A2Z Consultancy Service Solutions

A2Z Consultancy Service Solutions We are taken to play a leading role in the fast growing Indian market by providing world class services.

*IRCTC (Indian Railway Catering and Tourism Corporation) യുടെ ഓൺലൈൻ ഇ - ടിക്കറ്റ് ബുക്കിങ്ങ് സെന്റർ തുടങ്ങാൻ താല്പര്യമുള...
17/09/2025

*IRCTC (Indian Railway Catering and Tourism Corporation) യുടെ ഓൺലൈൻ ഇ - ടിക്കറ്റ് ബുക്കിങ്ങ് സെന്റർ തുടങ്ങാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു*

സ്വന്തമായി കമ്പ്യൂട്ടറും, ഇന്റർനെറ്റ് കണക്‌ഷനും ആവശ്യമില്ലാതെ തന്നെ ആർക്കും അംഗീകൃത IRCTC ഓൺലൈൻ ഇ - ടിക്കറ്റ് ബുക്കിങ്ങ് സബ്ബ് സെന്റർ തുടങ്ങാൻ അവസരം. സ്വന്തം ഫോണിലൂടെ തന്നെ പൊതുജനങ്ങൾക്ക് അംഗീകൃത IRCTC ഓൺലൈൻ ഇ - ടിക്കറ്റ് ബുക്കിങ്ങ് സേവനം സാധ്യമാക്കാനുള്ള അംഗീകൃത സബ്ബ് സെന്റർ തുടങ്ങാനാണ് A2Z കൺസൾട്ടൻസി സർവീസ് സൊല്യൂഷൻസ് അവസരമൊരുക്കുന്നത്‌.

IRCTC അംഗീകൃത ഓൺലൈൻ ട്രാവൽ പാർട്ട്നർ ആയ അക്ബർ ട്രാവൽസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. IRCTC ഓൺലൈൻ ട്രെയിൻ ടിക്കറ്റ് മാത്രമല്ല കാർ, ബസ്സ്, കപ്പൽ, ഹോട്ടൽ, ഇൻഷുറൻസ്, വിസ, പാസ്പോർട്ട്, ഉംറ, ഡൊമസ്റ്റിക്-അന്താരാഷ്ട്ര ഹോളിഡേ പാക്കേജുകൾ എന്നിവയും ബുക്ക് ചെയ്യാം. A2Z കൺസൾട്ടൻസി സർവീസ് സൊല്യൂഷൻസിന് ലഭിക്കുന്ന കമ്മീഷന്റെ 50% അംഗീകൃത സബ്ബ് സെന്ററുകൾക്കു നൽകും.

അംഗീകൃത സബ്ബ് സെന്റർ തുടങ്ങുന്നതിന് അപേക്ഷ ഫീസോ യാതൊരുതരത്തിലുള്ള ഡെപ്പോസിറ്റോ ആവശ്യമില്ല. കമ്പ്യൂട്ടറും, ഇന്റർനെറ്റ് കണക്‌ഷനുമുള്ള കമ്പ്യൂട്ടർ സെന്ററുകൾ, ബിസ്സിനസ്സ് സ്ഥാപനങ്ങൾ, സ്റ്റേഷനറി ഷോപ്പുകൾ എന്നിവർക്കും, വെബ് നോളേജ് ഉള്ളവർക്കും, ഈ മേഖലയിൽ പരിചയം ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഐ.ഡി കാർഡ് ലഭ്യമാക്കും. ഓൺലൈൻ ഇ - ടിക്കറ്റ് ബുക്കിങ്ങിന് ആവശ്യമായ തുക ആ സമയത്ത് വാലെറ്റിൽ നിക്ഷേപിച്ച് ടിക്കറ്റ് ബുക്കിങ്ങ് ചെയ്യാവുന്നതാണ്. താൽപ്പര്യമുള്ളവർ നിശ്ചിത ഫോറത്തിൽ A2Z കൺസൾട്ടൻസി സർവീസ് സൊല്യൂഷൻസിന് അപേക്ഷ നൽകണം. അപേക്ഷ ഫീസോ, ഡെപ്പോസിറ്റോ ഉണ്ടായിരിക്കുന്നതല്ല.

