Aaram

Aaram We’re a video production agency creating reels, ads, corporate films, and product shoots for brands. Based in Chengannur, Kerala.

Be part of the solution 🌱Happy Environment  day !!
05/06/2026

Be part of the solution 🌱
Happy Environment day !!

03/06/2026

Safe to say, no cameras or crew members were harmed in the making of this!

behind the scenes shoot, cinematic video production, creative content creators, travel shoot kerala, videography life reality, malayalam song reel, on-set bloopers, professional camera crew

ബലിപെരുന്നാൾ ആശംസകൾ !!
27/05/2026

ബലിപെരുന്നാൾ ആശംസകൾ !!

18/05/2026

Instagramന്റെ പുതിയ “Instants” feature കണ്ടോ? 👀📸
ഇനി filter ഇല്ല, editing ഇല്ല, retake chance പോലും ഇല്ല! 😭
Photo എടുത്താൽ നേരെ close friendsക്ക് notification പോകും… അതും full candid lookil 😂

ഈ പുതിയ Instagram update കാരണം already panic ആയവർ ഉണ്ടോ? 😅
Undo button ഇല്ലെങ്കിൽ image പോയേനെ 💀

നിങ്ങൾക്കും ഈ feature വന്നിട്ടുണ്ടോ? Experience comment ചെയ്യൂ 👇


Instagram Instants feature Malayalam, Instagram new update 2026, how to turn off Instants, Instagram close friends notification, funny Malayalam reel, Kerala viral reels, social media updates Malayalam, trending Instagram features, Malayalam content creator, insta tips and tricks Malayalam

11/05/2026

Meta-ക്ക് നിന്റെ ചാറ്റ് വായിക്കാൻ വേറെ പണിയൊന്നുമില്ലേ? 🤷‍♂️

Fake news കണ്ട് സമാധാനം കളയുന്നവർ ഇത് കാണുക. 😌 End-to-end encryption-ന്റെ കാര്യത്തിൽ ഇനി ടെൻഷൻ വേണ്ട.
കാരണം അത് പണ്ടേ ഇല്ല !!

instagram privacy, meta update, privacy myth, digital safety, end to end encryption, tech updates malayalam, instagram dm safety, social media awareness, fake news, online privacy, malayalam tech, meta facts, insta safety, cyber awareness, reel tips

Happy mother’s day !
09/05/2026

Happy mother’s day !

08/05/2026

ഇന്ന് രാവിലെ ഫോളോവേഴ്‌സ് കുത്തനെ കുറഞ്ഞോ? പേടിക്കേണ്ട കാര്യമില്ല! 🚫
ഇൻസ്റ്റാഗ്രാം ബോട്ട് അക്കൗണ്ടുകളെ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഇത് സത്യത്തിൽ നിങ്ങളുടെ അക്കൗണ്ടിന് നല്ലതാണ്. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണുക! 👆

instagram followers drop, instagram update, bot cleaning, fake followers removal, instagram reach, instagram algorithm, social media tips, creator tips, instagram reels, digital marketing, malayalam content creator

08/05/2026

പോയി... എല്ലാം പോയി! 😱
നിങ്ങളുടെ ഫോളോവേഴ്‌സ് ലിസ്റ്റിലും ഇന്ന് വലിയ മാറ്റം വന്നോ?
പേടിക്കണ്ട, ഇത് നിങ്ങളുടെ അക്കൗണ്ടിന്റെ കുഴപ്പമല്ല!
ഇൻസ്റ്റാഗ്രാം ഇപ്പോൾ ലോകമെമ്പാടും വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ് (Bot Cleaning).
ഇത് യഥാർത്ഥത്തിൽ നിങ്ങളുടെ അക്കൗണ്ടിന്റെ ക്വാളിറ്റിയും റീച്ചും കൂട്ടാൻ സഹായിക്കും.
കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണുക! 👆

instagram followers drop, instagram update, bot cleaning, fake followers removal, instagram reach, instagram algorithm, social media tips, creator tips, instagram reels, digital marketing, malayalam content creator

Address

Palachuvadu Jn. , Puliyoor, Alappuzha
Chengannur
689510

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when Aaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share