RasHi Nannu

RasHi Nannu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RasHi Nannu, Social Media Agency, Kannur.
(1)

04/04/2026

ജയിലറ ഞെട്ടിവിറക്കട്ടെ
കയ്യാമങ്ങൾ പൊട്ടട്ടെ
അടിമചങ്ങലയിളകട്ടെ
കഴുകൻ താണുപറക്കട്ടെ
അറബിക്കടലല ഞെട്ടട്ടെ

ഈൻഖ്‌ലാബ് സിന്ദാബാദ്
LDF സിന്ദാബാദ് 💪🚩

മലയാളികളുടെ മണിമുത്തുകൾ വേടനും സഞ്ജു സാംസനും ❤️‍🔥
03/04/2026

മലയാളികളുടെ മണിമുത്തുകൾ വേടനും സഞ്ജു സാംസനും ❤️‍🔥

തന്റെ സ്വന്തം ടീമിന്റെ തോൽവിയിലും കൂട്ടുകാരന്റെ വിജയത്തിൽ സന്തോഷിക്കാൻ അയാൾക്ക് കഴിയുന്നു..!! 🥹❤️Cricket is a gentleman'...
02/03/2026

തന്റെ സ്വന്തം ടീമിന്റെ തോൽവിയിലും കൂട്ടുകാരന്റെ വിജയത്തിൽ സന്തോഷിക്കാൻ അയാൾക്ക് കഴിയുന്നു..!! 🥹❤️

Cricket is a gentleman's game എന്ന് പറയുന്നത് ഇതൊക്കെ കൊണ്ട് കൂടിയാണ്..!! 👏

Hetmyer..!! 🙌💔

തൃശൂർ സബ് രജിസ്റ്റർ ഓഫീസിൽ,  വേടന്റെ വിവാഹത്തിന്റെ നോട്ടീസ് ആണ് ഇത്. ഈ മാസം 24ന് വിവാഹം ഉണ്ടാകും. ഇത്രയും വലിയ സിലിബ്രെറ...
22/02/2026

തൃശൂർ സബ് രജിസ്റ്റർ ഓഫീസിൽ, വേടന്റെ വിവാഹത്തിന്റെ നോട്ടീസ് ആണ് ഇത്.
ഈ മാസം 24ന് വിവാഹം ഉണ്ടാകും.

ഇത്രയും വലിയ സിലിബ്രെറ്റി ആയിട്ടും തന്റെ വിവാഹം, വെറും രജിസ്റ്റർ ഓഫീസിൽ വച്ചു നടുത്തുന്നത്, തീർത്തും മാതൃക പരമായ കാര്യം ആണ് 👍

ഇന്നത്തെ കാലത്ത് സ്റ്റാറ്റസിനെ ബാധിക്കും എന്ന് വിചാരിച്ചു, കടം വാങ്ങിച്ചു എല്ലാം കല്യാണം നടത്തുന്നവർക്ക് ഒരു ആശ്വാസ മായിരിക്കും, ഇതുപോലെയുള്ള കാര്യങ്ങൾ

21/02/2026

വേടൻ്റെ പാട്ടിനേക്കാൾ മൂർച്ചയുണ്ട് അവൻ്റെ വാക്കുകൾക്ക്

'ഇവന്മാര്‍ ഭക്ഷണ രാഷ്ട്രീയം കൊണ്ട് വന്നേക്കണ് കേരളത്തില്‍, ഇത്രയും വെറുപ്പോടുകൂടി ഒരു സിനിമ ചെയ്യാന്‍ പറ്റുന്നുണ്ടെങ്കില്‍ ഭാവിയില്‍ അവര്‍ക്ക് നമ്മളെ നേര്‍ക്ക് എന്തെല്ലാം ചെയ്യാമെന്ന് കേരളാ സ്റ്റോറി 2 നെതിരെ ആഞ്ഞടിച്ച് വേടന്‍. ശ്രദ്ധിച്ചും കണ്ടും ജീവിക്കണം ശരിയായ പൊളിറ്റിക്കല്‍ വിദ്യാഭ്യാസം എടുത്തോളണം ഇല്ലെങ്കില്‍ ഇവന്മാര്‍ ആദ്യം ഇടിക്കാന്‍ പോകുന്നത് നമ്മളെ ആയിരിക്കുമെന്നും സിനിമ കാണുന്നതില്‍ രാഷ്ട്രീയം കാണണമെന്നും വേടന്‍ പറഞ്ഞു.

വ്യത്യസ്തമായ റാപ്പ് ഗാനങ്ങളിലൂടെ മലയാളം ഗാനരംഗത്ത് പുതു വിപ്ലവം സൃഷ്ടിച്ച റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി വിവാഹിതന...
20/02/2026

വ്യത്യസ്തമായ റാപ്പ് ഗാനങ്ങളിലൂടെ മലയാളം ഗാനരംഗത്ത് പുതു വിപ്ലവം സൃഷ്ടിച്ച റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി വിവാഹിതനാകുന്നു 💕
ഫെബ്രുവരി 24-ന് തൃശൂരിലാണ് വിവാഹം നടക്കുന്നത്. രജിസ്റ്റര്‍ വിവാഹമായിരിക്കും. എഴുത്തുകാരിയും തൃശൂര്‍ സ്വദേശിനിയുമായ നവമിലതയാണ് വധു. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഗീത പരിപാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് വിവാഹത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. കണ്ണൂര്‍ തളിപ്പറമ്പില്‍ നടന്ന ഹാപ്പിനെസ് ഫെസ്റ്റ് സമാപന വേദിയിലായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെ 'മാഷ് പറഞ്ഞതുപോലെ 24-ാം തീയതി ഞാന്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോവുകയാണ്. എന്റെ കല്യാണമാണ്' എന്നാണ് വേടന്‍ കൂട്ടിച്ചേര്‍ത്തു പറഞ്ഞത്..

വേടന്റെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഗാനങ്ങളിലൊന്നായ 'മോണലോവ' നവമിലതയെ കുറിച്ച് എഴുതിയതാണെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. 12 മില്യണ്‍ വ്യൂസാണ് ഈ ഗാനത്തിനു ലഭിച്ചത്.🥰.

#വേടൻ #കല്യാണം #ആശംസകൾ

20/02/2026

നുമ്മ ചെക്കൻ ❤️‍🔥

06/02/2026

വേട്ടയാടിയവർ
തന്നെ സംരക്ഷണം കൊടുക്കുന്ന കാഴ്ച 🔥


#വേടൻ

01/02/2026

വരികളിൽ തീ ആയവൻ ❤️‍🔥

#വേട്ടക്കാരൻ
#വേടൻ

31/01/2026

ജനക്കൂട്ടത്തെ സൃഷ്ടിക്കാൻ വേടനെ കഴിയു ❤️‍🔥

#നുമ്മചെക്കൻ
#വേടൻ

31/01/2026

ചെക്കനോടുള്ള സ്നേഹം കുഞ്ഞുങ്ങൾക്കും വലിയവർക്കും 💝





30/01/2026

വേടന്റെ മരണമാസ് എൻട്രി



Address

Kannur

Website

Alerts

Be the first to know and let us send you an email when RasHi Nannu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share