RN Atrs Hub

RN Atrs Hub Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RN Atrs Hub, Media Agency, Kochi.

15/02/2020

ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ തീർച്ചയായും ഹെല്‍മെറ്റ് ധരിക്കുക. ട്രാഫിക് നിയമങ്ങൾ പാലിക്കൂ അപകടങ്ങൾ ഒഴിവാക്കൂ

12/02/2020

കുട്ടികൾ എന്നും കഴിവുറ്റവർ ആയിരിക്കും എന്നിരുന്നാലും ലൈസെൻസ് ഇല്ലാതെ വാഹനം ഉപയോഗിക്കുന്നതിൽ നിന്നും അവരെ തടയൂ. അപകടങ്ങൾ ഒഴിവാക്കൂ

06/02/2020

നിങ്ങളുടെ വാഹനത്തിന്റെ പ്രകാശം നിങ്ങളുടെയോ മറ്റുള്ളവരുടെയോ ജീവിതത്തിലെ പ്രകാശം അണക്കാതിരിക്കട്ടെ.
മോട്ടോർ വാഹന നിയമങ്ങൾ പാലിക്കൂ അപകടങ്ങൾ ഒഴിവാക്കൂ

05/02/2020

ഓരോ നിയമവും നമ്മളുടെ സുരക്ഷക്കായി നിർമിച്ചിട്ടുള്ളവയാണ് അതിനാൽ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കൂ അപകടങ്ങൾ ഒഴിവാക്കൂ

2020 ജനുവരി 13-ാം തീയതി കണ്ണൂരിൽ വച്ച് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജൻ സർ ഉത്ഘാടനം ചെയ്ത 'സഹയാത്രികർക്ക് സ്നേഹപൂർവ്...
04/02/2020

2020 ജനുവരി 13-ാം തീയതി കണ്ണൂരിൽ വച്ച് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജൻ സർ ഉത്ഘാടനം ചെയ്ത 'സഹയാത്രികർക്ക് സ്നേഹപൂർവ്വം' എന്ന പരിപാടി കേരള മോട്ടോർ വാഹന വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും സംയുക്തമായി ,സേഫ് കേരള പദ്ധതിയുടെ ഭാഗമായി അണിയിച്ചൊരുക്കുന്ന വ്യത്യസ്തമായ ഒരു ട്രാഫിക് ബോധവത്കരണ പരിപാടിയാണ്. സേഫ് കേരളയുടെ ഭാഗ്യചിഹ്നമായി ടിങ്കു ടൈഗർ എന്ന കടുവക്കുട്ടിയെയും ഈ പരിപാടിയിലൂടെ പരിചയപ്പെടുത്തുന്നു.
RN Arts Hub എന്ന കലാ സംഘടനയാണ് ഈ പരിപാടി ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നത് .
കലയിലൂടെ സാമൂഹിക നന്മ എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ഈ സംഘടന പ്രവർത്തിക്കന്നത് .
രാജേഷ് കലാഭവൻ , നവീൻ രവീന്ദ്രൻ, കലാഭവൻ ബിജു, കലാഭവൻ രതീഷ് തുടങ്ങിയ മിനി സ്ക്രീൻ, സിനിമ കലാകാരന്മാരാണ് ഈ പരിപാടിയിൽ അണിനിരക്കുന്നത്.codinator Gopinath.

കാസർഗോഡ് തുടങ്ങി ഏഴോളം ജില്ലകളിൽ വിജയകരമായി പരിപാടികൾ അവതരിപ്പിച്ച് പൊതുജനങ്ങളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി മുന്നേറുകയാണ് 'സഹയാത്രികർക്ക് സ്നേഹപൂർവ്വം'.
ഒരു ജില്ലയിൽ 8പരിപാടികളാണ് അവതരിപ്പിക്കുന്നത്.
കലയിലൂടെ ബോധവത്കരണം നടത്തുന്ന ഈ പരിപാടി ഇപ്പോൾ ഇടുക്കി ജില്ലയിലാണ് ഉള്ളത്.
13/02/2020 ന് തിരുവനന്തപുരത്താണ് ഈ പരിപാടി സമാപിക്കുന്നത് .

04/02/2020

ഒരു നിമിഷത്തെ ആശയവിനിമയത്തിനായി പകരം കൊടുക്കേണ്ടി വരുന്നത് ഒരുപക്ഷേ നിങ്ങളുടെയോ നിങ്ങളുടെ പ്രിയപ്പെട്ടവരുടെയോ ജീവൻ തന്നെ ആവാം അതിനാൽ വാഹനങ്ങൾ ഓടിക്കുമ്പോൾ ദയവായി മൊബൈൽ ഫോണ്‍ ഉപയോഗിക്കരുത്

Address

Kochi
6802107

Website

Alerts

Be the first to know and let us send you an email when RN Atrs Hub posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category