24x7 Keralam

24x7 Keralam This is just the beginning, a group of few media friends. Goodness is the only goal. Hope you will be with us.

പ്രിയ ഫോള്ളോവേഴ്സ്സ്, ചാനൽ കുറച്ചു കൂടി വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്...24x7 Keralam
01/07/2020

പ്രിയ ഫോള്ളോവേഴ്സ്സ്, ചാനൽ കുറച്ചു കൂടി
വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്...
24x7 Keralam

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 27 പേർ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 1...
08/06/2020

സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 27 പേർ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്‌നാട്-6, ഡല്‍ഹി-2, കര്‍ണാടക-1) വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവിൽ 150 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

24x7 Keralam

Thank you followers!
07/06/2020

Thank you followers!

കേരളത്തില്‍ 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
05/06/2020

കേരളത്തില്‍ 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇന്ന് ജൂൺ 5; ലോക പരിസ്ഥിതി ദിനം.
05/06/2020

ഇന്ന് ജൂൺ 5; ലോക പരിസ്ഥിതി ദിനം.

02/06/2020

കൊച്ചിന് കാര്യം മനസ്സിലായി

മുന്നിൽ ഉള്ള ക്യാമറയിൽ പിഞ്ചോമനകളുടെ നിഷ്കളങ്കത ദർശിച്ചു അവർക്ക് വാത്സല്യത്തോടെ, സ്നേഹത്തോടെ തങ്കു പൂച്ചയേയും മിട്ടു പൂച്ചയേയും പകർന്നു കൊടുത്ത ടീച്ചർ തന്നെയാണ് ഹീറോ...

24x7 Keralam

02/06/2020

കൊച്ചിന് കാര്യം മനസ്സിലായി

മുന്നിൽ ഉള്ള ക്യാമറയിൽ പിഞ്ചോമനകളുടെ നിഷ്കളങ്കത ദർശിച്ചു അവർക്ക് വാത്സല്യത്തോടെ, സ്നേഹത്തോടെ തങ്കു പൂച്ചയേയും മിട്ടു പൂച്ചയേയും പകർന്നു കൊടുത്ത ടീച്ചർ തന്നെയാണ് ഹീറോ...

24x7 Keralam

ഒന്നാം ക്ലാസിലെ (മറ്റ്‌ ക്ലാസിലേയും) ആദ്യ ഓൺലൈൻക്ലാസ്‌ കൈകര്യം ചെയ്ത അധ്യാപകർക്ക്‌‌ അഭിവാദ്യങ്ങൾ...24x7 Keralam
01/06/2020

ഒന്നാം ക്ലാസിലെ (മറ്റ്‌ ക്ലാസിലേയും) ആദ്യ ഓൺലൈൻ
ക്ലാസ്‌ കൈകര്യം ചെയ്ത അധ്യാപകർക്ക്‌‌ അഭിവാദ്യങ്ങൾ...

24x7 Keralam

കേരളത്തിൽ ഇന്ന് 57 പേർക്ക് കോവിഡ്.
01/06/2020

കേരളത്തിൽ ഇന്ന് 57 പേർക്ക് കോവിഡ്.

സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു...24x7 Keralam
01/06/2020

സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു...

24x7 Keralam

01/06/2020

ക്ലീനായി അരൂക്കുറ്റി...

നാടാകെ ശുചീകരണം. കുട്ടികൾ മുതൽ നാട്ടിലെ എല്ലാ കൂട്ടായ്മകളിൽ നിന്നുമായി വിവിധയിടങ്ങളിലായാണ് ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വീടുകൾ, സർക്കാർ ആശുപത്രി, പഞ്ചായത്ത് കാര്യാലയം,റോഡ് സൈഡ്, ക്ലബ്ബ് ഓഫീസുകൾ അങ്ങനെ നീളുന്നു ശുചീകരണ ലിസ്റ്റ്... കൂടാതെ ജല സ്രോതസ്സായ കിണറുകളും തേകി വൃത്തിയാക്കി.

24x7 Keralam

സംസ്ഥാനത്ത് ഇന്ന്‌ ശുചീകരണ ദിനം. 24x7 Keralam
31/05/2020

സംസ്ഥാനത്ത് ഇന്ന്‌ ശുചീകരണ ദിനം.

24x7 Keralam

Address

Kochi
682019

Website

Alerts

Be the first to know and let us send you an email when 24x7 Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share