25/04/2026
പ്രധാന അറിയിപ്പ് ⚠️
ഒരു client വേണ്ടി run ചെയ്ത ad പിന്നീട് scam ആയി ഉപയോഗിച്ചതായി അറിയാൻ കഴിഞ്ഞു.
ഞാൻ അതിൽ പങ്കാളിയല്ല. അറിയുന്ന ഉടൻ ads stop ചെയ്ത് report ചെയ്തിട്ടുണ്ട്.
ഞാൻ ഇതിനകം case കൊടുത്തിട്ടുണ്ട്.
Affected ആയവർ cybercrime.gov.in ൽ complaint നൽകുക 🙏