I Am Outspoken

I Am Outspoken Being outspoken is a quality that, when used with skill and wisdom, can set you apart from the crowd.

23/08/2026

അളിയനും പെങ്ങളും കൂടെ 170 കോടി രൂപ ഇലക്ടറൽ ബോണ്ട് കൊടുത്ത്, അതിനെ അതിനെ ന്യായീകരിക്കുന്ന കേരളത്തിലെ ജിൻ്റോ ജോണുമാരുടെ അവസ്ഥ കേരളത്തിലെ ഡിവൈഎഫ്ഐകോ, ഇടതുപക്ഷ പ്രസ്ഥാനത്തനോ ഇല്ല, പൊളിച്ചടുക്കി ജയ്ക്ക് സി തോമസ്

22/08/2026

ഇഡിയും എൻഐഎയും ഒക്കെ ചവച്ചു തുപ്പിയ അതേ കാര്യം എടുത്തു വെച്ചിട്ട് കോൺഗ്രസിന്റെ ആരോപണം എന്നതുപോലെ പേരെടുത്തു വെച്ചിട്ട് ഈ ഹവാല ഇടപാടിന്റെ 85 ലക്ഷത്തിന്റെ കണക്കുണ്ടോ, ഈ പറയുന്നതുപോലെ രണ്ടര കോടി രൂപ എന്താ വിത്ത്‌ ഇൻ കൊട്ടേഷൻ മാസപ്പടി പറ്റിയതിന് കണക്കുണ്ടോ, ഇതൊക്കെ എവിടെ നിന്ന് ലഭിച്ച വിവരമാണ്? എഐസിസി ഓഫീസിൽ നിന്ന് ലഭിച്ച വിവരമല്ലല്ലോ. ചുരുങ്ങിയ പക്ഷം ഇപ്പോഴും പ്രസിഡന്റ്‌ ഇല്ലാതെ അനാഥമായി കിടക്കുന്ന കെപിസിസി ഓഫീസിൽ നിന്ന് ലഭിച്ച വിവരമല്ലല്ലോ. ഇത് ആരു കൊടുത്തതാണ്? ആർഎസ്എസിന്റെ വേട്ടനായ്ക്കളെന്ന് വിവരവും വെളിവുമില്ലാത്ത തലയിൽ ആൾത്താമസമില്ലാത്ത കോൺഗ്രസ് നേതാക്കന്മാർ പറഞ്ഞ ഇഡിയെയും എൻഐഎയെയും സിബിഐയെയും എസ്എഫ്ഐഒയെയും ചവച്ചു തുപ്പി കേരളത്തിന്റെ പുറത്തേക്ക് തള്ളിയ മാലിന്യത്തെ എടുത്തുവെച്ച് കോൺഗ്രസ് നേതാവ് എന്നോട് കുറെ ചോദ്യങ്ങൾ ചോദിച്ചു ഇല്ലേ?

22/08/2026

ജിന്റോ ജോൺ, അങ്ങയേക്കാൾ വലിയ വലിപ്പമുള്ള ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പദവി അലങ്കരിക്കുന്ന കോൺഗ്രസ് നേതാക്കന്മാർ അങ്ങയേക്കാൾ വർദ്ധിത വീര്യത്തോടെ ഈ ആർഎസ്എസിന്റെ വേട്ടനായ്ക്കൾ ചവച്ചു തുപ്പിയ വാറോലയും എടുത്തുവെച്ചുകൊണ്ട് കേരളത്തിൽ പ്രചരണം നടത്തി ഇല്ലേ? എന്നിട്ട് എവിടെപ്പോയി ആ പ്രചരണം? ഈ ചവച്ചു തുപ്പിയ വാറോലയിൽ ഒന്നാമത്തേതായിരുന്നു ക്ലിഫ് ഹൗസിലെ സ്വർണ്ണക്കടത്ത്, ബിരിയാണി ചെമ്പിലെ സ്വർണ്ണം, അതോടൊപ്പം വിശുദ്ധ ഖുർആനിലെ സ്വർണ്ണം, ഈന്തപ്പഴത്തിലുള്ള സ്വർണ്ണക്കുരു, കമല ഇന്റർനാഷണൽ, കൈതോലപ്പായയിൽ കടത്തിയ ലക്ഷങ്ങൾ... ചവച്ചു തുപ്പിയ വാറോല എടുത്തു വെച്ച് ജിന്റോ ജോൺ അല്ല, ജിന്റോ ജോണിന്റെ വലിയ രാഷ്ട്രീയ നേതാക്കന്മാർ കേരളത്തിൽ അങ്ങോളമിങ്ങോളം ചാനൽ ഫോറങ്ങളിൽ വന്നിരുന്ന് പ്രസംഗിച്ചു, പ്രചരിപ്പിച്ചു. ഏതെങ്കിലും ഒരു കേസിൽ തെളിവുണ്ടോ

22/08/2026

അളിയനും പെങ്ങളും കൂടെ 170 കോടി രൂപ ഇലക്ടറൽ ബോണ്ട് കൊടുത്ത്, അതിനെ അതിനെ ന്യായീകരിക്കുന്ന കേരളത്തിലെ ജിൻ്റോ ജോണുമാരുടെ അവസ്ഥ കേരളത്തിലെ ഡിവൈഎഫ്ഐകോ, ഇടതുപക്ഷ പ്രസ്ഥാനത്തനോ ഇല്ല, പൊളിച്ചടുക്കി ജയ്ക്ക് സി തോമസ്

21/08/2026

ചരിത്രമില്ലാത്തവർ വല്ലവന്റെയും ചരിത്രം എടുത്തു തലയിൽ വച്ചിട്ട് അത് എന്റെ ചരിത്രമാണ് എന്ന് പറഞ്ഞാൽ നാട്ടുകാർ അംഗീകരിക്കുമെന്ന് വിചാരിക്കരുത്,

15/08/2026

🚨 “മെസ്സിയുടെ പേരിൽ ഫൗൾ കളിച്ചത് ആര്?” രേഖകൾ ഒറിജിനലോ, കളി വേറെയോ?

15/08/2026

ഇത് കേൾക്കണം നിങ്ങൾ , ആ കണ്ടീഷൻ വേണ്ടെന്നു വയ്ക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണ് ?

🇮🇳 സ്വാതന്ത്ര്യദിനാശംസകൾ! 🇮🇳
15/08/2026

🇮🇳 സ്വാതന്ത്ര്യദിനാശംസകൾ! 🇮🇳

14/08/2026

കേന്ദ്ര സർക്കാരുമായി ഒരു സംഘർഷത്തിന് ഇല്ല എന്ന് യുഡിഫ് സർക്കാർ പറഞ്ഞാൽ അതിന്റെ അർദ്ധം എന്താണ് ?

Address

Cherthala

Website

Alerts

Be the first to know and let us send you an email when I Am Outspoken posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share