Zion Live

Call Directions Contact the business

Zion Live Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Zion Live, Kallumala.

അനുദിന വചനങ്ങളും ആശ്വാസഗാനങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ..."
ദൈവവചനത്തിലൂടെയും ഗാനങ്ങളിലൂടെയും ദിവസവും ഒരു ആത്മീയ യാത്ര."
വചനവെളിച്ചവും സ്തുതിഗീതങ്ങളും."
എല്ലാ ദിവസവും ദൈവവചനത്തോട് കൂടെ...

ഞാൻ പൂർണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അദ്ഭുതങ്ങളെയൊക്കെയും ഞാൻ വർണിക്കും.സങ്കീർത്തനങ്ങൾ 9:1
20/09/2026

ഞാൻ പൂർണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അദ്ഭുതങ്ങളെയൊക്കെയും ഞാൻ വർണിക്കും.
സങ്കീർത്തനങ്ങൾ 9:1

19/09/2026

നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്; യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടുമാറുക.
സദൃശവാക്യങ്ങൾ 3:7

19/09/2026

ഞാൻ നിങ്ങൾക്ക് എല്ലാവർക്കുംവേണ്ടി കഴിക്കുന്ന സകല പ്രാർഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാർഥിച്ചും
ഫിലിപ്പിയർ 1:3

നിന്റെ ദൈവമായ യഹോവ എന്ന് ഞാൻ നിന്റെ വലംകൈ പിടിച്ചു നിന്നോട്: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു. യെശയ്യാ...
16/09/2026

നിന്റെ ദൈവമായ യഹോവ എന്ന് ഞാൻ നിന്റെ വലംകൈ പിടിച്ചു നിന്നോട്: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.
യെശയ്യാവ് 41:13


13/09/2026

ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.
യെശയ്യാവു 41:10

12/09/2026

നാളെയെക്കൊണ്ടെൻ മനസ്സിൽ ലവലേശം ഭാരമില്ല ഓരോ നാളും ദൈവമെന്നെ പോറ്റുന്നു.


🙏🏻

തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ. ഗലാത്യർ 6:2
11/09/2026

തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ.
ഗലാത്യർ 6:2


10/09/2026

നീതിയിൽ വിതെപ്പിൻ; ദയെക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്നു നിങ്ങളുടെ മേൽ നീതി വർഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.
ഹോശേയ 10:12

Shout out to my newest followers! Excited to have you onboard! Rajesh Aniyeri, Aadil Lk, Shamsudheen Valiyathodi, Bijumo...
09/09/2026

Shout out to my newest followers! Excited to have you onboard! Rajesh Aniyeri, Aadil Lk, Shamsudheen Valiyathodi, Bijumon Kutty, Suji Kokkadan, Varghese T Ninan, Afeef Daffy, John Cp, Sakkeer Parakkad, Anoop Deya Mechery, Ajmal Khan, Franky Bernard, Nepolian Corsica, Siva Prasad Sreyas, Anil Lal S, John Varghese Thommikkattil, Shiju M D, Sajmal Saju, Ashik Jewel Khan Khan, Jessy Shaji, Winson Vadakkel, Saneesh Rayaroth, Lajin Di Lajin, വസുന്ധര ഷാൻ Vasundhara, Sidhik Khan Basha, Mini George, Rajeev Beebe, George Alex, Anilkumar Thayyil, Joby Soyin, Sunil Paragon, Vinodkundepl Vinod, Vinod G Vinod G, Rasak Razak, Sunil Govindan, Rajesh Ramesh, Subash Babu, Anilkumar Kumar, Leeshma LP, George Cthomas, Samuel TK, Rajesh Revu, Simon C Raphael, Manoj Thirumala, Shyama, Vinaya Sajeev, Ajith Kp, Suresh Madhavan, Anju Suresh, Varghese Geevarghese

Address

Kallumala
690110

Telephone

+919745690110

Website

Alerts

Be the first to know and let us send you an email when Zion Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Zion Live:

Shortcuts

Share