Smart City Media

Smart City Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Smart City Media, Advertising/Marketing, Kakkanadu.

പിഴകൾ പകുതി തുകക്ക് തീർപ്പാക്കാനായി നടത്തിയ അദാലത്തിൽ എറണാകുളം എൻഫോഴ്മെൻ്റ് മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ വൻ തിരക്ക് .തിങ്...
28/04/2026

പിഴകൾ പകുതി തുകക്ക് തീർപ്പാക്കാനായി നടത്തിയ അദാലത്തിൽ എറണാകുളം എൻഫോഴ്മെൻ്റ് മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ വൻ തിരക്ക് .തിങ്കൾ രാവിലെ ഒമ്പതു മുതൽ കലക്ട്രേറ്റിലെ താഴത്തെ നിലയിലുള്ള ആർടി ഓഫീസിലേക്ക് എത്തിയവരെ ടോക്കൺ നൽകിയാണ് ജീവനക്കാർ നിയന്ത്രിച്ചത്. 332 പേരുടെ ചെലാനുകൾ പാതി പിഴ തുക സ്വീകരിച്ച് തീർപ്പാക്കി.12 ലക്ഷത്തി അമ്പതിനായിരം രൂപ പിഴതുകയായി ലഭിച്ചു. അദാലത്ത് ഏപ്രിൽ 30 ന് അവസാനിക്കും

അതിരൂക്ഷമായ വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ജനകീയ ഇടപെടലുമായി സി.പി.ഐ(എം). തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത...
28/04/2026

അതിരൂക്ഷമായ വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ജനകീയ ഇടപെടലുമായി സി.പി.ഐ(എം). തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് കുന്നുംപുറം ജങ്ഷനിൽ തണ്ണീർ പന്തൽ തുറന്നു. ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ പരീത് പന്തലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
​ഉഷ്ണതരംഗ ഭീഷണിയുള്ള സാഹചര്യത്തിൽ വഴിയാത്രക്കാർക്കും മെട്രോ നിർമ്മാണ തൊഴിലാളികൾക്കും ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് സംഭാരവും കുടിവെള്ളവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നത്. കെ.എ നജീബിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ.ആർ ജയചന്ദ്രൻ, സി.കെ ഷാജി, സി.പി സാജൽ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. ജനകീയമായ ഇത്തരം ഇടപെടലുകളിലൂടെ നാടിന് തണലാകുകയാണ് സി.പി.ഐ(എം) പ്രവർത്തകർ."

തൃക്കാക്കര , കളമശ്ശേരി നഗരസഭ ജനപ്രതിനിധികൾ തമ്മിൽ കാക്കനാട് ഗ്രൗണ്ടിൽ നടന്ന സൗഹൃദ ഫുട്ബോൾ മൽസരത്തിൽ വിജയിച്ച തൃക്കാക്കര ...
27/04/2026

തൃക്കാക്കര , കളമശ്ശേരി നഗരസഭ ജനപ്രതിനിധികൾ തമ്മിൽ കാക്കനാട് ഗ്രൗണ്ടിൽ നടന്ന സൗഹൃദ ഫുട്ബോൾ മൽസരത്തിൽ വിജയിച്ച തൃക്കാക്കര നഗരസഭ ടീമിന് അഭിനന്ദനങ്ങൾ.

27/04/2026

വഴിയാത്രക്കാർക്ക് സൗജന്യ തണ്ണീർ പന്തലൊരുക്കി CPIM പ്രവർത്തകർ

തൃക്കാക്കര നഗരസഭ ജനപ്രതിനിധികൾ ചേർന്ന് രൂപീകരിച്ച ഫുട്ബോൾ ടീമിൻ്റെ ജഴ്‌സി പ്രകാശനം നഗരസഭയിൽ നടന്നു.
25/04/2026

തൃക്കാക്കര നഗരസഭ ജനപ്രതിനിധികൾ ചേർന്ന് രൂപീകരിച്ച ഫുട്ബോൾ ടീമിൻ്റെ ജഴ്‌സി പ്രകാശനം നഗരസഭയിൽ നടന്നു.

Address

Kakkanadu
682030

Website

Alerts

Be the first to know and let us send you an email when Smart City Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share