Multivision Entertainments

Multivision Entertainments Multivision is a leading online Malayalam news portal started in 2019. This is the page owned and

'അമ്മ കായംകുളത്ത് അച്ഛൻ കാസർഗോഡ് ഒരാളെയെങ്കിലും എന്റെയടുത്തേക്ക് സ്ഥലം മാറ്റി തരാവോ എന്ന് മുഖ്യമന്ത്രിക്ക് അപേക്ഷയുമായി ...
25/05/2026

'അമ്മ കായംകുളത്ത് അച്ഛൻ കാസർഗോഡ് ഒരാളെയെങ്കിലും എന്റെയടുത്തേക്ക് സ്ഥലം മാറ്റി തരാവോ എന്ന് മുഖ്യമന്ത്രിക്ക് അപേക്ഷയുമായി എട്ടാം ക്ലാസ്സുകാരി..

കല്ലു എന്ന 8 ആം ക്ലാസുകാരിയുടെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ;

ബഹുമാനപെട്ട മുഖ്യമന്ത്രി സാറിന്
ഞാൻ ഇനി എട്ടാം ക്ലാസ്സിലാണ് , എന്റെ അച്ഛനും അമ്മയും വ്യെവസായ വകുപ്പിലാണ് ജോലി ചെയ്യുന്നത് . എന്റെ അച്ഛൻ കാസർഗോഡാണ് ജോലി , അമ്മയെ ഇപ്പൊ കായം കുളത്തേക്ക് സ്ഥലം മാറ്റി . എന്നെ നോക്കാൻ ഇപ്പോൾ വീട്ടിൽ ആരും ഇല്ല , അതുകൊണ്ട് എന്റെ അമ്മയെ തിരിച്ചു തിരുവനന്തപുരത്തുള്ള ഏതെങ്കിലും ഓഫീസിലേക്ക് മാറ്റണം എന്ന് അപേക്ഷിക്കുന്നു.ഇതായിരുന്നു കുറിപ്പ്

അട്ടപ്പാടി മധു കൊ.ല.ക്കേസിൽ 12 പ്രതികൾക്ക് ജീവപര്യന്തം ..ഒന്നാം പ്രതി ഹുസൈനെ കോടതി വെറുതെ വിട്ടിരുന്നു..2018 ലായിരുന്നു ...
25/05/2026

അട്ടപ്പാടി മധു കൊ.ല.ക്കേസിൽ 12 പ്രതികൾക്ക് ജീവപര്യന്തം ..
ഒന്നാം പ്രതി ഹുസൈനെ കോടതി വെറുതെ വിട്ടിരുന്നു..2018 ലായിരുന്നു മോഷണക്കുറ്റം ആരോപിച്ച് മധുവിനെ മ.ർ.ദിച്ചു കൊ.ല.പ്പെടുത്തിയത്

25/05/2026

സാധാരണക്കാരെ പോലെ ഓട്ടോയിൽ കേറി പോകുന്ന നടി മാനസ 😯

25/05/2026

പുതിയ ചിത്രത്തിൻറെ പൂജയ്ക്ക് വന്ന താരത്തെ പിടികിട്ടിയോ ? 😯

പരസ്പരം ഞങ്ങൾക്ക് മിസ്സ് ചെയ്യുന്നു ഇനീ മുന്നോട്ട് ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു 💞 വേർപിരിഞ്ഞ ശേഷം ജീവിതത്തിൽ വീണ്ടും...
25/05/2026

പരസ്പരം ഞങ്ങൾക്ക് മിസ്സ് ചെയ്യുന്നു ഇനീ മുന്നോട്ട് ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു 💞 വേർപിരിഞ്ഞ ശേഷം ജീവിതത്തിൽ വീണ്ടും ഒന്നിച്ച് പ്രിയദർശനും ലിസിയും ❤️

"ഒരു ചെറുപ്പക്കാരന്റെ ജീവനും ജീവിതവും നഷ്ടപെടുത്തിയിട്ട് ഇങ്ങനെ വരാൻ ഉളുപ്പുണ്ടോ" 😡എന്നാണ് കമെന്റുകൾ ദൃശ്യം 3 റിവ്യൂമായി...
25/05/2026

"ഒരു ചെറുപ്പക്കാരന്റെ ജീവനും ജീവിതവും നഷ്ടപെടുത്തിയിട്ട് ഇങ്ങനെ വരാൻ ഉളുപ്പുണ്ടോ" 😡എന്നാണ് കമെന്റുകൾ

ദൃശ്യം 3 റിവ്യൂമായി ഷിംജിത , ദീപക്കിനെയും കുടുംബത്തെയും പിന്തുണച്ച് മലയാളികൾ

ബസിൽ ലൈം.ഗി.കാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും അതിന് പിന്നാലെ ദീപക് എന്ന കോഴിക്കോട് സ്വദേശി ആ.ത്‍.മ.ഹത്യ ചെയ്ത സംഭവം കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു . തന്റെ വിഡിയോകൾക്ക് റീച്ചിന് വേണ്ടി യാതൊരു തെറ്റും ചെയ്യാത്ത ഒരാളുടെ ജീവനാണ് ഷിംജിത നഷ്ടപ്പെടുത്തിയത് എന്ന് നിരവധി ആളുകൾ കുറ്റപ്പടുത്തി രംഗത്ത് വന്നിരുന്നു . ഇപ്പോഴിതാ വീണ്ടും സോഷ്യൽ മീഡിയയിൽ വീണ്ടും സജീവ സാന്നിധ്യമായി മാറുകയാണ് ഷിംജിത.

ദൃശ്യം 3 യുടെ സിനിമ റിവ്യൂ ചെയ്താണ് ഷിംജിത വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത് . എന്നാൽ റിവ്യൂ ന് താഴെ മലയാളികൾ പൊങ്കാലയിടുന്നുണ്ട് . ഒരു പാവം ചെറുപ്പക്കാരന്റെ ജീവിതം ഇല്ലാന്നാക്കിയിട്ട് വീണ്ടും ഇറങ്ങിയേക്കുവാണോ എന്നുള്ള തരത്തിലുള്ള കമന്റ് കളാണ് ഭൂരിഭാഗവും..

25/05/2026

നടി ബിച്ചു പുതിയ പടത്തിന്റെ പൂജയ്ക്ക് എത്തിയപ്പോൾ 😯

25/05/2026

പുതിയ പടത്തിന്റെ പൂജയ്ക്ക് എത്തിയ നടി മാനസ 😯

24/05/2026

ഒന്ന് പാട്ട് പാടുമോ എന്ന് ചോദിച്ചപ്പോൾ നടി ശ്രീലക്ഷ്‌മി പറഞ്ഞത് കേട്ടോ ? 😯

24/05/2026

കാറിൽ കേറിയ ശേഷം എല്ലാവർക്കും റ്റാറ്റ പറയുന്ന നടി ലാവണ്യ 😯

24/05/2026

തുമ്പിയുടെ ചിരികാണാൻ എന്ത് ഭംഗിയാണല്ലേ ? 🥰

Address

MV Digital Media
Kochi
683104

Alerts

Be the first to know and let us send you an email when Multivision Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Multivision Entertainments:

Share