24/05/2025
തുടർച്ചയായി അഞ്ചാം വർഷത്തിലും CBSE Class XII പരീക്ഷയിൽ ഏറ്റവും മികച്ച വിജയം Chem4tech കരസ്ഥമാക്കിയിയിരിക്കുന്നു.....
പരീക്ഷ എഴുതിയ 83 കുട്ടികളിൽ എല്ലാവരും വിജയിച്ചു. പകുതിയിലധികം പേർക്കും 80% മാർക്ക് ലഭിച്ചു എന്നത് ഈ വർഷത്തെ സവിശേഷതയാണ്.... കേരളത്തിലെ തന്നെ മികച്ച അധ്യാപകരുടെ ഒരു കൂട്ടായ്മ ആണ് Chem4tech. ഈ വർഷത്തെ CBSE, ICSE, State സിലബസുകളുടെ അഡ്‌മിഷനുകൾ തുടരുന്നു....
Contact
9400175666
9539992599
96233276262
Chem4tech, Yogasala Road,Kannur
www.chem4ech.com