15/02/2026
RMS GALANGA TEA.
പതിറ്റാണ്ടുകളായുള്ള ആയുർവേദ ഗവേഷണങ്ങളുടെ ഫലമായി രൂപംകൊണ്ട ഒരു ഔഷധ ചായയാണ് ആർ.എം.എസ്. ഗലാംഗ ടീ.
ഇഞ്ചി വർഗ്ഗത്തിൽപ്പെട്ട ഒരു സവിശേഷ ഇനമാണ് ഗലാംഗ. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ സുലഭമായി കാണുന്നതും, അത്യപൂർവ്വ ഔഷധഗുണങ്ങളുള്ളതുമായ ഗലാംഗ, പല ശാരീരിക രോഗങ്ങൾക്കും ഒരു ഉത്തമ പ്രതിവിധിയാണ്.
ആധുനിക മരുന്ന് നിർമ്മാണത്തിൽ, ഗലാംഗ എന്ന ഈ ഔഷധ സസ്യത്തിനുള്ള പ്രാധാന്യം, നിങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ മനസ്സിലാക്കാവുന്നതാണ്.
ഇത്രയധികം പ്രാധാന്യമുണ്ടായിട്ടും ഈ ഔഷധസസ്യത്തിന് അർഹമായ അംഗീകാരം ലഭിച്ചിട്ടില്ല എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. ഇവിടെയാണ് ആർ.എം.എസ്. ഗലാംഗ ടീയുടെ പ്രാധാന്യം.
മനുഷ്യ ശരീരത്തെ ബാധിക്കുന്ന പ്രധാനപ്പെട്ട ഏഴ് തരം രോഗങ്ങളിൽ നിന്ന് ആശ്വാസം നൽകാൻ ആർ.എം.എസ്. ഗലാംഗ ടീക്ക് സാധിക്കും.
ആർ.എം.എസ്. ഗലാംഗ ടീ ദഹന പ്രക്രിയയെ സുഗമമാക്കുകയും, അതുവഴി ശരീരം മുഴുവൻ ഊർജ്ജസ്വലമാകാൻ സഹായിക്കുകയും ചെയ്യുന്നു.
ഗ്യാസ്ട്രബിൾ, അസിഡിറ്റി, ദഹനക്കുറവ്, അൾസർ, മൂലക്കുരു തുടങ്ങിയ രോഗങ്ങൾക്കുള്ള ഒരു മികച്ച പ്രതിവിധിയാണ് ആർ.എം.എസ്. ഗലാംഗ ടീ.
ആർ.എം.എസ്. ഗലാംഗ ടീയുടെ ഉപയോഗം ലൈംഗിക ഉത്തേജനവും ബീജോത്പാദനവും വർദ്ധിപ്പിക്കുകയും, തലച്ചോറിൻ്റെ വൈജ്ഞാനിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ആമാശയം, കരൾ, രക്തം, പാൻക്രിയാസ്, കുടൽ, സ്തനം, വൃഷണം എന്നിവയെ ബാധിക്കുന്ന ക്യാൻസറിനെ പ്രതിരോധിക്കാൻ ഗലാംഗയ്ക്ക് കഴിയും എന്ന് ഡോക്ടർ ആക്സി (Axi)യുടെ പഠനങ്ങൾ പറയുന്നു.
ഉപയോഗിക്കേണ്ട രീതി: 120ml മുതൽ 300ml വെള്ളത്തിൽ RMS ഗലാംഗ ടീ പാക്കറ്റ് പൊട്ടിച്ചിട്ട് നന്നായി തിളപ്പിക്കുക ആവശ്യമെങ്കിൽ പാലോ പഞ്ചസാരയോ ചേർത്ത് ദിവസവും രണ്ടു നേരം കഴിക്കുക. തുടർച്ചയായ മൂന്നു മാസത്തെ ഉപയോഗം വളരെ നല്ലതാണ്.
ആരോഗ്യത്തിനും അഴകിനും ആർ.എം.എസ്. ഗലാംഗ ടീ ഒരു ശീലമാക്കൂ!
Call @ 8595574291