Hype

Hype HYPE is the subsidiary of kokers media entertainments

കാത്തിരിപ്പിന് വിരാമം… 🔥The First Look is Coming! ✨📅 23-08-2026⏰ 10 AM🎬 അഭിൻ എന്റർടൈൻമെന്റ്സിന്റെ  പുതിയ ചിത്രത്തിന്റെ F...
21/08/2026

കാത്തിരിപ്പിന് വിരാമം… 🔥
The First Look is Coming! ✨

📅 23-08-2026
⏰ 10 AM

🎬 അഭിൻ എന്റർടൈൻമെന്റ്സിന്റെ പുതിയ ചിത്രത്തിന്റെ First Look Poster റിലീസിന് ഒരുങ്ങുന്നു! ❤️‍🔥

👑 A Crown Awaits You! 👑സ്വപ്നങ്ങൾക്ക് ചിറകേകാൻ…കഴിവുകൾക്ക് വേദിയൊരുക്കാൻ…Miss Kerala Shining 2026 ✨📅 August 30, 2026📍 Ra...
21/08/2026

👑 A Crown Awaits You! 👑

സ്വപ്നങ്ങൾക്ക് ചിറകേകാൻ…
കഴിവുകൾക്ക് വേദിയൊരുക്കാൻ…
Miss Kerala Shining 2026 ✨

📅 August 30, 2026
📍 Rajendramaidhan Ground, Ernakulam

✨ Step into the spotlight.
✨ Show your confidence.
✨ Make your moment unforgettable!

Register Now! 👑

കൂടുതൽ വിവരങ്ങൾക്ക് :
Contact us - 9605233703, 9744918704, 9188538301, & [email protected]

ഹരിഹർ നഗർ ഹിറ്റ് കോംബോ വർഷങ്ങൾക്ക് ശേഷം വീണ്ടും..!! ജഗദീഷ്, മുകേഷ്, അശോകൻ, സിദ്ധിക്ക് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ...
19/08/2026

ഹരിഹർ നഗർ ഹിറ്റ് കോംബോ വർഷങ്ങൾക്ക് ശേഷം വീണ്ടും..!! ജഗദീഷ്, മുകേഷ്, അശോകൻ, സിദ്ധിക്ക് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന പാതിരാ കുറുക്കൻ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ എത്തി

സ്പാനിഷ് താരം ആൻഡ്രിയ റവേര കേന്ദ്രകഥാപാത്രമാവുന്ന "രണ്ട് രഹസ്യങ്ങൾ" സെപ്റ്റംബറിൽ  ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് തീയേറ്ററുകളിൽ ...
18/08/2026

സ്പാനിഷ് താരം ആൻഡ്രിയ റവേര കേന്ദ്രകഥാപാത്രമാവുന്ന "രണ്ട് രഹസ്യങ്ങൾ" സെപ്റ്റംബറിൽ ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് തീയേറ്ററുകളിൽ എത്തിക്കുന്നു.

അഭിനേതാക്കൾ : ശേഖർ മേനോൻ, പാരീസ് ലക്ഷ്മി, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, , ദിവ്യ ഗോപിനാഥ്







നിയമത്തിന്റെ കാക്കിയണിഞ്ഞ്നീതിക്കായി പോരാടാൻ അവൻ എത്തുന്നു! 🔥The power. The attitude. The legacy. 🔥
17/08/2026

നിയമത്തിന്റെ കാക്കിയണിഞ്ഞ്
നീതിക്കായി പോരാടാൻ അവൻ എത്തുന്നു! 🔥

The power. The attitude. The legacy. 🔥

പുതുപ്രതീക്ഷകളോടെ ഒരു പുതിയ ചിങ്ങം കൂടി… 🌼ഐശ്വര്യവും സമൃദ്ധിയും നിറയട്ടെ… ചിങ്ങം 1 ആശംസകൾ!
17/08/2026

പുതുപ്രതീക്ഷകളോടെ ഒരു പുതിയ ചിങ്ങം കൂടി… 🌼ഐശ്വര്യവും സമൃദ്ധിയും നിറയട്ടെ… ചിങ്ങം 1 ആശംസകൾ!



മലയാളത്തിലെ ഏറ്റവും ബെസ്റ്റ് ഗ്യാങ്സ്റ്റർ ഡ്രാമ ✌️💯 ലിജോയുടെ കരിയർ ബെസ്റ്റ് വർക്ക്,നായകൻ💥  പുതിയ ശബ്ദ ദൃശ്യ മികവിൽ വീണ്ട...
01/08/2026

മലയാളത്തിലെ ഏറ്റവും ബെസ്റ്റ് ഗ്യാങ്സ്റ്റർ ഡ്രാമ ✌️💯

ലിജോയുടെ കരിയർ ബെസ്റ്റ് വർക്ക്,

നായകൻ💥

പുതിയ ശബ്ദ ദൃശ്യ മികവിൽ വീണ്ടും തിയേറ്ററുകളിലേക്ക്.....

in cinemas worldwide on 04 September 2026!



Let the  Ljp Magic begins! ✨🎉🍿  in cinemas worldwide on 04 September 2026!
29/07/2026

Let the Ljp Magic begins! ✨🎉🍿

in cinemas worldwide on 04 September 2026!



ചെങ്കോലും കിരീടവും നഷ്ട്ടപ്പെട്ട രാജകുമാരൻ 💔Sneak Peek Out Now : https://youtu.be/0t2tyqOUs_8Running Successfully 🎬Kiree...
16/07/2026

ചെങ്കോലും കിരീടവും നഷ്ട്ടപ്പെട്ട രാജകുമാരൻ 💔

Sneak Peek Out Now : https://youtu.be/0t2tyqOUs_8

Running Successfully 🎬

Kireedam 4K In Cinemas Now !

"ആനച്ചന്തവും മേളപ്പെരുക്കവും വഴിമാറുന്നു..." 🥁🐘കൊമ്പന്മാർ നേർക്കുനേർ കൊമ്പുകോർക്കുമ്പോൾ, ഈ പൂരപറമ്പിൽ ഇനി ചരിത്രം കുറിക്...
15/07/2026

"ആനച്ചന്തവും മേളപ്പെരുക്കവും വഴിമാറുന്നു..." 🥁🐘

കൊമ്പന്മാർ നേർക്കുനേർ കൊമ്പുകോർക്കുമ്പോൾ, ഈ പൂരപറമ്പിൽ ഇനി ചരിത്രം കുറിക്കുന്ന അടി, ഇടി, വെടിക്കെട്ട്...
*'പൊടിപൂരം'* !!!💥🚩

അപ്പൊ എങ്ങനാ മ്മടെ പൂരം കൂടുവല്ലേ...

Here is the title poster of "Podipooram"
💫ring , .onair , ,


.designs

Address

Kaloor
Kochi

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+918921712426

Alerts

Be the first to know and let us send you an email when Hype posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share