താൽപ്പര്യമുള്ളവർ അറിയിച്ചാൽ അപേക്ഷാഫോറം അയച്ചുതരുന്നതാണ്. പിഡിഫ്, വേർഡ് അപേക്ഷാ ഫോം പൂർണമായി പൂരിപ്പിച്ച് ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ കോപ്പി സഹിതം ഈ വാട്ട്സ് ആപ്പിൽ അയച്ചു തരേണ്ടതാണ്. അതിനു ശേഷം താങ്കളുടെ ഫോൺ നമ്പർ യൂസർ ഐഡി ഉപയോഗിച്ച് ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് പാസ്സ്‌വേർഡ് അയച്ചു തരുന്നതാണ്. തുടർന്ന് ഞങ്ങൾ തരുന്ന ലിങ്ക് ഉപയോഗിച്ച് താങ്കളുടെ ഫോൺ നമ്പർ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് നിങ്ങളുടെ സ്വന്തം നിലയിൽ ഓൺലൈൻ ബുക്കിങ്ങ് എടുക്കാവുന്നതാണ്. എങ്ങിനെ ബുക്കിങ്ങ് ചെയ്യാം എന്നുള്ളതിന്റെ സംബന്ധിച്ച് വിശദമായ വീഡിയോ ലിങ്കും ഇതോടൊപ്പം നൽകുന്നു. സംശങ്ങൾക്ക് താഴെപ്പറയുന്ന വാട്ട്സ് ആപ്പ് നമ്പറിൽ സന്ദേശം അയക്കാവുന്നതാണ്.
https://www.youtube.com/watch?v=66a2zxH-ayo

*ആറുമുഖൻ പത്തിച്ചിറ*
*A2Z കൺസൾട്ടൻസി സർവീസ് സൊല്യൂഷൻസ്*
കരുവന്നൂർ തറ, ഹെറിറ്റേജ് ഹോട്ടലിന് സമീപം,
കൊടുവായൂർ പോസ്റ്റ്, പാലക്കാട് കേരള - 678501
ഫോൺ : 9072995522

IRCTC (Indian Railway Catering and Tourism Corporation) ഓൺലൈൻ ഇ - ടിക്കറ്റ് ബുക്കിങ്ങ് സെന്റർ തുടങ്ങാൻ താല്പര്യമുള്ളവരിൽ...
16/09/2025

IRCTC (Indian Railway Catering and Tourism Corporation) ഓൺലൈൻ ഇ - ടിക്കറ്റ് ബുക്കിങ്ങ് സെന്റർ തുടങ്ങാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

സ്വന്തമായി കമ്പ്യൂട്ടറും, ഇന്റർനെറ്റ് കണക്‌ഷനും ആവശ്യമില്ലാതെ തന്നെ ആർക്കും അംഗീകൃത IRCTC ഓൺലൈൻ ഇ - ടിക്കറ്റ് ബുക്കിങ്ങ് സബ്ബ് സെന്റർ തുടങ്ങാൻ അവസരം. സ്വന്തം ഫോണിലൂടെ തന്നെ പൊതുജനങ്ങൾക്ക് അംഗീകൃത IRCTC ഓൺലൈൻ ഇ - ടിക്കറ്റ് ബുക്കിങ്ങ് സേവനം സാധ്യമാക്കാനുള്ള അംഗീകൃത സബ്ബ് സെന്റർ തുടങ്ങാനാണ് A2Z കൺസൾട്ടൻസി സർവീസ് സൊല്യൂഷൻസ് അവസരമൊരുക്കുന്നത്‌.

IRCTC അംഗീകൃത ഓൺലൈൻ ട്രാവൽ പാർട്ട്നർ ആയ അക്ബർ ട്രാവൽസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. IRCTC ഓൺലൈൻ ട്രെയിൻ ടിക്കറ്റ് മാത്രമല്ല കാർ, ബസ്സ്, കപ്പൽ, ഹോട്ടൽ, ഇൻഷുറൻസ്, വിസ, പാസ്പോർട്ട്, ഉംറ, ഡൊമസ്റ്റിക്-അന്താരാഷ്ട്ര ഹോളിഡേ പാക്കേജുകൾ എന്നിവയും ബുക്ക് ചെയ്യാം. A2Z കൺസൾട്ടൻസി സർവീസ് സൊല്യൂഷൻസിന് ലഭിക്കുന്ന കമ്മീഷന്റെ 50% അംഗീകൃത സബ്ബ് സെന്ററുകൾക്കു നൽകും.

അംഗീകൃത സബ്ബ് സെന്റർ തുടങ്ങുന്നതിന് അപേക്ഷ ഫീസോ യാതൊരുതരത്തിലുള്ള ഡെപ്പോസിറ്റോ ആവശ്യമില്ല. കമ്പ്യൂട്ടറും, ഇന്റർനെറ്റ് കണക്‌ഷനുമുള്ള കമ്പ്യൂട്ടർ സെന്ററുകൾ, ബിസ്സിനസ്സ് സ്ഥാപനങ്ങൾ, സ്റ്റേഷനറി ഷോപ്പുകൾ എന്നിവർക്കും, വെബ് നോളേജ് ഉള്ളവർക്കും, ഈ മേഖലയിൽ പരിചയം ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഐ.ഡി കാർഡ് ലഭ്യമാക്കും. ഓൺലൈൻ ഇ - ടിക്കറ്റ് ബുക്കിങ്ങിന് ആവശ്യമായ തുക ആ സമയത്ത് വാലെറ്റിൽ നിക്ഷേപിച്ച് ടിക്കറ്റ് ബുക്കിങ്ങ് ചെയ്യാവുന്നതാണ്. താൽപ്പര്യമുള്ളവർ നിശ്ചിത ഫോറത്തിൽ A2Z കൺസൾട്ടൻസി സർവീസ് സൊല്യൂഷൻസിന് അപേക്ഷ നൽകണം. അപേക്ഷ ഫീസോ, ഡെപ്പോസിറ്റോ ഉണ്ടായിരിക്കുന്നതല്ല.

