ERU MEDIA

ERU MEDIA Cinema related entertainment programs.

https://youtu.be/qoLdkOwwKaI Anil Chithru  എഴുതി,ഐഡിയ സ്റ്റാർ സിംഗർ ഫെയിമും, അഭിനേത്രിയുമായ Bitty Kannamparambil Mohan  ...
25/11/2022

https://youtu.be/qoLdkOwwKaI

Anil Chithru എഴുതി,ഐഡിയ സ്റ്റാർ സിംഗർ ഫെയിമും, അഭിനേത്രിയുമായ Bitty Kannamparambil Mohan ആലപിച്ച ഇന്നലെ എന്ന ഒരു മനോഹര ഗാനം.

 #പോക്കറ്റ്ബുക്ക് (The pocket Book) നാലാം(4) ഭാഗം പുറത്തിറങ്ങി.. ദുരൂഹതകൾ ബാക്കിയാക്കിയ സീരീസിന്റെ  ബാക്കിഭാഗം👇https://y...
10/11/2022

#പോക്കറ്റ്ബുക്ക് (The pocket Book) നാലാം(4) ഭാഗം പുറത്തിറങ്ങി.. ദുരൂഹതകൾ ബാക്കിയാക്കിയ സീരീസിന്റെ ബാക്കിഭാഗം👇
https://youtu.be/o-C4CB3Ri5E

ആദ്യമായി കാണുന്നവർക്കായി വെബ് സീരീസിന്‍റെ #1ഉം, #2ഉം 3 ഉം CHAPTER ലിങ്കുകൾ താഴെ കൊടുക്കുന്നു. കാണുമല്ലോ....?

Chapter 1
https://youtu.be/vJiCOl0I9js

Chapter 2
https://youtu.be/sgKmgzJn7yw

Chapter 3
https://youtu.be/PQxeRH2IxdE

 #പോക്കറ്റ്ബുക്ക് (The pocket Book) മൂന്നാം ഭാഗം റീലീസ് ആയിട്ടുണ്ട്. ദുരൂഹതകൾ ബാക്കിയാക്കിയ സീരീസിന്റെ  ബാക്കിഭാഗം കാണാം...
28/10/2022

#പോക്കറ്റ്ബുക്ക് (The pocket Book) മൂന്നാം ഭാഗം റീലീസ് ആയിട്ടുണ്ട്. ദുരൂഹതകൾ ബാക്കിയാക്കിയ സീരീസിന്റെ ബാക്കിഭാഗം കാണാം👇

https://youtu.be/PQxeRH2IxdE

ആദ്യമായി കാണുന്നവർക്കായി വെബ് സീരീസിന്‍റെ #1ഉം, #2ഉം CHAPTER ലിങ്കുകൾ താഴെ കൊടുക്കുന്നു. കാണുമല്ലോ....?

Chapter 1
https://youtu.be/vJiCOl0I9js

Chapter 2
https://youtu.be/sgKmgzJn7yw

https://youtu.be/nD7WMPxhOm0എല്ലാവരുടെയും സിനിമ സ്വപ്നങ്ങൾ പൂവണിയിക്കാൻ ആർക്കും ആവില്ല! എന്നാൽ ചിലർ സ്വപ്നത്തിലേക്കുള്ള ...
22/10/2022

https://youtu.be/nD7WMPxhOm0
എല്ലാവരുടെയും സിനിമ സ്വപ്നങ്ങൾ പൂവണിയിക്കാൻ ആർക്കും ആവില്ല! എന്നാൽ ചിലർ സ്വപ്നത്തിലേക്കുള്ള വഴി തെളിയിക്കും.

21/10/2022

Pocketbook വെബ് സീരീസ്.
Chapter-1
https://youtu.be/vJiCOl0I9js

Chapter-2
https://youtu.be/sgKmgzJn7yw

ASKE യുടെ ബാനറിൽ പ്രദീപ് കൃഷ്ണ നിർമിച്ചു അനിൽ ചിത്രു സംവിധാനം ചെയ്ത 4 എപ്പിസോടുള്ള വെബ് സീരീസ് ആണ് പോക്കറ്റ് ബുക്ക്‌.
തിരക്കഥ പൂർത്തിയാക്കാൻ ഒരു റിസോർട്ടിലെത്തുന്ന മൂവർ സംഘം. ദുരുഹത നിറഞ്ഞ shoshank എന്ന മുറിയിലാണ് അവർ അന്ന് കഴിയുന്നത്.24 മണിക്കൂർ ആരും അവിടെ പൂർത്തിയാക്കാറില്ല എന്നതാണ് ആ മുറിയുടെ പ്രത്യേകത.
അവരുടെ ഒരു ദിവസത്തെ അനുഭവങ്ങളാണ് pocketbook.

