25/08/2026
ഓണം ആശംസകൾ! 🌸
Happy Onam! ❤️
സ്നേഹവും സന്തോഷവും സമൃദ്ധിയും നിറഞ്ഞൊരു പൊന്നോണം ഏവർക്കും ആശംസിക്കുന്നു! ✨
നമ്മുടെ സ്വന്തം മാവേലിയും പൂക്കളവും ഓണസദ്യയും വള്ളംകളിയും നിറഞ്ഞൊരു മനോഹരമായ ഓണം! 🌼🌴🚣♂️
WK ✅ TEAM