All the best

All the best വൈറൽ വീഡിയോസ്

14/05/2020

തമിഴ്നാട്ടിൽ നിന്നും മൂന്നാമത്തെ ബസ്സ് കണ്ണൂരിലേക്ക്..

കെഎംസിസി..✌🏼

ലൈക്കുകളുടെ എണ്ണത്തിൽ  ഫിറോസ് കുന്നുംപറമ്പിലിനെപ്പോലും എന്തിനു മറ്റേതൊരു കോൺഗ്രസ് നേതാവിനെപ്പോലും കടത്തിവെട്ടിയ ഷാഫിക്കയ...
14/05/2020

ലൈക്കുകളുടെ എണ്ണത്തിൽ ഫിറോസ് കുന്നുംപറമ്പിലിനെപ്പോലും എന്തിനു മറ്റേതൊരു കോൺഗ്രസ് നേതാവിനെപ്പോലും
കടത്തിവെട്ടിയ ഷാഫിക്കയുടെ ഒരേയൊരു ലൈവ് മതിയായിരുന്നു കമ്മികൾ അന്നോളം കെട്ടിപ്പടുത്തു ഉണ്ടാക്കിയ ഇമേജ് ചീട്ടുകൊട്ടാരം പോലെ തകർന്നടിയാൻ ..

എഫ്‌ബി ലൈക്കുകളാണ് വിഷയത്തിന്റെ ന്യായാന്യായത്തിന്റെ അളവുകോലെങ്കിൽ ഷാഫിക്ക തുടങ്ങിയിട്ടേയുള്ളൂ കമ്മീസ് ..

പ്രസിഡന്റ് ആയി ചാർജ് എടുത്തു ദിവസങ്ങൾക്കകം തുടങ്ങിയ "യൂത്ത് കെയർ "ഇന്ന് കേരളം മുഴുവൻ ഉറ്റുനോക്കുന്ന ഒരു സംരംഭമായി മാറിക്കഴിഞ്ഞു ..

ഷാഫിക്കയുടെ കളി കമ്മി കമ്പനി കാണാനിരിക്കുന്നതേയുള്ളൂ ..

കട്ട സപ്പോർട്ട് ഷാഫിക്ക
14/05/2020

കട്ട സപ്പോർട്ട് ഷാഫിക്ക

അർഹരോ അനർഹരോ എന്ന് മനസ്സിലാക്കാതെ നമ്മൾ ഭിക്ഷകാർക്ക് മാസ്സറിഞ്ഞു കൊടുക്കുന്ന ഓരോ നാണയ തുട്ടും നാളെ നമ്മുടെ മക്കളെ തന്നെ ...
31/01/2018

അർഹരോ അനർഹരോ എന്ന് മനസ്സിലാക്കാതെ നമ്മൾ ഭിക്ഷകാർക്ക് മാസ്സറിഞ്ഞു കൊടുക്കുന്ന ഓരോ നാണയ തുട്ടും നാളെ നമ്മുടെ മക്കളെ തന്നെ നഷ്ട്ട പെടേണ്ട അവസരം ഉണ്ടടക്കിയേക്കാം

ധാനം പുണ്ണ്യമായ കാര്യം തന്നെയാണ് എന്നാലും അർഹത ഉള്ളവരെ കണ്ടെത്തി അവരുടെ കൈകളിൽ എത്തിക്കു

ഡിജിറ്റല്‍ യുഗത്തില്‍ ഏറ്റവുമധികം അതിക്രമങ്ങള്‍ നേരിടുന്ന വിഭാഗമാണ് സ്ത്രീകളും വിദ്യാര്‍ത്ഥികളും. വാട്ട്‌സ്ആപ്പ്, ഫേസ്ബു...
31/01/2018

ഡിജിറ്റല്‍ യുഗത്തില്‍ ഏറ്റവുമധികം അതിക്രമങ്ങള്‍ നേരിടുന്ന വിഭാഗമാണ് സ്ത്രീകളും വിദ്യാര്‍ത്ഥികളും. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള ചൂഷണങ്ങളില്‍ ഏറെയും നടക്കുന്നത്. കുടുംബപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടനേകം സാമൂഹ്യപ്രശ്‌നങ്ങള്‍ക്കും ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ജാഗ്രതയോടെ ഉപയോഗിക്കേണ്ടതാണ് എന്ന് നമുക്ക് ബോധ്യമുണ്ടെങ്കിലും പലര്‍ക്കും ഇക്കാര്യത്തില്‍ കാര്യമായ അറിവില്ല. ഇക്കാരണങ്ങളാല്‍, സാമൂഹ്യമാധ്യമങ്ങള്‍, പ്രത്യേകിച്ച് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന സ്ത്രീകളും വിദ്യാര്‍ത്ഥിനികളും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് എസ് ശ്രീജിത്ത് ഐപിഎസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം..

ഈ യുഗത്തിലേ 100 ല്‍ 75 % സ്ത്രീകള്‍ WhatsApp ഉപയോഗിക്കുന്നവരാണ്, Calling നേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ പങ്ക് വയ്ക്കുന്നതും ഈ WhatsApp ലൂടേയാവാം: ..
നാം അറിയേണ്ട ഒരു പ്രധാന ചോദ്യം — ..?

