10/10/2025
✈️ 𝐀𝐢𝐫 𝐈𝐧𝐝𝐢𝐚 𝐄𝐱𝐩𝐫𝐞𝐬𝐬-ന്റെ പുതിയ 𝐬𝐩𝐞𝐜𝐢𝐚𝐥 𝐚𝐥𝐥𝐨𝐰𝐚𝐧𝐜𝐞!
🇦🇪 𝗨𝗔𝗘-യിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക്
𝟏𝟎𝗸𝗴 𝗲𝘅𝘁𝗿𝗮 𝗯𝗮𝗴𝗴𝗮𝗴𝗲 വെറും 𝟏 ദിർഹത്തിന്! 😍
🎟️ ഒക്ടോബർ 31ന് മുമ്പ് ബുക്ക് ചെയ്‌താൽ മാത്രം
നവംബർ 30 വരെ യാത്രക്ക് സാധൂ! ✨