01/09/2015
പ്രിയപ്പെട്ട സുഹൃത്തുക്കളെ... 'കുഞ്ഞിരാമയണം' എന്നാ ചിത്രത്തിന്റെ പൈറസി മൊനിറ്റരിങ്ങ് എന്നാ ജോലി Copy Stop Media ആണ് നിർവഹിക്കുന്നത്... ഈ ചിത്രത്തിന്റെ ഏതേലും പൈരട്ടെട് ലിങ്ക് കാണുകയാണെങ്കിൽ [email protected] എന്നാ മെയിൽ ഐഡിയിലേക്ക് അയച്ചു തന്നു ഇ നല്ലൊരു കാര്യത്തിൽ പങ്കാളികളാവാൻ എല്ലാവരോടും അപേക്ഷിക്കുന്നു... മോഷ്ട്ടിക്കുന്നത് ഒരു പവൻ സ്വർണമായാലും ഒരുപാടു പേര് കഷ്ടപ്പെട്ട് ഉണ്ടാക്കിയ സിനിമ ആയാലും കള്ളൻ എന്ന് തന്നെ മോഷ്ട്ടവിനു ചേർന്ന പേര്... നമ്മുടെ സമൂഹത്തിലെ മാന്യന്മാരായ കള്ളന്മാരകാതെ, നല്ല ഒരു മനുഷ്യ ജീവിയായി ജീവിക്കാൻ ശ്രമിക്കു... റ്റൊറെന്റ് ഡൌണ്‍ലോഡ് ചെയ്തു ഒരു നാണവും കൂടാതെ ഇവിടെ റിവ്യൂ ഇടുന്നവരോട്, DMCA ആക്ട് പ്രകാരം കോപ്പി റൈറ്റ് ചെയ്ത മെറ്റീരിയൽ ഉപയോഗിക്കുന്നത് കുറ്റകരമാണ്... അത് ഡൌണ്‍ലോഡ് ആയാലും അപ്‌ലോഡ് ആയാലും... എന്നെങ്കിലും നമ്മുടെ രാജ്യത്തെ നിയമം ശക്തി പ്രാപിക്കുകയാണെങ്കിൽ നിങ്ങൾ ഇന്നിട്ടിരിക്കുന്ന റിവ്യൂ നാളെ നിങ്ങള്കെതിരെ ഉള്ള തെളിവുകളായി മാറാം...
DMCA യെ പറ്റി കൂടുതലറിയാൻ ലിങ്ക് താഴെ കൊടുക്കുന്നു...
https://en.wikipedia.org/wiki/Digital_Millennium_Copyright_Act
Copy Stop Media യെ പറ്റി കുടുതലറിയാൻ ലിങ്ക് താഴെ കൊടുക്കുന്നു...
https://www.facebook.com/copystopmedia
എനിക്ക് ഈ അവസരം തന്ന Dir Sugeeth സർ നോടും Basil Joseph ബ്രദർ നോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു...
ഷെറിൽ രാജീവ്
കോപ്പി സ്റ്റോപ്പ് മീഡിയ
The Digital Millennium Copyright Act (DMCA) is a United States copyright law that implements two 1996 treaties of the World Intellectual Property Organization (WIPO). It criminalizes production and dissemination of technology, devices, or services intended to circumvent measures (commonly known as d…