Unboxx Digital Makers

Unboxx Digital Makers Unboxx Digital Makers is a advertising and Event managing company located in kannur and UAE. We have 3 year experience in Digital marketing area.

All your Marketing needs in one place🖥️.We offer full  Marketing solutions with High Quality🎖️ & Creativity💫.Reach the r...
04/12/2022

All your Marketing needs in one place🖥️.
We offer full Marketing solutions
with High Quality🎖️ & Creativity💫.

Reach the right audience and hit all your targets, Make a difference to your brand with our Services👨🏻‍💻.

- Social Media Marketing
- Branding & Logo
- Google Ads
- Email Marketing
- Copywriting
- Photography
- Videography
- Graphic and Motion Design
- Website Development
- App Development

wa.me/+919567516410
[email protected]

മലയാളം എന്റർടൈന്മെന്റ് ചാനൽ നിരയിലേക്ക് Zee നെറ്റ്വർക്കും. Zee Keralam ചാനൽ നാളെ വൈകുന്നേരം 5:30 മണി (26th November) മുത...
25/11/2018

മലയാളം എന്റർടൈന്മെന്റ് ചാനൽ നിരയിലേക്ക് Zee നെറ്റ്വർക്കും. Zee Keralam ചാനൽ നാളെ വൈകുന്നേരം 5:30 മണി (26th November) മുതൽ സംപ്രേക്ഷണം ആരംഭിക്കുന്നു. തമിഴിലും, തെലുഗിലും, കന്നടയിലും മികച്ച റേറ്റിങ്ങോട് കൂടെ രണ്ടാം സ്ഥാനത്ത് തുടരുന്ന ചാനൽ കേരളത്തിലും മികച്ച അഭിപ്രായം നേടുമെന്ന് പ്രതീക്ഷിക്കാം.

വേറൊരു മലയാളം ചാനലിലും കാണാത്ത തരം മികച്ച രീതിയിലുള്ള പ്രോഗ്രാം പ്രൊമോകൾ ആണ് അവരുടെ ഒഫീഷ്യൽ പേജിൽ share ചെയ്തിരിക്കുന്നത്. Sony F5 camera ഉപയോഗിച്ചാണ് പരിപാടികൾ ഷൂട്ട് ചെയ്തിരിക്കുന്നത്.

ഫിക്ഷൻ, നോൺ ഫിക്ഷൻ (സീരിയലുകൾ, റിയാലിറ്റി ഷോകൾ), സിനിമകൾ തുടങ്ങിയവ ചാനൽ സംപ്രേക്ഷണം ചെയ്യും. Zee യുടെ ഹിറ്റ് പ്രോഗ്രാമുകൾ ആയ Sa Re Ga Ma പ, Dance reality shows ഒക്കെ പ്രോഗ്രാം ലൈൻ up ൽ ഉണ്ടാവും. SD Standard definition, HD High definition ലും ചാനൽ ലഭ്യമായിരിക്കും.

ഡിജെ നൈറ്റ് കണ്ണൂരിലും..കസാട്ട മീഡിയ അവതരിപ്പിക്കുന്ന ഡിജെ നൈറ്റ് ഈ മാസം 24 നു വൈകിട്ട് 7 മണി മുതൽ ധർമശാലയിലെ Luxotica i...
20/11/2018

ഡിജെ നൈറ്റ് കണ്ണൂരിലും..
കസാട്ട മീഡിയ അവതരിപ്പിക്കുന്ന ഡിജെ നൈറ്റ് ഈ മാസം 24 നു വൈകിട്ട് 7 മണി മുതൽ ധർമശാലയിലെ Luxotica international convention center ൽ വെച്ചു നടക്കും.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 96331 00113
ടിക്കറ്റ് ഓൺലൈനായി വാങ്ങാൻ
http://luxotica.co.in/reverb-dj-club-night-buy-tickets/


എല്ലാവർക്കും UnboxxDigitalMakers  ന്റെ ഹൃദയം നിറഞ്ഞ നബി ദിനാശംസകൾ നേരുന്നു.
20/11/2018

എല്ലാവർക്കും UnboxxDigitalMakers ന്റെ ഹൃദയം നിറഞ്ഞ നബി ദിനാശംസകൾ നേരുന്നു.

Thanks for this supportTheyyam page crossed 22k likes
19/11/2018

Thanks for this support
Theyyam page crossed 22k likes


നിങ്ങൾ അക്കൗണ്ടിംഗ് മേഖലയിലൊരു കരിയർ ആഗ്രഹിക്കുന്നുണ്ടോ?അക്കൗണ്ടിംഗ് മേഖലയിലെ വിവിധ ജോലി സാധ്യതകളെ കുറിച്ച് കൂടുതൽ അറിയണ...
18/11/2018

നിങ്ങൾ അക്കൗണ്ടിംഗ് മേഖലയിലൊരു കരിയർ ആഗ്രഹിക്കുന്നുണ്ടോ?
അക്കൗണ്ടിംഗ് മേഖലയിലെ വിവിധ ജോലി സാധ്യതകളെ കുറിച്ച് കൂടുതൽ അറിയണോ?
എങ്കിൽ നവംബർ 24ന് Axionz നടത്തുന്ന ഫ്രീ അക്കൗണ്ടിംഗ് സെമിനാറിൽ പങ്കെടുക്കൂ, ഒരു മികച്ച കരിയറിലേക്ക് ചുവടുവെക്കൂ.

