Bsnl_Ftth Malaparamba

Bsnl_Ftth Malaparamba Bharat Fiber (FTTH) is a unique technology being deployed by BSNL. The fiber connectivity having unl

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനോട് അനുബന്ധിച്ച് ബി.എസ്.എന്‍.എല്‍ മേള സംഘടിപ്പിക്കുന്നു.  ബില്‍ കുടിശ്ശികകളുടെ ഒറ്റത്ത...
14/03/2022

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനോട് അനുബന്ധിച്ച് ബി.എസ്.എന്‍.എല്‍ മേള സംഘടിപ്പിക്കുന്നു.

ബില്‍ കുടിശ്ശികകളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍, വിഛേദിക്കപ്പെട്ട കണക്ഷനുകള്‍ ഇളവുകളോടെ പുനഃസ്ഥാപിക്കല്‍, റെവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട ബില്ലുകള്‍ കുറഞ്ഞ നിരക്കില്‍ തീര്‍പ്പാക്കല്‍ എന്നീ സൗകര്യങ്ങള്‍ മേളയില്‍ ലഭ്യമാണ്.

പരിധിയില്ലാത്ത കോളുകളും ഹൈസ്പീഡ് ഇന്റര്‍നെറ്റുമുള്ള പുതിയ FTTH കണക്ഷനുകള്‍, മേളയിൽ ബുക്ക്‌ ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കപ്പെട്ട പ്ലാനുകളിൽ modem, ഇൻസ്റ്റല്ലേഷൻ അടക്കം സൗജന്യമായി നൽകുന്നു. കൂടാതെ അൺലിമിറ്റഡ് call/ data സൗകര്യമുള്ള പുതിയ പ്രീപെയ്ഡ് സിം കണക്ഷനുകള്‍ FTTH കണക്ഷനുകൾക്കൊപ്പം സൗജന്യമായി ലഭിക്കുന്നു. വേഗതയേറിയ നെറ്റ് സൗകര്യം ലഭിക്കുന്നതിനാവശ്യമായ ഫൈബര്‍ സാങ്കേതികവിദ്യകള്‍ ലോകമാകെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മേള പരമാവധി പ്രയോജനപ്പെടുത്തുക.

പഴയ ലാന്റ്‌ലൈന്‍ നമ്പറുകളെ ടെലിഫോണ്‍ സൗകര്യത്തോടുകൂടി FTTH- ലേക്ക് മാറ്റിയെടുക്കാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. ഫൈബര്‍ സാങ്കേതികവിദ്യയുടെ തികവോടെ പഴയ ടെലിഫോണ്‍ നമ്പറുകള്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ മെച്ചം.
മാര്‍ച്ച് 17മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ചേവായൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ കാലത്ത് 10 മണിമുതല്‍ വൈകീട്ട് 5.00 മണിവരെ ഉപഭോക്താക്കള്‍ക്ക് മേള സന്ദര്‍ശിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 0495-2357500, 8547304090 നമ്പറുകളിൽ ബന്ധപെടാവുന്നന്നതാണ്.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനോട് അനുബന്ധിച്ച് ബി.എസ്.എന്‍.എല്‍ മേള സംഘടിപ്പിക്കുന്നു.  ബില്‍ കുടിശ്ശികകളുടെ ഒറ്റത്ത...
14/03/2022

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനോട് അനുബന്ധിച്ച് ബി.എസ്.എന്‍.എല്‍ മേള സംഘടിപ്പിക്കുന്നു.

ബില്‍ കുടിശ്ശികകളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍, വിഛേദിക്കപ്പെട്ട കണക്ഷനുകള്‍ ഇളവുകളോടെ പുനഃസ്ഥാപിക്കല്‍, റെവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട ബില്ലുകള്‍ കുറഞ്ഞ നിരക്കില്‍ തീര്‍പ്പാക്കല്‍ എന്നീ സൗകര്യങ്ങള്‍ മേളയില്‍ ലഭ്യമാണ്.

പരിധിയില്ലാത്ത കോളുകളും ഹൈസ്പീഡ് ഇന്റര്‍നെറ്റുമുള്ള പുതിയ FTTH കണക്ഷനുകള്‍ മേളയിൽ ബുക്ക്‌ ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കപ്പെട്ട പ്ലാനുകളിൽ modem and ഇൻസ്റ്റല്ലേഷൻ തികച്ചും സൗജന്യമായി നൽകുന്നു.,കൂടാതെ പരിധിയില്ലാത്ത call/data സൗകര്യമുള്ള പുതിയ പ്രീപെയ്ഡ് സിം FTTH കണക്ഷനോടൊപ്പം സൗജന്യമായി നൽകുന്നു.വേഗതയേറിയ നെറ്റ് സൗകര്യം ലഭിക്കുന്നതിനാവശ്യമായ ഫൈബര്‍ സാങ്കേതികവിദ്യകള്‍ ലോകമാകെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മേള പരമാവധി പ്രയോജനപ്പെടുത്തുക.

പഴയ ലാന്റ്‌ലൈന്‍ നമ്പറുകളെ ടെലിഫോണ്‍ സൗകര്യത്തോടുകൂടി FTTH- ലേക്ക് മാറ്റിയെടുക്കാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. ഫൈബര്‍ സാങ്കേതികവിദ്യയുടെ തികവോടെ പഴയ ടെലിഫോണ്‍ നമ്പറുകള്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ മെച്ചം.
മാര്‍ച്ച് 17മുതല്‍ 19വരെയുള്ള ദിവസങ്ങളില്‍ കാലത്ത് 10 മണിമുതല്‍ വൈകീട്ട് 5.00 മണിവരെ ഉപഭോക്താക്കള്‍ക്ക് ചേവായൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ നടക്കുന്ന മേള സന്ദര്‍ശിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് 8547304090, 0495-2357500 ബന്ധപെടാവുന്നതാണ്

Address

Calicut
673009

Alerts

Be the first to know and let us send you an email when Bsnl_Ftth Malaparamba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bsnl_Ftth Malaparamba:

Share