Genres media entertainment

Genres media entertainment Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Genres media entertainment, Advertising/Marketing, Ernakulam, Kochi.

10/12/2022

പ്രിയരെ
നാളെ ഒരു അറിയിപ്പ് ഉണ്ടായിരിക്കും.

06/11/2022

നമ്മുടെ മോഷൻ പോസ്റ്റർ വരുകയാണ് കൂട്ടുകാരെ .........
കൂടെ നിൽക്കണം കൂട്ടരെ ......

06/11/2022

Genres media entertainment proudly introduce, our motion picture soon
We are expecting your support and prayers

https://www.facebook.com/100050179192840/posts/651270356555598/?sfnsn=wiwspmo&extid=a&mibextid=hOoF3G
23/10/2022

https://www.facebook.com/100050179192840/posts/651270356555598/?sfnsn=wiwspmo&extid=a&mibextid=hOoF3G

ഗോപാലകൃഷ്ണൻ എന്ന ഒരു നാട്ടിൻ പുറത്തുകാരൻ ആദ്യം ദിലീപ് ആയതും പിന്നീട് ജനപ്രിയ നായകൻ ദിലീപ് ആയതും ഒരു മുത്തശ്ശി കഥപോലെ അസാധാരണത്വം നിറഞ്ഞതായിരുന്നു.

വളരെ സാധാരണമായ ഒരു കുടുംബത്തിൽ ജനിച്ച ഒരു സാധാരണക്കാരൻ പയ്യൻ ആദ്യം മിമിക്രിയിലൂടെയും പിന്നീട് സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയപ്പെട്ട ഒരാൾ ആയി മാറുകയും ആ വിശ്വാസം വളർന്നു മലയാള സിനിമയിൽ അഞ്ചു നെടും തൂണുകളിൽ ഒന്നായതും ജനപ്രിയനായകൻ എന്ന ടൈറ്റിൽ കാർഡ് നേടി എടുത്തതും തന്റെ വര്‍ഷങ്ങളുടെ കഠിനദ്വാനത്തിന്റെയും പ്രയത്നത്തിന്റെയും കഴിവിന്റെയും ഫലമായിട്ടാണ്..!! ❤️🫰🏻

മിമിക്രിയിൽ നിന്ന് വളർന്നു വരുന്ന ഓരോ കലാകാരനും തനിക്കും ഒരുനാൾ സിനിമയിൽ എത്താം... അതിനു പാരമ്പര്യം ആവശ്യമേ ഇല്ല എന്ന് അവർക്കുമുന്നേ തെളിയിച്ച നായകൻ. ഒരു സിനിമ പാരമ്പര്യവും ഒരു ബാക്ക്ഗ്രൗണ്ടും ഇല്ലാത്ത ഒരുത്തൻ മലയാള സിനിമയിൽ വന്ന് സിനിമാ ഇൻഡസ്ട്രിക്ക് തന്നെ ഒരു നെടും തൂണായി ഇതിന്റെ ഒക്കെ തലപ്പത്ത് ഇരിക്കുക എന്നത് ചില്ലറ കാര്യമല്ല !!

അങ്ങനെ ഒന്നുമില്ലായ്മയിൽ നിന്നും വന്ന് എല്ലാം ഉള്ളവനായി വളർന്നത് കൊണ്ട് തന്നെ ആണ് ദിലീപ് എന്ന വ്യക്തിക്ക് ഇത്രയധികം ശത്രുക്കൾ ഉണ്ടായതും, പല പ്രതിസന്ധികളും നേരിടേണ്ടി വരുന്നതും.

ദിലീപേട്ടനെ കുറിച് ചോദിച്ചപ്പോൾ ബിബിൻ ജോർജ് പറഞ്ഞ വാക്കുകൾ ഞാൻ ഇവിടെ കടമെടുക്കുകയാണ്.

"ഒരു മനുഷ്യൻ മിമിക്രി വേദികളിൽ നിന്ന് വന്ന് അസിസ്റ്റന്റ് ഡയറക്റ്റ് ആയി "ചമ്പക്കുളം തച്ചൻ' എന്ന സിനിമയിൽ രംഭ എന്ന നടി അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഓടിൻ പുറത്തിരുന്ന് ഓസ്സിൽ മഴ പെയ്യിച്ചിരുന്ന ആ മനുഷ്യൻ പിന്നീട് രംഭയുടെ നായകൻ ആയി എന്ന് പറയുന്നത് ചില്ലറ കളിയല്ല" 🤩🙌🏻

അതേ.. ഇതൊന്നും ചില്ലറ കളിയല്ല.
പതിറ്റാണ്ടിന്റെ കഠിനധ്വാനത്തിന്റെ ഫലമാണ് പതിറ്റാണ്ടുകൾ കൊണ്ട് നേടിയെടുത്ത വിശ്വാസമാണ്.. അത് അങ്ങനൊന്നും തകരുന്നതല്ല..!! 🥰🙏🏻

ആദ്യമായി ക്യാമറക്ക് മുമ്പിൽ വന്നിട്ട് ഇപ്പോൾ 30 വർഷം തികയുന്നു. മൂന്ന് പതിറ്റാണ്ട് തികച്ച ജനപ്രിയനായകന് ഹൃദയം നിറഞ്ഞ ആശംസകൾ !! ♥️




💓

08/09/2022

മാന്യ മഹാ ജനങ്ങളേ,
ഞങ്ങൾ തിരുവോണനാളിൽ നിങ്ങൾ മുൻപിൽ പങ്ക് വെയ്ക്കുന്ന ........... വിശേഷം
" Genres media entertainment , ന്റെ സിനിമ കാഴ്ചകൾക്ക് തുടക്കം കുറിക്കുകയാണ്.
• മലയാളത്തിലെ പ്രഗത്ഭരായ നടി നടൻമാർ ഒന്നിക്കുന്ന കലാമൂല്യമുള്ള സിനിമ
• പ്രമുഖ സംവിധയകയുടെ രചനയിൽ ഉടൻ ചിത്രികരണം ആരംഭിക്കാൻ പോകുന്ന സിനിമ
Genres media entertainment കുടതൽ വിശേഷങ്ങളുമായി ഉടൻ എത്തും.

07/09/2022

മാന്യമഹാജനങ്ങളെ , തിരുവോണനാളിൽ
Genres media entertainment ഒരു surprise announcement നടത്തുന്നു .... നിങ്ങൾ എല്ലാവരുടെയും പിന്തുണ
പ്രതിക്ഷീക്കുന്നു.

04/09/2022

നിങ്ങൾക്ക് ഉയരoമില്ല ....
നിങ്ങൾക്ക് തടിച്ച ശരീര പ്രകൃതിയാണ്.
നിങ്ങൾക്ക് വിക്ക് ഉണ്ട്
നിങ്ങൾക്ക് ക്യാമറയുടെ മുമ്പിൽ സംസാരിക്കാൻ സമൂഹം അനുശാസിക്കുന്ന ഭംഗിയില്ല എന്ന് തോന്നുന്നു എങ്കിൽ
നിങ്ങൾക്ക് വേണ്ടി generes media entertainment അഭിമുഖം നടത്തുവാൻ , അവതാരകനോ അവതാരികയോ ആകുവാൻ അവസരം നൽകുന്നു. കാരണം ഇത് പോരാളികളുടെ ലോകമാണ് വരു പോരാളിയായി ജീവിക്കാം ...

Address

Ernakulam
Kochi

Telephone

+918590150792

Website

Alerts

Be the first to know and let us send you an email when Genres media entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share