ALL INDIA KMCC ERODE

ALL INDIA KMCC ERODE Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ALL INDIA KMCC ERODE, Social Media Agency, IUML Erode District Office, Nere Kamaraja School, Karungal Palayam, Erode.

AIKMCC തമിഴ്നാട് സ്റ്റേറ്റ് കമ്മിറ്റി യുടെ മാസ്സ് വെഡ്ഡിംഗ് സീസൺ 4 @തൃച്ചി ഉദ്ഘാടനം ഇന്ത്യൻ യൂണിയൻ മുസ്ലിം ദേശീയ പ്രസിഡന...
08/01/2026

AIKMCC തമിഴ്നാട് സ്റ്റേറ്റ് കമ്മിറ്റി യുടെ മാസ്സ് വെഡ്ഡിംഗ് സീസൺ 4
@തൃച്ചി

ഉദ്ഘാടനം ഇന്ത്യൻ യൂണിയൻ മുസ്ലിം ദേശീയ പ്രസിഡന്റ്,പ്രൊഫസർ ഖാദർ മൊയ്‌ദീൻ സാഹിബ്‌ നിർവഹിച്ചു,

അസ്സലാമുഅലൈക്കും 17/06/2025  ചൊവ്വ ഊട്ടി ywca ഓഡിറ്റോറിയത്തിൽ വച്ച്  നടന്ന തമിഴ്നാട് കെഎംസിസി യുടെ    മൂന്നാമത് ജനറൽ കൗൺ...
18/06/2025

അസ്സലാമുഅലൈക്കും

17/06/2025 ചൊവ്വ ഊട്ടി ywca ഓഡിറ്റോറിയത്തിൽ വച്ച് നടന്ന തമിഴ്നാട് കെഎംസിസി യുടെ
മൂന്നാമത് ജനറൽ കൗൺസിലി യോഗത്തിൽ അടുത്ത മൂന്നു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡണ്ട് കുഞ്ഞിമോൻ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ സെക്രട്ടറി പികെ പോക്കർ സാഹിബ്‌ സ്വാഗത ഭാഷണം നടത്തി
ഐ യൂ എം എൽ ദേശീയ വൈസ് പ്രസിഡണ്ട് ജനാബ് കെ പി എ മജീദ് സാഹിബ് കൗൺസിൽ യോഗം ഉദ്ഘാടനം നിർവഹിച്ചു എ ഐ കെ എം സി സി ദേശീയ വൈസ് പ്രസിഡന്റ് kp മൊയ്‌ദുണ്ണി മുഖ്യ പ്രഭാഷണം നിർവഹിച്ചു
ശേഷം സെക്രട്ടറി സൈഫുദ്ധീൻ കഴിഞ്ഞ ജനറൽ കൌൺസിൽ മിനു ടസും റിപ്പോർട്ടും അവതരിപ്പിച്ചു
ആക്ടിങ് സെക്രട്ടറി റഹീം ചാച്ചു വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു
എ ശംസുദ്ധീൻ സാഹിബു റിപ്പോർട്ടിന് മേലുള്ള ചർച്ച കൾക്ക് നേതൃത്വം നൽകി റിപ്പോർട്ടും വർവ് ചെലവ് കണക്കുകളും കൌൺസിൽ അംഗ ങ്ങൾ ഐക്യ കണ്ടേന പാസാക്കി

ചില പ്രമേയ ങ്ങൾ
അനുശോചനങ്ങൾ
എന്നിവ അവതരിപ്പിച്ചു അതു അംഗീകരിച്ചു പാസാക്കിയ ശേഷം ട്രഷറർ എം എ റഷീദ് സാഹിബിന്റെ നന്ദിയോട് കൂടി നിലവിലുള്ള കമ്മിറ്റി പിരിച്ചു വിട്ട ശേഷം യോഗം അവസാനിച്ചു

