16/09/2021
ഓർഗാനിക് കോക്രോച്ച് ഇൻസെക്ടിസൈഡ് ( പാറ്റ നാശിനി ) വിപണിയിൽ.
വീടുകൾ, ഹോട്ടലുകൾ, സ്റ്റോർ റൂമുകൾ മുതലായവയിലെ ഒരു പ്രധാന പ്രശ്‌നമാണ് പാറ്റകൾ. സാധാരണ ഹിറ്റ് പോലെയുള്ള പാറ്റ നാശിനികൾ സ്ഥിരം ഉപയോഗിക്കാറുണ്ടെങ്കിലും തൽക്കാലത്തേക്ക് മാത്രമാണ് പാറ്റകൾ നശിക്കുന്നതായി കാണുന്നത്. അതുകൊണ്ട് തന്നെ സ്ഥിരമായി ഇത്തരം ഉല്പന്നങ്ങൾ ഉപയോഗിക്കേണ്ടിയും വരുന്നു. മാത്രവുമല്ല അവ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുതുമല്ല.
എന്നാൽ അവക്കെല്ലാം ഒരു പരിഹാരവുമായാണ് ബയോ ഇൻസെക്ടിസൈഡ് വിപണിയിൽ വരുന്നത്. പൂർണ്ണമായും പ്രകൃതിദത്തമായി നിർമ്മിച്ച ബയോ ഒരിക്കൽ ഉപയോഗിച്ചാൽ അവിടെയുള്ള മുഴുവൻ പാറ്റകളും ഒരു ദിവസം കൊണ്ട് തന്നെ ഇല്ലാതാകുന്നു. പാറ്റകൾ കൂടോട് കൂടെ നശിക്കുന്നത് കൊണ്ട് പിന്നീട് അവിടെ പാറ്റ ശല്ല്യം ഉണ്ടാകുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
ബയോ ഇൻസെക്ടിസൈഡ് ലായിനി വെള്ളത്തിൽ ചാലിച്ച് പാറ്റ വരാൻ ഇടയുള്ള സ്ഥലങ്ങളിൽ അങ്ങിങ്ങായി സ്പ്രേ ചെയ്യുകയാണ് ചെയ്യേണ്ടത്. അവിടെ നിന്നും ബയോ ഇൻസെക്ടിസൈഡ് കൂടുകളിൽ എത്തിക്കുന്നത് പാറ്റകൾ തന്നെയാണ്. അതിനെ തുടർന്ന് അവ കൂടോടു കൂടി നശിക്കുന്നു.
പ്രാരംഭ ഘട്ടത്തിൽ നടത്തിയ പരീക്ഷണത്തിൽ ബയോ ഉപയോഗിച്ച മുഴുവൻ പേരും പൂർണ്ണ സംതൃപ്തിയാണ് രേഖപ്പെടുത്തിയത്.
നിങ്ങളുടെ വീടുകളിലും ഇത് പരീക്ഷിക്കാവുന്നതാണ്. ബുക്കിങ്ങിനായി താഴെ കൊടുക്കുന്ന ലിങ്കിലൂടെ നേരിട്ട് ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്യുന്ന ഉൽപ്പന്നം തപാലിലൂടെ വീട്ടിലെത്തിക്കുന്നു.
ബുക്കിംഗ് ലിങ്ക് : https://www.mybaloon.com/bio-insecticide-liquid
ഈ അറിവ് ഷെയർ ചെയ്ത് മൊബൈൽ നമ്പർ കമന്റ് ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 100 പേർക്ക് ബയോ ഇൻസെക്ടിസൈഡ് സമ്മാനമായി ലഭിക്കുന്നു.
My Baloon