”ഒരേ നമ്പറില്‍ രണ്ട് പേര്‍ക്ക് ഒരുമിച്ച് ഒരേ സമയം Whats App ഉപയോഗിക്കാന്‍ പറ്റുമോ….?
ഉത്തരം പറ്റും എന്നാണ്.എങ്ങിനെ: ?

ഇതില്‍ ഒരു വലിയ (കെണി) trap ഒളിഞ്ഞിരിപ്പുണ്ടെന്ന സത്യവും നാം അറിയേണ്ടിയിരിക്കുന്നു,
കാരണം ഇന്ന് Whats App ഉപയോഗിക്കുന്നവരായ സ്ത്രീകളും അല്ലാത്തവരും സാധാരണ റീചാർജ് (recharge) നായും സർവീസി ( service)നായും സാധാരണ റീചാർജ് കടക്കാരെ ( retailer mobile shop) കളേ ആശ്രയിക്കുന്നവരാണ്,

മിക്ക റീചാർജ് ചെയ്യുന്ന കടകളിലും (retailer shop )കളിലും ഇൻറർനെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറുകളും( Computer and internet connection) ഉണ്ടായിരിക്കും,

നാം ശ്രദ്ധിക്കേണ്ടവ
=====================
1 മൊബൈൽ ഫോൺ (Phone recharge)ചെയ്യാനായി കടകളില്‍ പോകുമ്പോള്‍ ഒരു കാരണവശാലും ഫോണ്‍ കടക്കാരൻറെ കയ്യിൽ കൊടുക്കാതിരിക്കുക.

സർവീസിനായി കൊടുക്കേണ്ടി വന്നാൽ നമ്മുടെ Whats App 》 back up (ബേക്കപ്പ്) ചെയ്ത ശേഷം Whats App uninstall (നീക്കം)ചെയ്ത ശേഷമേ കൊടുക്കാവൂ. SIM.SD (സിം കാർഡ്, മെമ്മറീ കാർഡ് ) മുതലായവയെല്ലാം സ്വന്തം കൈവശം സൂക്ഷിക്കുക,എന്തെന്നാല്‍ ‘Whats App’ web ( https……………) എന്ന Feature (ഒരു സൂത്രവിദ്യ) ഇന്ന് വാട്ട്സ് ആപ്പിൽ നിലവിലുണ്ട്. ഇത് വഴി ഏതൊരാളുടേയും ‘Whats App’ കമ്പ്യൂട്ടർ (PC) വഴി കണക്ട് ചെയ്യാന്‍ വളരെ എളുപ്പമാണ്, ഒരു (QR code) ബാർകോഡ് സ്കാൻ ( Scanning) ചെയ്തു അത് വഴി ഒരേ സമയം ഫോണിലും കമ്പ്യൂട്ടറിലും WhatsApp connect ചെയ്യാൻ കഴിയും . നമ്മള്‍ ആര്‍ക്കെല്ലാം സന്ദേശങ്ങള്‍ അയക്കുന്നുണ്ടോ അത് മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയുന്നു,
ഇതിലൂടേ സ്ത്രീകളും വിദ്യാർത്ഥികളും പല കെണികൾക്കും ഇരകളാവാം.

ഇത്തരം കെണികളില്‍ നാം അകപ്പെട്ടെന്ന് ഉറപ്പായാല്‍ പിന്നെ നാം ചെയ്യേണ്ടത്
========================
ഏത് നമ്പറിലാണോ പ്രശ്നം നേരിടുന്നത് ആ നമ്പര്‍ ഉള്ള ‘Whats App’ open (ഓൺ ചെയ്ത ശേഷം,
Whats App web എന്ന Option എടുക്കുക
(web whats app connect ആയ നമ്പര്‍)
(Problem) പ്രശ്നംനേരിട്ട നമ്പര്‍ ആയതിനാല്‍ (ബാർകോഡ് സ്ക്കാനിങ്ങിനു (QR scanning) പകരം അതില്‍ കാണുന്നത് ” sign out all computer എന്ന Option കാണാന്‍ സാധിക്കും,അതില്‍ Click ചെയ്താല്‍ ഏതെല്ലാം Computer ല്‍ ഈ നമ്പറിലുള്ള WhatsApp scan ചെയ്ത് connect ആയിട്ടുണ്ടോ അവയെല്ലാം Disconnect ആകുന്നതാണ്,
(web whats app connect നമ്പര്‍)
======================
പിന്നെ ഇത്തരം നീച പ്രവര്‍ത്തി ചെയ്തവരെ കണ്ടെത്തിക്കഴിഞ്ഞാൽ നമുക്ക് പരാതി നൽകാം
പ്രതേകിച്ച് ഒരു കാര്യം നാം ഓര്‍ക്കണം, മേല്‍ പറഞ്ഞവ നിര്‍ബന്ധമായും വ്യക്തമായി ഷെയർ ചെയ്യുക.
പ്രത്യേകിച്ച് സ്ത്രീകൾ, വിദ്യാർത്ഥിനികൾ മുതലായവർ ശ്രദ്ധിക്കുക….

30/01/2018

Address

Kasaragod Fort

Website

Alerts

Be the first to know and let us send you an email when All the best posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share