Olive medias

Olive medias Making and supporting /helping/movies /actors/

07/07/2025

ദേവീ ദേവന്മാരുടെ ഭക്തിരസം തുളുമ്പുന്ന ഗാനങ്ങൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ :- THIRUVAMBADI KANNANDIRECTION : JAYARAJ PANICKERPRODUCER :...

07/07/2025
ചിരിയുടെ കൂട്ടിന് വിട🙏🌹
08/08/2023

ചിരിയുടെ കൂട്ടിന് വിട🙏🌹

ചന്ദനലേപ സുഖന്ധമുള്ള നിരവധി ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച ശ്രീ K ജയകുമാർ 1A S ന്റെ തൂലികയിൽ വിരിഞ്ഞ മനോഹര ഗാനം അവനി ടട ...
19/01/2023

ചന്ദനലേപ സുഖന്ധമുള്ള നിരവധി ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച ശ്രീ K ജയകുമാർ 1A S ന്റെ തൂലികയിൽ വിരിഞ്ഞ മനോഹര ഗാനം അവനി ടട ന്റെ മാസ്മരിക ശബ്ദത്തിൽ അഭിനയ മികവുകൊണ്ട് വിസ്മയം തീർക്കുന്ന മാസ്റ്റർ അദ്വൈത് അഭിനയിച്ച ഭക്തിസാന്ദ്രമായ ദ്യശ്യാവിഷ്കാരം ഒലീവ് മീഡിയയുടെ ബാനറിൽ v v സജു നിർമ്മിച്ച ഈ ആൽബം എല്ലാവരും കണ്ട് സപ്പോർട്ട് ചെയ്യണേ🙏❤️

ദേവീ ദേവന്മാരുടെ ഭക്തിരസം തുളുമ്പുന്ന ഗാനങ്ങൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ :- THIRUVAMBADI KANNANDIRECTION : JAYARAJ PANICKERPRODUCER :...

19/01/2023

പ്രിയരേഒലീവ് മീഡിയയുടെ തിരുവമ്പാടി കണ്ണൻ ഇന്ന് (19.01.2023 ) വൈകിട്ട് 5.30 ന് പ്രമുഖ youtube ചാനലായ MC AUDIOS & VIDEOS ലൂടെ നിങ്ങളിലേക്കെത്തുന്നു എല്ലാവരും കണ്ട് പ്രോത്സാഹിപ്പിക്കണേ🙏❤️

ഒലീവ് മീഡിയയുടെ ഏറ്റവും പുതിയ ആൽബം തിരുവമ്പാടി കണ്ണൻ ഇന്ന് വൈകിട്ട് 7 മണിക്ക് തിരുവമ്പാടി ക്ഷേത്ര സന്നിധിയിൽ പ്രമുഖരുടെ ...
17/01/2023

ഒലീവ് മീഡിയയുടെ ഏറ്റവും പുതിയ ആൽബം തിരുവമ്പാടി കണ്ണൻ ഇന്ന് വൈകിട്ട് 7 മണിക്ക് തിരുവമ്പാടി ക്ഷേത്ര സന്നിധിയിൽ പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരവും നർത്തകിയുമായ ശ്രീമതി ഊർമ്മിള ഉണ്ണി നിർവ്വഹിക്കുന്നു എല്ലാവരുടെയും സാന്നിധ്യവും പ്രോത്സാഹനവും പിന്തുണയും അഭ്യർത്ഥിക്കുന്നു🙏❤️

11/01/2023

ഒലീവ് മീഡിയയുടെ ഏറ്റവും പുതിയ ആൽബം തിരുവമ്പാടി കണ്ണൻ ട്രീസർ റിലീസ് പ്രശസ്ത നർത്തകിയും നടിയുമായ ഊർമ്മിള ഉണ്ണി.....

പ്രിയപ്പെട്ട എല്ലാവർക്കും 'തിരുവമ്പാടി കണ്ണൻ "ടീമിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🙏
31/12/2022

പ്രിയപ്പെട്ട എല്ലാവർക്കും 'തിരുവമ്പാടി കണ്ണൻ "ടീമിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🙏

29/12/2022

ഒലിവ് മീഡിയയുടെ ബാനറിൽ വി വി സാജു നിർമ്മിക്കുന്ന വീഡിയോ ആൽബം 'തിരുവമ്പാടി കണ്ണൻ "
സംവിധാനം: ജയരാജ് പണിക്കർ
ഗാനരചന : കെ ജയകുമാർ. IAS ( മുൻ ചീഫ് സെക്രട്ടറി, ഗാനരചയിതാവ് )
സംഗീതം: ഗംഗൻ സംഗീത്
ആലാപനം: അവനി വെഞ്ഞാറമൂട്. (ZEE കേരളം "സരിഗമപ " ഫെയിം)

Address

Erumely
686509

Telephone

+918848794760

Website

Alerts

Be the first to know and let us send you an email when Olive medias posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Olive medias:

Share