പരിമിതമായ ബഡ്ജറ്റിൽ ഒരു സിനിമറ്റിക് കാഴ്ച കൊടുക്കുവാൻ അണിയറ പ്രവർത്തകർ തയ്യാറായിട്ടുണ്ട്.

ഇന്നിറങ്ങിയ എപ്പിസോഡ് ഉൾപ്പെടെ രണ്ടു ലിങ്കുകളും ചുവടെ ഉണ്ട്. കണ്ടു അഭിപ്രായം പറയുമല്ലോ?

Pocketbook വെബ് സീരീസ്.Chapter-1https://youtu.be/vJiCOl0I9jsChapter-2https://youtu.be/sgKmgzJn7ywഅനിൽ ചിത്രു രചനയും, സംവ...
21/10/2022

Pocketbook വെബ് സീരീസ്.
Chapter-1
https://youtu.be/vJiCOl0I9js

Chapter-2
https://youtu.be/sgKmgzJn7yw

അനിൽ ചിത്രു രചനയും, സംവിധാനവും നിർവഹിച്ച #പോക്കറ്റ്ബുക്ക് എന്ന വെബ് സീരീസിന്റെ രണ്ടാമത്തെ എപ്പിസോഡ് റിലീസ് ആയി.

ഒന്നാമത്തെ എപ്പിസോഡ് കാണാത്തവർക്കായി ലിങ്ക് താഴെ കൊടുക്കുന്നു.
https://youtu.be/vJiCOl0I9js

https://youtu.be/vJiCOl0I9js ഈ വെബ് സീരീസ് ഏറ്റെടുത്ത എല്ലാ പ്രേക്ഷകർക്കും നന്ദി...
19/10/2022

https://youtu.be/vJiCOl0I9js

ഈ വെബ് സീരീസ് ഏറ്റെടുത്ത എല്ലാ പ്രേക്ഷകർക്കും നന്ദി...

The pocket bookASKE presents Written & Direction : Anil ChithruProducer : Pradeep KrishnaDOP : Vineeth V MohanEditor : Jovin JohnMusic : Mikku KavilBgm : Ni...

14/10/2022

https://youtube.com/channel/UCxLZGgibZX9mFavwv5fqtGw
അനിൽ ചിത്രു സംവിധാനം ചെയ്യ്ത് ആസ്ക് പ്രൊഡക്ഷന്റെ ബാനറിൽ ദിലീപ് കൃഷ്ണ നിർമ്മിച്ച #പോക്കറ്റ്ബുക്ക് എന്ന വെബ് സീരീസ് നാളെ വൈകീട്ട് 6 മണിക്ക് ERU MEDIA (ഋ) മീഡിയയിലൂടെ റിലീസ് ചെയ്യുകയാണ്, എല്ലാവരുടേയും സഹകരണം കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു... നന്ദി...

ദുരൂഹതകൾ നിറഞ്ഞ ഉദ്ദ്യേഗപരിതമായ വെബ് സീരീസ്  #പോക്കറ്റ്ബുക്ക് ഉടൻ നിങ്ങളിലേക്ക്....എത്തുന്നു...ട്രെയിലർ ലിങ്ക് താഴെ 👇htt...
13/10/2022

ദുരൂഹതകൾ നിറഞ്ഞ ഉദ്ദ്യേഗപരിതമായ വെബ് സീരീസ് #പോക്കറ്റ്ബുക്ക് ഉടൻ നിങ്ങളിലേക്ക്....എത്തുന്നു...
ട്രെയിലർ ലിങ്ക് താഴെ 👇

https://youtu.be/zl9xmc_LQpw

https://youtu.be/zl9xmc_LQpwപോക്കറ്റ് ബുക് വെബ് സീരിസിന്റെ ട്രെയിലർ റിലീസ് ആയിട്ടുണ്ട്. കാണുന്നതിനായി ലിങ്കിൽ ക്ലിക്ക് ച...
08/10/2022

https://youtu.be/zl9xmc_LQpw

പോക്കറ്റ് ബുക് വെബ് സീരിസിന്റെ ട്രെയിലർ റിലീസ് ആയിട്ടുണ്ട്. കാണുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Every time we watch a movie, we watch differently.But all time we watch with heart, not with brain.Because we love movie...
08/10/2022

Every time we watch a movie, we watch differently.
But all time we watch with heart, not with brain.
Because we love movies.

Address

ERU MEDIA . COCHI 9
Eranakulam
683109

Website

Alerts

Be the first to know and let us send you an email when ERU MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category