01/08/2022
ചില ആളുകൾക്ക് ഞാൻ പെട്ടെന്ന് മരിക്കാൻ പോകുന്നു അല്ലെങ്കിൽ അപകടം സംഭവിക്കാൻ പോകുന്നു എന്നൊരു അകാരണമായ തോന്നൽ ഉണ്ടാവാറുണ്ട്.
ഇത് പാനിക് അറ്റാക്കിൻ്റെ ലക്ഷണമാവാം..
ഇത് ചികിത്സിക്കേണ്ടതുണ്ടോ?
ഈ വിഷയത്തെക്കുറിച്ച്
കോഴിക്കോട് വിവേകാ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് സൈകാട്രിസ്റ്റ്
ഡോക്ടർ സാബു റഹിമാൻ സംസാരിക്കുന്നു.