Contact ☎️ +91 7510660010

Best wishes Rincy& Prasoon🧚‍♀🧚🏻‍♂   Digital Makers & Events For enquiry Ring us                                         ...
11/11/2018

Best wishes Rincy& Prasoon🧚‍♀🧚🏻‍♂ Digital Makers & Events
For enquiry Ring us 📞95675 16410
📞96452 21592

അതി മനോഹര ദൃശ്യങ്ങളുമായി ഇറങ്ങിയ കർമാന്തം ഷോർട് ഫിലിം ഹിറ്റ് ചാർട്ടിലേക്ക്.ഇറങ്ങി ആദ്യ മണിക്കൂറിൽ തന്നെ 1000 ലധികം വ്യൂ ...
28/09/2018

അതി മനോഹര ദൃശ്യങ്ങളുമായി ഇറങ്ങിയ കർമാന്തം ഷോർട് ഫിലിം ഹിറ്റ് ചാർട്ടിലേക്ക്.ഇറങ്ങി ആദ്യ മണിക്കൂറിൽ തന്നെ 1000 ലധികം വ്യൂ നേടിയ ഈ ത്രില്ലർ നിങ്ങളെ ഞെട്ടിച്ചിരിക്കും ഉറപ്പ്
https://youtu.be/VTQDnVyU6II

Subadra3 Million views😍😍Thank you Allപെണ്ണിനോളം ശക്തി ഇന്നോളം ഈ ലോകത്താർക്കുമില്ല... അതു തിരിച്ചറിയാത്തതാണ് അവളുടെ ദൗർബല...
10/09/2018

Subadra
3 Million views😍😍
Thank you All
പെണ്ണിനോളം ശക്തി ഇന്നോളം ഈ ലോകത്താർക്കുമില്ല...

അതു തിരിച്ചറിയാത്തതാണ് അവളുടെ ദൗർബല്യവും... !!!
സുഭദ്ര short film ഇനിയും കാണാത്തവർക്കായി

👇
https://m.facebook.com/story.php?story_fbid=1183196228483590&id=513875928748960
YouTube
👇
https://youtu.be/e05Hq8Cg1LE

നിങ്ങൾ ഫോട്ടോഗ്രാഫിയിൽ താല്പര്യം ഉള്ളവരാണോ എങ്കിൽ ഇതാ നിങ്ങൾക്കായി ഡൽഹിയിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് പഠിക്കാൻ അവസരം. 'O...
09/09/2018

നിങ്ങൾ ഫോട്ടോഗ്രാഫിയിൽ താല്പര്യം ഉള്ളവരാണോ എങ്കിൽ ഇതാ നിങ്ങൾക്കായി ഡൽഹിയിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് പഠിക്കാൻ അവസരം. 'One Year Diploma in Photography' .2018 batch Starting in October.📸📸📸🎓🎓🎓
Starting Date: 'October 2018'.📅
Duration: 12 months (5 days a week)
Age limit: none
Eligibility: 10th grade
To learn more about the course,
visit www.dcop.in🖥️ or CALL US NOW at 011-45517450.☎️
Or DM your email id and phone number and we will provide you with all details.👇👇👇⌨️
One Year Diploma in Photography course offers students an exceptional opportunity to study photography in Delhi. Well-established and award-winning photography guru will train students to develop their own signature style.
The course covers all roles of photography including fashion, candid, film making, product, interior, events & concerts, food and cinematography with amazing placement opportunities and guaranteed paid internships.
This course will prepare students for the professional world and groom them to enter the industry with hands-on practical experience. Team of esteemed Guest Lecturers will help students to understand the commercial aspects of photography.

ആടിനു ശേഷം മിഥുൻ മാനുവൽ തോമസ് ജയസൂര്യ യെ നായകനാക്കി അടുത്ത ചിത്രം വരുന്നു. കാത്തിരിക്കാം അടുത്ത വിസ്മയതിനായി
08/09/2018

ആടിനു ശേഷം മിഥുൻ മാനുവൽ തോമസ് ജയസൂര്യ യെ നായകനാക്കി അടുത്ത ചിത്രം വരുന്നു. കാത്തിരിക്കാം അടുത്ത വിസ്മയതിനായി

25/08/2018

ഉത്രാടപ്പാച്ചിലോ പൂവിളിയോ ഇല്ലാത്ത ഒരു ഒാണത്തിലേക്കാണ് ഇൗ ദിനം കേരളം കണ്ണുതുറന്നത്. എന്നിരുന്നാലും ഇത് അതിജീവത്തിന്റെ ഒാണമായി മലയാളി മനസിൽ കൊണ്ടാടുന്നു. ഉത്രാടപാച്ചിലും ജീവിതത്തിന്റെ പരക്കം പാച്ചിലിനുമിടയിൽ നമ്മുടെ ദുരിതാശ്വാസക്യംപുകളിൽ പോലും ഒാണവെയിൽ ഉദിച്ചുകഴിഞ്ഞു.

നമ്മൾ അതിജീവിക്കും എന്നുറച്ചവിശ്വാസത്തോടെ...
ഏവർക്കും UnBoXx Digital Makers ന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ....🌹🌹

Address

Kannur
670562

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 6pm
Sunday 9am - 7pm

Telephone

919567516410

Website

Alerts

Be the first to know and let us send you an email when Unboxx Digital Makers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share