Lehari Prime Entertainments

Lehari Prime Entertainments This channel currently deals with Music, Interviews, Film Reviews, Film News, Short films etc.

https://youtu.be/TGioXpYPINQ
14/03/2026

https://youtu.be/TGioXpYPINQ

Now streaming exclusively on the official YouTube channel of Lehari Prime Entertainments.Director: Biju V GopalProducer: Nandabala, Vinod Rajasekharan, Alan ...

കൂട്ടുകാരെ, 1990 കളിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ പഠിക്കുന്നതിനോടൊപ്പം  തന്നെ,  കലാലയത്തിനകത്തും, പുറത്തും സജീവ ...
24/02/2026

കൂട്ടുകാരെ, 1990 കളിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ പഠിക്കുന്നതിനോടൊപ്പം തന്നെ, കലാലയത്തിനകത്തും, പുറത്തും സജീവ നാടക പ്രവർത്തനം നടത്തിയിരുന്ന ദൃശ്യകലാവേദിയിലെ ഒരു കൂട്ടം കലാകാരന്മാർ 33 വർഷങ്ങൾക്ക് ശേഷം സംഘകാലം എന്ന ഒരു ട്രാവൽ ഷോർട്ട് ഫിലിമിലൂടെ കലാരംഗത്ത് മടങ്ങിയെത്തുകയാണ്. ഒരു കലാസൃഷ്ടി എന്നതിലുപരി, ഇതിന്റെ നിർമ്മാണം മുതൽ പ്രദർശനം വരെയുള്ള എല്ലാ മേഖലകളും അവർ തന്നെ സ്വയം കൈകാര്യം ചെയ്തു എന്നതാണ് ഇതിൻറെ പ്രത്യേകത. സംഘകാലത്തിന്റെ ആദ്യപ്രദർശനം ഫെബ്രുവരി 28 വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം അജന്ത തീയറ്ററിൽ, മാർ ഇവാനിയോസ് കോളേജ് മുൻ അദ്ധ്യാപകനും , സാഹിത്യകാരനും , തിരക്കഥാകൃത്തുമായ പ്രൊഫസർ ജോർജ് ഓണക്കൂർ സർ ഉദ്ഘാടനം ചെയ്യുന്നു. പ്രവേശനം സൗജന്യമാണ്. അന്നേ ദിവസം ഏഴുമണി മുതൽ യൂട്യൂബിലും ഇത് കാണാനാകും.
നിങ്ങളെ ഏവരെയും സംഘകാലത്തിൻ്റെ ഭൂമികയിലേക്ക് ക്ഷണിക്കുകയാണ്.

Address

Ernakulam
Kakkanad
682030

Website

Alerts

Be the first to know and let us send you an email when Lehari Prime Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lehari Prime Entertainments:

Shortcuts

Share