താൽപ്പര്യമുള്ളവർ അറിയിച്ചാൽ അപേക്ഷാഫോറം അയച്ചുതരുന്നതാണ്. പിഡിഫ്, വേർഡ് അപേക്ഷാ ഫോം പൂർണമായി പൂരിപ്പിച്ച് ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ കോപ്പി സഹിതം ഈ വാട്ട്സ് ആപ്പിൽ അയച്ചു തരേണ്ടതാണ്. അതിനു ശേഷം താങ്കളുടെ ഫോൺ നമ്പർ യൂസർ ഐഡി ഉപയോഗിച്ച് ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് പാസ്സ്‌വേർഡ് അയച്ചു തരുന്നതാണ്. തുടർന്ന് ഞങ്ങൾ തരുന്ന ലിങ്ക് ഉപയോഗിച്ച് താങ്കളുടെ ഫോൺ നമ്പർ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് നിങ്ങളുടെ സ്വന്തം നിലയിൽ ഓൺലൈൻ ബുക്കിങ്ങ് എടുക്കാവുന്നതാണ്. സംശങ്ങൾക്ക് മേൽപ്പറഞ്ഞ വാട്ട്സ് ആപ്പ് നമ്പറിൽ സന്ദേശം അയക്കാവുന്നതാണ്.

ആറുമുഖൻ പത്തിച്ചിറ
A2Z കൺസൾട്ടൻസി സർവീസ് സൊല്യൂഷൻസ്*

We are taken to play a leading role in the fast growing Indian market by providing world class services.

*സംരംഭകർക്ക്‌ സ്വാഗതം* പാലക്കാട് 'ഗാസ്‌പ്ര ബിസിനസ്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ' ENTREPRENEUR CLUB (സംരംഭ...
05/11/2022

*സംരംഭകർക്ക്‌ സ്വാഗതം*

പാലക്കാട് 'ഗാസ്‌പ്ര ബിസിനസ്സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ' ENTREPRENEUR CLUB (സംരംഭകന്‍) എന്ന പേരിലുള്ള ഫേസ്‌ബുക്ക് കൂട്ടായ്മയിൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ള സംരംഭകർക്ക്‌ സ്വാഗതം....
https://www.facebook.com/groups/Peaberry

കമ്പനിയുടെ കീഴിൽ 'ആയുർമന്ത്ര' എന്ന ആയുർവേദ ഫാർമസ്യുട്ടിക്കൽ കമ്പനിയും പ്രവർത്തിക്കുന്നു. ആയുർവേദ മരുന്നുകൾ, കൈകൊണ്ട് നിർമ്മിക്കുന്ന സോപ്പുകൾ, മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കൾ, ഹോം കെയർ ഉൽപ്പന്നങ്ങൾ, ഭക്ഷണ-പാനീയങ്ങൾ, ഫുഡ് സപ്ലിമെന്റുകൾ എന്നിവയാണ് പ്രധാന ഉൽപ്പന്നങ്ങൾ. സ്വന്തം ബ്രാൻഡിൽ ബിസിനസ്സ് ചെയ്യാൻ താല്പര്യമുള്ള വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും മേൽപ്പറഞ്ഞ വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിച്ചുകൊടുക്കുന്നു.

ഇതോടൊപ്പം 'A2Z CONSULTANCY SERVICE SOLUTIONS' എന്ന ഒരു സഹോദര സ്ഥാപനവും പ്രവർത്തിക്കുന്നു. MSME കൾക്ക് വേണ്ടിയുള്ള A2Z സേവനങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കുന്നു.

വ്യവസായ-കച്ചവട-സേവന മേഖലകളിലുള്ള നിലവിലുള്ള സംരഭകരോ, സംരഭം പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരോ താഴെക്കാണുന്ന വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യാവുന്നതാണ്. MSME കൾക്ക് വേണ്ടിയുള്ള A2Z സേവനങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കുന്നു.
https://chat.whatsapp.com/K9pYNxqEwlh0NOKJuvG9Yt

ആറുമുഖൻ പത്തിച്ചിറ
മാനേജിങ്ങ് ഡയറക്റ്റർ, ഗാസ്‌പ്ര
ഫോൺ : 9072552260

04/11/2022

Address

2/416 Poonthoni
Chittur
678504

Alerts

Be the first to know and let us send you an email when A2Z Consultancy Service Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to A2Z Consultancy Service Solutions:

Share