DAD of ADS

DAD of ADS Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DAD of ADS, Advertising/Marketing, Chennai.

23/02/2021

Need Tele Marketing Executive (2) for our Media Production Company. Work from home type job. Tamil & English speakers are welcomed.

16/01/2021

Client : Pixelent
Concept & Director :Vipin Krishnan
Cinematography : Kannan Patteri
Editing & DI : Arjun Prasad Uotholi
Music : RedLion Production
Associate Director : Bheema Tashkent
Ad Agency : DAD OF ADS

Ad film shoot for Gridario 😊www.gridario.comDirector : Vipin KrishnanAssociate Director: Bheema TashkentCinematographer:...
06/11/2020

Ad film shoot for Gridario 😊
www.gridario.com

Director : Vipin Krishnan
Associate Director: Bheema Tashkent
Cinematographer: Najmu
Editor : Arjun Prasad Uotholi
Production Manager: Sukesh SOS

വെറും 5000 രൂപ ഇൻവെസ്റ്റ്‌മെന്റിൽ PART TIME / FULL TIME ആയി പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കണോ? ***************************...
21/02/2020

വെറും 5000 രൂപ ഇൻവെസ്റ്റ്‌മെന്റിൽ PART TIME / FULL TIME ആയി പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കണോ?
*********************************************

എങ്കിൽ ഞങ്ങൾ ഡെവലപ് ചെയ്ത ഫൈവ് സ്റ്റാർ റെപ്യൂട്ടേഷൻ മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഒരു വർഷത്തെ ലൈസൻസ് എടുക്കൂ.. കൈനിറയെ പണം സമ്പാദിക്കൂ..

ഒരു വർഷത്തെ വാലിഡിറ്റിക്ക് 50,000 രൂപ വില വരുന്ന ലൈസൻസ് ആണ് ഞങ്ങൾ ഇപ്പോൾ കേരളത്തിലെ ലോഞ്ചിംഗ് ഓഫറിന്റെ ഭാഗമായി 90% വിലക്കുറവിൽ നൽകുന്നത്. ഈ ഓഫർ ആദ്യം ജോയിൻ ചെയ്യുന്ന 50 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

WHAT IS FIVE STAR REPUTATION MANAGEMENT SYSTEM?

നിങ്ങൾക്ക് ചുറ്റുമുള്ള ബിസിനസ് സംരംഭങ്ങൾ.. അത് റെസ്റ്റോറന്റോ, ഹോട്ടലോ, സൂപ്പർ മാർക്കറ്റോ, ബ്യൂട്ടിപാർലറോ, ഡെന്റൽ ക്ലിനിക്കോ, റിസോർട്ടോ എന്നു വേണ്ട, ഏത് തരം സ്ഥാപനമോ ആയിക്കൊള്ളട്ടെ, അവരുടെ Reputation അവരുടെ കസ്റ്റമേഴ്‌സ് തന്നെ ഉയർത്തിക്കൊടുത്ത് ഇപ്പോഴുള്ളതിലും പതിന്മടങ്ങ് കസ്റ്റമേഴ്‌സും, പതിന്മടങ്ങ് ലാഭവുമായി ആ സംരഭത്തിനെ വലിയ രീതിയിൽ വിജയിപ്പിച്ചെടുക്കുന്ന ഒരു പ്രോസസ്സ് ആണിത്. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിന്റെ വിശദമായ ട്രെയിനിംഗും ഞങ്ങൾ നൽകുന്നതാണ്.

നമ്മുടെ ഗ്രാമങ്ങളിലും, നഗരങ്ങളിലും, കേരളത്തിന് പുറത്തും, എന്തിന് വിദേശ രാജ്യങ്ങളിൽ വരെ ഈ സിസ്റ്റം നിങ്ങൾക്ക് ഉപയോഗിക്കാം. ജോലി തേടി വിദേശത്ത് പോകുന്നവർക്കും, പഠിക്കാൻ പോകുന്നവർക്കും, വിദേശത്ത് ജോലി ചെയ്യുന്നവർക്കും PART TIME / FULL TIME ആയി വളരെ നല്ല രീതിയിൽ തന്നെ പണം സമ്പാദിക്കാനുള്ള അവസരം ഈ സിസ്റ്റം നിങ്ങൾക്ക് നൽകുന്നു.

WHAT YOU NEED?

ഇത് വീട്ടിനുള്ളിലോ ഓഫീസിനകത്തോ ഇരുന്ന് ചെയ്യാവുന്ന ഒരു Online ജോലി അല്ല. സമൂഹത്തിലേക്ക് ഇറങ്ങിവന്ന് ചെയ്യേണ്ട ജോലി ആണ്. അതുകൊണ്ട് തന്നെ ഒരുപാട് ആളുകളെ നേരിൽ കണ്ട് സംസാരിക്കേണ്ടി വരും. താഴെ പറയുന്ന മൂന്ന് കാര്യങ്ങൾ നിങ്ങൾക്ക് ഉണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഞങ്ങളെ contact ചെയ്യാവൂ

1. ആളുകളുമായി നന്നായി ഇടപഴകാനുള്ള കഴിവ്
2. ഇന്റർനെറ്റ് കണക്ഷൻ ഉള്ള സ്മാർട്ട് ഫോൺ
3. Hardworking Mentality

MONEY BACK GUARANTEE:
ഒരു വർഷത്തെ ലൈസൻസ് വാലിഡിറ്റി തീരുന്നതോടെ നിങ്ങൾക്ക് ഞങ്ങളുടെ സിസ്റ്റം ഉപയോഗിച്ച്‌ ഒട്ടും തന്നെ പണം സമ്പാദിക്കാൻ സാധിച്ചില്ലെങ്കിൽ നിങ്ങളുടെ പണം ഞങ്ങൾ തിരികെ നൽകുന്നതാണ്.

പക്ഷെ ഒന്ന് പറയട്ടെ, നിങ്ങൾക്ക് ഒരിക്കലും ഈ പണം തിരികെ വാങ്ങേണ്ടി വരില്ല, കാരണം നിങ്ങൾ ലോകത്തിന്റെ ഏത് കോണിൽ ആയിരുന്നാലും നിങ്ങൾ ഈ സിസ്റ്റം ഉപയോഗിച്ച് ഒരു വർഷം കൊണ്ട് ഒരുപാട് പണം സമ്പാദിച്ചിരിക്കും എന്ന് ഞങ്ങൾക്ക് 100% ഉറപ്പാണ്.

ജീവിതത്തിൽ ഒരു വലിയ മാറ്റം ആഗ്രഹിക്കുന്നവർ വിളിക്കേണ്ട നമ്പർ : 09745083000 (ഇന്ത്യൻ സമയം രാവിലെ 09:00 നും വൈകീട്ട് 06:00 നും ഇടയിൽ മാത്രം വിളിക്കുക. അപ്പോയിന്റിമെന്റ് എടുത്ത് നേരിൽ കാണാൻ വരുക)

www.dadofads.com
10/04/2018

www.dadofads.com

There is a reason that you found us. We are the masters of our domain - offering real world solutions to Advertising, Digital marketing, from SEO to social media to website design & branding. And just as easily as you’ve found us, we will make sure that your future customers find you.

Address

Chennai
600092

Alerts

Be the first to know and let us send you an email when DAD of ADS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DAD of ADS:

Share