Guernica Art Gallery Pvt. Ltd.

Guernica Art Gallery Pvt. Ltd. We are dedicated to provide best quality handmade paintings and framing for art lovers. We do recopy

23/10/2021
സാമൂഹ്യ പ്രതിബദ്ദതയുള്ള യുവ ആർക്കിടെക്ടും ,ചിത്രകാരിയുമായിരുന്ന അശ്വതി മോഹൻ ഇനി നമുക്കൊപ്പമില്ല എന്നത് വേദനിപ്പിക്കുന്നു...
14/03/2021

സാമൂഹ്യ പ്രതിബദ്ദതയുള്ള യുവ ആർക്കിടെക്ടും ,ചിത്രകാരിയുമായിരുന്ന അശ്വതി മോഹൻ ഇനി നമുക്കൊപ്പമില്ല എന്നത് വേദനിപ്പിക്കുന്നു ....
ആദരാഞ്ജലികൾ.

ഗർണിക്ക ആർട്ട് ഗ്യാലറി ടൂറിസം വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് 2017ൽ പൂർത്തീകരിക്കുകയും സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്...
12/08/2020

ഗർണിക്ക ആർട്ട് ഗ്യാലറി ടൂറിസം വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് 2017ൽ പൂർത്തീകരിക്കുകയും സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്ത "ആയിരം പൂക്കളാൽ മഹാബലിക്കഥ '' യുടെ ലിമിറ്റഡ് എഡിഷൻ പകർപ്പുകൾ ഈ ഓണക്കാലത്ത് നിങ്ങളുടെ കൈകളിൽ എത്തുകയാണ്. ഓണവുമായി ബന്ധപ്പെട്ട സമഗ്രമായ ഐതിഹ്യവും അത്തം മുതൽ ചതയം വരെയുമുള്ള എല്ലാതരം പരമ്പരാഗത ആഘോഷങ്ങളും, ഒരുക്കങ്ങളും ചിത്രത്തിന്റെ സവിശേഷതയാണ് ....
ഗർണിക്ക ആർട്ട് ഗ്യാലറിക്ക്കോപ്പിറൈറ്റുള്ള ചിത്രത്തിന്റെ ആറു വ്യത്യസ്ഥ സൈസുകളിലുള്ള പകർപ്പുകളാണ് ലഭ്യമാക്കുന്നത് .ഓണ പൂക്കാലങ്ങളുടെ ഗൃഹാതുരതയിൽ മലയാളിയുടെ ദേശീയോത്സവവുമായി ബന്ധപ്പെട്ട ഏറ്റവും സമഗ്രവും ,ആധികാരികവും ,മനോഹരവുമായ ഈ ചിത്രത്തിന്റെ പകർപ്പുകൾ ഇനി മുതൽ നിങ്ങളുടെ സ്വീകരണമുറികളിൽ അലങ്കാരവും ,അഭിമാനവും ആകുമെന്നുറപ്പുണ്ട്...

ചിത്രത്തിന്റെ 7 മീറ്റർ X 3 മീറ്ററുള്ള ഒറിജിനൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1ൽ കേരള ആർട്ട് മ്യൂസിയത്തിന്റെ ഭാഗമായി സ്ഥിരമായി സ്ഥാപിച്ചിരിക്കുന്നു .
എന്നത്തേയും പോലെ സഹകരണം പ്രതീക്ഷിക്കുന്നു .
[ചിത്രത്തിന്റെ AV ,പെർമെനന്റ് സെറ്റിങ്ങ് എന്നിവ ഇതോടൊപ്പം 'അയക്കുന്നു .]
താൽപര്യമുള്ള പക്ഷം ഒരു മറുപടിയായി അയക്കുമല്ലോ ...

Inline image
വിശ്വസ്ഥതയോടെ

Guernica Art Gallery
Backer Chamber, Kannur Rd, West Nadakkave, East Nadakkave, Vellayil, Kozhikode, Kerala 673011
Mob +919947076179 .
www.artguernica.com

Selfie with Ayiram Pookkalal Oru Mahabalikatha
08/09/2017

Selfie with Ayiram Pookkalal Oru Mahabalikatha

Ayiram Pookkalal Oru Mahabalikatha......Mathrubhumi News
06/09/2017

Ayiram Pookkalal Oru Mahabalikatha......Mathrubhumi News

Ayiram Pookkalal Oru Mahabalikatha......New Indian Express news
05/09/2017

Ayiram Pookkalal Oru Mahabalikatha......New Indian Express news

Ayiram Pookkalal Oru Mahabalikatha............
04/09/2017

Ayiram Pookkalal Oru Mahabalikatha............

Work Done by Guernica Art Gallery Calicut www.artguernica.com Legend has it that King Mahabali, the magnanimous and righteous king of Asura(demon) clan, who ...

Padmasree Mammooty receiving the official gift - canvas copy of "Ayiram Pookkalal Oru Mahabali Katha" -  from Sri. Kadak...
04/09/2017

Padmasree Mammooty receiving the official gift - canvas copy of "Ayiram Pookkalal Oru Mahabali Katha" - from Sri. Kadakampally Surendran ( Honorable minister of Tourism ) on the occasion of inaugural ceremony of Onam Varagosham at Nishagandi Auditorium, Trivandrum

Address

Major Santhosh Road , Near Nadkkav Police Station , Vandipetta
Calicut
673001

Alerts

Be the first to know and let us send you an email when Guernica Art Gallery Pvt. Ltd. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Guernica Art Gallery Pvt. Ltd.:

Share