21/02/2026
നിങ്ങള്‍ കേരളത്തിലെ കോളേജുകളില്‍ എംബിഎ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കുട്ടികളാണോ... അതും നമ്മളെയൊക്കെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ച ഡോ. എ. പി. ജെ. അബ്ദുല്‍ കലാം സാറിന്റെ പേരിലുള്ള 50 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടെ... എങ്കില്‍ നിങ്ങള്‍ക്ക് അതിനുള്ള സുവര്‍ണാവസരമാണ് മാര്‍ച്ച് ഒന്നിന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന MBA ASPIRANT SUMMIT... പ്രീമിയം ബിസിനസ് മാഗസിന്‍ ബ്രാന്‍ഡ് സ്റ്റോറീസ് സംഘടിപ്പിക്കുന്ന MBA ASPIRANT SUMMITല്‍ നിങ്ങളുടെ കരിയര്‍ ഗ്രോത്തിന് ഉപകാരപ്പെടുന്ന ഒരു സെഷനുമായി ഞാനെത്തുന്നുണ്ട്... MBA പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ അതും സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് ഒന്നിന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന MBA ASPIRANT SUMMIT ല്‍ ഉറപ്പായും പങ്കെടുക്കുക... ഞാനുണ്ടാകും അവിടെ... DONT MISS IT...
☎️ : +91 97462 64882, 70347 62489
🗓️ Date: 1st March,
⏰ Time: 9:00 AM to 4:00 PM
🏟️Venue: Ernakulam Town Hall
Included:
🍽️ Lunch
☕️Coffee/Tea - 2 Breaks