്വദിക്കാൻ തയ്യാറാക്കിയ പുതിയ KSRTC ഓപ്പൺ ഡബിൾ ഡക്കർ ഇലക്ട്രിക് ബസ്...

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയില...
03/03/2026

കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്രപ്രവർത്തകനായി പ്രവർത്തിക്കവെ 1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിലാണ് ആദ്യമായി മത്സരിച്ചു ജയിച്ചത്. പിന്നീട് 1977, 1980, 1984, 1989, 1991 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ വടകരയിൽ നിന്ന് ലോക്സഭാംഗമായി. 1989-90 കാലഘട്ടത്തിൽ വി.പി.സിംഗ് മന്ത്രിസഭയിൽ ടെലി കമ്മ്യൂണിക്കേഷൻ,ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിട്ടുണ്ട്.

01/03/2026

Beypore 😍

27/02/2026

Kozhikode

21/02/2026

സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും സാധ്യത, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാർ സൂക്ഷിക്കണം; മുന്നറിയിപ്പ്.

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന അൾട്രാവയലറ്റ് സൂചികയുടെ റിപ്പോർട്ടുമായി ദുരന്ത നിവാരണ അതോറിറ്റി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കെഎസ്ഡിഎംഎ സ്ഥാപിച്ച ചങ്ങനാശേരി, ചെങ്ങന്നൂർ, കോന്നി സ്റ്റേഷനുകളിൽ അൾട്രാ വൈലറ്റ് സൂചിക 8 ആണ് രേഖപ്പെടുത്തിയത്. യുവി ഇൻഡക്സ് 8 മുതൽ 10 വരെയാണ് ഓറഞ്ച് അലർട്ട്. അതീവ ജാഗ്രത വേണമെന്നും ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടാണ്. യുവി ഇൻഡക്സ് 6 മുതൽ 7 വരെയെത്തുമ്പോഴാണ് യെലോ അലർട്ട് പ്രഖ്യാപിക്കുക.

സെയ്ൻസ് ഹോട്ടൽ ഉടമ  സൈനബി നൂർഅന്തരിച്ചുകോഴിക്കോട് : നാലു പതിറ്റാണ്ട് കാലം കോഴിക്കോടൻ പലഹാരം തയ്യാറാക്കി ശ്രദ്ധേയയായ സെയ്...
21/02/2026

സെയ്ൻസ് ഹോട്ടൽ ഉടമ സൈനബി നൂർ
അന്തരിച്ചു

കോഴിക്കോട് : നാലു പതിറ്റാണ്ട് കാലം കോഴിക്കോടൻ പലഹാരം തയ്യാറാക്കി ശ്രദ്ധേയയായ സെയ്ൻസ് ഹോട്ടൽ ഉടമ പി.എൻ.എം. സൈനബി നൂർ(82) അരീക്കാട് ആദർ ഷോറൂമിന് സമീപം സഹോദരി ഹലീമയുടെ അൽ-അമീൻ വസതിയിൽ അന്തരിച്ചു.
ഭർത്താവ്: പരേതനായ നൂർ മുഹമ്മദ്.
മകൾ: ഷിറിൻ മുസ്തഫ ( സെയിൻസ് ഹോട്ടൽ ).
മരുമകൻ: മൂർപ്പാള വീട്ടിൽ മുസ്തഫ.
സഹോദരങ്ങൾ: പി.എൻ.എം. ജാഫർ, ദാവൂദ്, ഖദീജ, ഹലീമ, പരേതരായ ആലിക്കോയ, മാമുക്കോയ, ആയിശബി.
ജനാസ് നമസ്ക്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4: 45 ന് കണ്ണംപറമ്പ് പള്ളിയിൽ.

Address

Calicut
673001

Telephone

+918891160866

Website

Alerts

Be the first to know and let us send you an email when Kozhikode Lifestyle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kozhikode Lifestyle:

Share