ശേഷം അടുത്ത 3 വർഷത്തേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിന് റിട്ടേണിംഗ് ഓഫീസർ ജനാബ് ടിവി ഇസ്മായിൽ സാഹിബ് നേതൃത്വം നൽകി

മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മജീദ് സാഹിബ് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ പ്രഖ്യാപിച്ചു kp മൊയ്‌ദുണ്ണി സാരഥികൾക്ക് ആശംസകൾ അർപ്പിച്ചു

*തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ*

അഡ്വൈസറി ബോർഡ് ചെയർമാൻ:
Kp മുഹമ്മദ്‌ ഹാജി
റഷീദ് എം എ
കുഞ്ഞുമോൻ ഹാജി

പ്രസിഡന്റ് : പികെ പോക്കർ ഹാജി

വൈസ് പ്രസിഡന്റ് മാർ
റഷീദ് കെ കെ
മുഹമ്മദലി എൻ
മുസ്തഫ ഹാജി ടി പി
അബ്ദുൽ റസാഖ് പി കെ
മുഹമ്മദ് മുസ്തഫ ഊട്ടി
Dr സിദ്ദീഖ് സേലം

ജനറൽ സെക്രട്ടറി :
ഷാഫി പുതിയാടം

സെക്രട്ടറിമാർ:
സൈഫുദ്ദീൻ എൻ
ഇസ്മായിൽ പി കെ മധുര
റഹ്മാൻ കണിയാരത്ത്
ഉവൈസ് തിരുപ്പൂർ
സുധീർ അസീസ്
ലുകുമാനുൽ ഹക്കീം

ട്രഷറർ ട്രഷറർ :
അബ്ദുറഹീം ചാച്ചാൽ

22/07/2024 ന്  ഈരോട് IUML ജില്ലാ ഓഫീസിൽ വെച്ച് രാത്രി 10 മണിക്ക് AlKMCC യുടെ ജില്ലാ കമ്മറ്റി രൂപീകരണം കെ.പി യൂനുസിൻ്റെ അ...
27/07/2024

22/07/2024 ന്
ഈരോട് IUML ജില്ലാ ഓഫീസിൽ വെച്ച് രാത്രി 10 മണിക്ക് AlKMCC യുടെ ജില്ലാ കമ്മറ്റി രൂപീകരണം

കെ.പി യൂനുസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, AIKMCC തമിഴ്നാട് സ്റ്റേറ്റ് ജോയിൻറ് സെക്രട്ടറി ബഹുമാനപ്പെട്ട സയ്യിദ് അലി അക്ബർ തങ്ങൾ തിരുപ്പൂർ ഉൽഘാടനം ചെയ്തു , മുനാസിർ സ്വാഗത പ്രസംഗം നടത്തി , ഈരോട് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ആരിഫ് അവർകൾ ആശംസ നേർന്നു
അനസ് നദി പറഞ്ഞു.

ഈരോട് ഏരിയ
പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു

പ്രസിഡന്റ്
യൂസുഫ് സവേര

സെക്രട്ടറി
കെ.പി. യൂനുസ്

ട്രഷറർ
അനസ് സലാലാ മൊബൈൽ

വൈസ് പ്രസിഡന്റ് മാരായി.

വി പി . ഇല്യാസ്,
ഹാഫിസ് ഫ്രഷ് ബേക്കറി

ജോയിൻറ് സെക്രട്ടറിയായി

റാഷിദ് ചൈന്നെ ബേക്കറി.
ഫാസിൽ ഫ്രഷ് ബേക്കറി.

Advisory board

അംഗങ്ങളായി, ഹാരിസ് കെ. AP മുഹമ്മദ് കുറ്റൂർ. ഷുഐബ് Cell Star എന്നിവയേയും തിരഞ്ഞെടുത്തു

Address

IUML Erode District Office, Nere Kamaraja School, Karungal Palayam
Erode
638003

Website

Alerts

Be the first to know and let us send you an email when ALL INDIA KMCC ERODE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share