Yaseen Shyjal

Yaseen Shyjal Web developer .. love to do designs and development for clients.. keep in touch with me.. to know more

27/09/2025
26/03/2024

നമ്മുടെ ലക്ഷ്യം
________________________

ജീവിതത്തിനായി ലക്ഷ്യം ആവശ്യമാണ്. ഓരോ നിമിഷത്തിലും നാം ഓരോ ലക്ഷ്യങ്ങൾ വെച്ചുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.

നാം എഴുന്നേറ്റു കഴിഞ്ഞാൽ നാം പല്ല് തേക്കാൻ വേണ്ടി ലക്ഷ്യം വെക്കുന്നു നമ്മൾ വൃത്തിയായിരിക്കാൻ വേണ്ടി ലക്ഷ്യം വെക്കുന്നു. തുടർന്ന് ഭക്ഷണം കഴിക്കാൻ, പഠിക്കാൻ, വർക്ക് ചെയ്യാൻ ഒക്കെയും ശ്രമിക്കുന്നു. കൂടാതെ നാം ഓരോ ലക്ഷ്യങ്ങൾ തുടർന്ന് വന്നതിന്റെ ഭാഗമായി പുതിയ പുതിയ ലക്ഷ്യങ്ങൾ നേടാൻ പ്രയത്നിക്കുന്നു.

ഇതൊക്കെയും ഒരു ലക്ഷ്യങ്ങളായി നാം കണക്കാക്കുന്നു പോലുമില്ല. യാന്ത്രികമായി ഓടിക്കൊണ്ടിരിക്കുന്ന ഈ ജീവിതം നാം വീണ്ടും ആ ചക്രത്തിൽ ആയി ഓടിക്കൊണ്ടിരിക്കുന്നു. ആയതിനാൽ നാം ലക്ഷ്യങ്ങൾ കൊണ്ട് യഥാർത്ഥ ലക്ഷ്യം കരസ്ഥമാക്കണം. ഓരോന്നും ചെയ്യുന്നത് തന്നെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിനായിരിക്കണം...

إنما الأعمال بالنيات، وإنما لكل امرئ ما نوى

കടപ്പാട്..

15/11/2023

History explained

Gandhi talks about the situation
15/11/2023

Gandhi talks about the situation

07/11/2023

Address

Kalpetta
673576

Alerts

Be the first to know and let us send you an email when Yaseen Shyjal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yaseen Shyjal:

Share

Category