Vidyarthijanata Kannur dc

Vidyarthijanata Kannur dc Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vidyarthijanata Kannur dc, Advertising/Marketing, Kannur.

09/06/2025
08/06/2025
07/06/2025

#നാഷണൽ_ജനതാദൾ നിലമ്പൂര്‍ നിയോജകമണ്ഡലം കണ്‍വെൻഷൻ

സ്ഥാനാർത്ഥി #ആര്യാടൻ_ഷൗക്കത്തിൻ്റെ വിജയത്തിനായി യു.ഡി.എഫിൻ്റെ അഭിവാജ്യഘടകമയ നാഷണൽ ജനതാദൾ നിലമ്പൂർ നിയോജകമണ്ഡലം കൺവെൻഷൻ

🗓 08-06-2025 ഞായറാഴ്‌ച ഉച്ചയ്ക്ക്

⏰️ 2 മണിക്ക്

📍 നിലമ്പൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയാണ്.

നാഷണൽ ജനതാദൾ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് ജോൺ ജോൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫിൻ്റെയും നാഷണൽ ജനതാദളിന്റെയും പ്രമുഖ നേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കും.

താങ്കളെ കൺവൻഷനിലേക്ക് ആദരപൂർവ്വം ക്ഷണിക്കുന്നു.

എന്ന്
K.K വർഗീസ്
പ്രസിഡണ്ട് നിലമ്പൂർ മണ്ഡലം കമ്മിറ്റി നാഷണൽ ജനതാദൾ
ഫോൺ 9846193053

22/04/2022

സോഷ്യലിസ്റ്റ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം - സമതാ വിചാര കേന്ദ്രം - :
കൂത്തുപറമ്പ് : രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുന്ന കാലഘട്ടത്തിൽ സോഷ്യലിസ്റ്റ് ഐക്യം അനിവാര്യമാണെന്ന് മുൻ MLA എം.കെ.പ്രേംനാഥ് പ്രസ്ഥാപിച്ചു. സോഷ്യലിസ്റ്റ് നേതാവായിരുന്ന വി കെ. അച്ചുതൻ അനുസ്മരണവും സോഷ്യലിസ്റ്റ് കൂട്ടായ്മയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമതാ വിചാര കേന്ദ്രം സംഘടിപ്പിച്ച യോഗത്തിൽ എൻ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമതാ വിചാര കേന്ദ്രം സംസ്ഥാന പ്രസിഡണ്ട് സി. ഹരി, പി.പ്രദീപ് കുമാർ , സി.കെ.ദാമോദരൻ, വെള്ളോറ നാരായണൻ ,രവീന്ദ്രൻ കുന്നോത്ത്, റഷീദ് മാസ്റ്റർ, കെ.എം. ചന്ദ്രൻ, പി.ദിനേശൻ, പി. നസീർ , എ. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

16/10/2021
24/10/2020

CPM നേതാക്കള്‍ പ്രതിചേർക്കപ്പെടുന്ന കേസുകള്‍ക്ക് എത്ര പണം മുടക്കാനും സര്‍ക്കാര്‍ തയ്യാര്

19/10/2020

വാളയാർ പെൺകുട്ടികൾക്ക് നീതി വേണം
പോകുകയാണ് മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലേക്ക്
#ജനതാദൾ ലോങ് മാര്‍ച്ച് മൂന്നാം ദിനം
ആലത്തൂര്‍ മുതൽ പട്ടിക്കാട്

18/10/2020

അഭിവാദ്യങ്ങള്

12/10/2020

UDF സംസ്ഥാന വ്യാപകമായി സത്യാഗ്രഹ ധർണ്ണ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി UDF കുത്തുപറമ്പ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. ധർണ്ണയിൽ കെ.പ്രഭാകരൻ, സത്യൻ നരവൂർ, സലാം മൂര്യാട്, എൻ.ബാലകൃഷ്ണൻ, വി.ബി അഷ്റഫ്, പി കെ നിസാർ, ലാലുകൈലാസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.


Please Promote our page
https://www.facebook.com/YuvaJanataKannur/

11/10/2020

നിലയ്ക്കാത്ത കാലമത്രയും ഞങ്ങളുടെ ഹൃദയത്തിൽ മായാതെ നിൽക്കും.....
ഈ സോഷ്യലിസ്റ്റ് നേതാക്കളെ
ഒരിക്കലും അണയാത്ത ദീപങ്ങള്‍

ഒക്ടോബർ 11 - ജെ പി ജയന്തി
ഒക്ടോബർ 12 - ലോഹ്യാ ദിനം

Address

Kannur

Telephone

+918136821246

Website

Alerts

Be the first to know and let us send you an email when Vidyarthijanata Kannur dc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share