Rashid Koduvally

Rashid Koduvally For Assistance feel Free to Call: 9946000525or WhatsApp
http://wa.me/919946000525 Director at Pensare Marketing Services

With karadan sulaimanikka❤️     Real estate man of kerala |  Digital Marketing Consultant
15/02/2026

With karadan sulaimanikka❤️

Real estate man of kerala | Digital Marketing Consultant

25/08/2025

Hello Qatar! I’m here for a week to meet business owners. Book your free consultation on WhatsApp: +91 9946000525.

08/05/2025
പുതിയൊരു ഉത്തരവാദിത്വം കൂടി ഏറ്റെടുക്കുകയാണ്. നാട്ടിലെ ലഹരി എന്ന മഹാവിപത്ത്  കാർന്നു തിന്നുമ്പോൾ കായിക ലഹരിയെ പ്രോത്സാഹി...
03/05/2025

പുതിയൊരു ഉത്തരവാദിത്വം കൂടി ഏറ്റെടുക്കുകയാണ്. നാട്ടിലെ ലഹരി എന്ന മഹാവിപത്ത് കാർന്നു തിന്നുമ്പോൾ കായിക ലഹരിയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ബാധ്യത നമുക്ക് ഓരോരുത്തർക്കും ഉണ്ട്. വ്യത്യസ്ത കായിക മേഖലകൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് Footvolley അസോസിയേഷനിലൂടെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നത്. നിങ്ങൾ ഏവരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നു.

കെ.വി റാഷിദ്.

സ്വപ്നത്തിലേക്ക് ഇനി ഒരു പടി കൂടി. ...
26/03/2025

സ്വപ്നത്തിലേക്ക് ഇനി ഒരു പടി കൂടി. ...

ദീർഘവീക്ഷണം ഇല്ലാത്ത കൊടുവള്ളി മുൻസിപ്പാലിറ്റിയുടെ മറ്റൊരു പദ്ധതി കൂടി..!!!ആർക്കോവേണ്ടി എന്തിനോ വേണ്ടി..!!!    നിങ്ങളുടെ...
06/03/2025

ദീർഘവീക്ഷണം ഇല്ലാത്ത കൊടുവള്ളി മുൻസിപ്പാലിറ്റിയുടെ മറ്റൊരു പദ്ധതി കൂടി..!!!

ആർക്കോവേണ്ടി എന്തിനോ വേണ്ടി..!!!

നിങ്ങളുടെ നാട്ടിലെ കൂടുകളും ഉപയോഗ ശൂന്യമാണോ?

കൊടുവള്ളി മുൻസിപ്പാലിറ്റിയുടെ ഈ പെട്ടി കൂടുകളിൽ കോഴി വളർത്താൻ അനുമതി നൽകണം. ദീർഘവീക്ഷണം ഇല്ലാത്ത  പദ്ധതികൾ..!! ആർക്ക് ലാ...
02/03/2025

കൊടുവള്ളി മുൻസിപ്പാലിറ്റിയുടെ ഈ പെട്ടി കൂടുകളിൽ കോഴി വളർത്താൻ അനുമതി നൽകണം.

ദീർഘവീക്ഷണം ഇല്ലാത്ത പദ്ധതികൾ..!! ആർക്ക് ലാഭം ഉണ്ടാക്കാൻ???

2 ചിത്രങ്ങൾ 1. വേസ്റ്റ് ഇടൻ കൊണ്ട് വെച്ച കൂട്2. വാട്സ് ഇട്ട സ്ഥലംസുവർണ്ണ നഗരിയായ കൊടുവള്ളി കൊടുവള്ളിയുടെ കവാടത്തിലാണ് ഈ ...
19/02/2025

2 ചിത്രങ്ങൾ

1. വേസ്റ്റ് ഇടൻ കൊണ്ട് വെച്ച കൂട്
2. വാട്സ് ഇട്ട സ്ഥലം

സുവർണ്ണ നഗരിയായ കൊടുവള്ളി കൊടുവള്ളിയുടെ കവാടത്തിലാണ് ഈ മാന്യ കൂമ്പാരങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. യാതൊരുവിധ ദീർഘവീക്ഷണവും ഇല്ലാതെ ഇത്തരം പദ്ധതികൾ നടപ്പിലാക്കുമ്പോൾ മുൻസിപ്പാലിറ്റിക്ക് എന്താണ് പറയാനുള്ളത്.??

പൊതുജനം ഈ കാഴ്ചകൾ കണ്ട് എന്താണ് മനസ്സിലാക്കേണ്ടത്.

മാത്രമല്ല ഈ സ്ഥാപിച്ച പട്ടിക്കൂടുകൾ എല്ലാം തന്നെ റോഡ് അരികിലാണ് സ്ഥാപിച്ചത് .
കാൽനടയാത്രക്കാർക്ക് നടക്കാൻ സാധിക്കും ആകാത്ത രീതിയിലും അപകടകരമായ രീതിയിൽ സ്ഥാപിച്ച ഈ കൂടുകൾക്ക് പിഡബ്ല്യുഡിയുടെ അനുവാദം വല്ലതും ഉണ്ടോ.

ഇങ്ങനെയാണോ മാലിന്യനിർമാർജനം പ്രവർത്തികൾ നടത്തേണ്ടത്???

മുനിസിപ്പാലിറ്റി അടിയന്തരമായി പുനർവിചിന്തനം നടത്തണമെന്ന് അറിയിക്കുന്നു.

ഒടുവിൽ വിദ്യാർഥികളും സമര രംഗത്തിറങ്ങി..!!അനന്തമായി നീളുന്ന ഐടിഐ കെട്ടിട നിർമ്മാണത്തിനെതിരെ ഐടിഐ വിദ്യാർത്ഥികൾ നേതൃത്വത്ത...
25/01/2025

ഒടുവിൽ വിദ്യാർഥികളും സമര രംഗത്തിറങ്ങി..!!

അനന്തമായി നീളുന്ന ഐടിഐ കെട്ടിട നിർമ്മാണത്തിനെതിരെ ഐടിഐ വിദ്യാർത്ഥികൾ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ പങ്കാളിയായി..!!

മുൻസിപ്പാലിറ്റിയും എംഎൽഎയും അടിയന്തര നടപടികൾ സ്വീകരിച്ചുകൊണ്ട് മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ടു.

തണൽ കൊടുവള്ളി സംഘടിപ്പിച്ച യുവജന സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും..!!
23/01/2025

തണൽ കൊടുവള്ളി സംഘടിപ്പിച്ച യുവജന സംഗമവും ലഹരി വിരുദ്ധ ക്യാമ്പയിനും..!!

Address

Koduvally
Calicut
673572

Alerts

Be the first to know and let us send you an email when Rashid Koduvally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rashid Koduvally:

Share