Ayomaclassic

Ayomaclassic Multicolour Lanyard & PVC ID Card Printing

ചെറുക്കൻ അടിക്കുമ്പോ എറിയണ ആളോള്  ആരാണെന്നെന്നും നോക്കാറില്ലെന്നാ തോന്നണെ .....ഓൻ ബോളും,  ആ ബോള് ചെല്ലണ്ട സ്ഥലോം മാത്രെ ...
11/04/2026

ചെറുക്കൻ അടിക്കുമ്പോ എറിയണ ആളോള് ആരാണെന്നെന്നും നോക്കാറില്ലെന്നാ തോന്നണെ .....ഓൻ ബോളും, ആ ബോള്
ചെല്ലണ്ട സ്ഥലോം മാത്രെ നോക്കുന്നുള്ളൂ. ഞാൻ കണ്ടട്ട് ....😁😁

ബാറ്റിങ് കഴിഞ്ഞ് ഡ്രസിങ് റൂമീ ചെല്ലുമ്പോ സഹകളിക്കാർ പറഞ്ഞ് കൊടുക്കുമ്പോളാവും ഓനറിയുക. ...👇

താനടിച്ച ആ അടികളൊക്കെ കൊണ്ടത്
വെറും ചില്ലറക്കാരല്ലായിരുന്നെന്ന്. ...

ഡേയ് പയ്യൻ. .. അത്‌ ബുമ്രേം, ഹെസൽവുടുമൊക്കെ ആയിരുന്നില്ലേ. ..
അനക്ക്‌ ചേര്യൊരു ബഹുമാനൊക്കെ കൊടുക്കാരുന്നു. ...😰

ആരോട്. .....😁

കാട്ടുകോഴിക്കെന്ത് ശങ്കരാന്തീം, വാവും. .
ചെക്കനെന്ത്‌ ബുമ്രേം, ഹേസൽവുഡും. ....😁😁😁

ഇപ്പഴാർന്ന് നമ്മക്കാ മഗ്രാനേം. ..ആക്രത്തിനേം, ബ്രെറ്റ്ലീനേം, ഗില്ലസ്പ്പീനേമൊക്കെ കിട്ടണ്ടീർന്നത്. ..😁

ഇത് പറഞ്ഞപ്പഴാ ഓർത്തത് ഭാര്യ രണ്ടൂസം മുന്നേ ഓസ്‌ട്രെലിയയുടെ പഴയ കളിക്കാരൻ ആൻട്രു സൈമൻഡ്‌സിനെ കുറിച്ച് വീണ്ടും അന്നെഷിച്ചിരുന്നു. ...
ആളിപ്പഴും ടീമിലുണ്ടോന്ന്‌. ......😁😁
ഇത് ചോദിക്കുമ്പോഴും ഓള് ആൾടെ പേര് പറഞ്ഞിരുന്നില്ല. ....👇

മൊറത്തില് വറുക്കാൻ വച്ചിരുന്ന പച്ചപ്പൊടി വാരിതിന്നിട്ട് വാ കഴുകാതെ
കളിക്കാനിറങ്ങുന്ന ആള് എന്നേ എന്റെ ഓള് പറയാറുള്ളൂ. .....😁😁😁

ഈ പറഞ്ഞ സൈമൻഡ്‌സൊക്കെ ഇടക്ക് നമ്മക്കെതിരെ ബോൾ ചെയ്യാറുണ്ടായിരുന്നു. .... ❤️

ഈ വൈഭവിനെതിരെ ആ സൈമൺഡ്സ് ഓരോവർ എറിഞ്ഞിറിരുന്നെങ്കിൽ എന്ന് ഞാൻ ഒര് നിമിഷം ഞാനാഗ്രഹിച്ചു പോയി. ....❤️❤️

Promotional Sublimation Keychain Prrinting....❤️
16/12/2025

Promotional
Sublimation Keychain Prrinting....❤️

24/01/2025

Post a review to our profile on Google

22/07/2023

ഞാൻ ദിത്രേം പ്രതീക്ഷിച്ചില്ല.....
ഉമമീം വാപ്പേം ഈ പാട്ടൊന്നു കേട്ടേന്ന്‌ പറഞ്ഞപ്പം........😂😂😂

ഞാൻ പറഞ്ഞ് ദീ പാട്ട് എനിക്ക് ഇഷ്ടപ്പെട്ടില്ലാട്ടാ.....എനിക്കിഷ്ടം...

മാനിമ്പം തൂകുന്ന....
കണ്ണിൽ മഷിയിട്ട്....
കണ്ണാരം പൊത്തുമ്പോൾ....
കണ്ണിൽ മയിലാഞ്ജീ.......

😂😂😂😂😂

09/08/2021

ഐഡി കാർഡ്..
മൾട്ടി കളർ ലാൻയാർഡ്...

ഞങ്ങളുമായി സഹകരിച്ചു കൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി 🙏

https://youtu.be/5BQpE9VDeAQ
17/06/2020

https://youtu.be/5BQpE9VDeAQ

ഈ ഒരു വിഡിയോയിലൂടെ ഞങ്ങൾ പരിചയപ്പെടുത്തുന്നത് ചുരുങ്ങിയ ചിലവിൽ ആർക്കും തുടങ്ങാവുന്ന ഒരു കിടിലൻ ബിസിനെസിനെ കു...

Address

St. Benedict Road. Near North Railway Station
Kochi
682018

Opening Hours

Monday 10am - 5:30pm
Tuesday 10am - 5:30pm
Wednesday 11am - 6:30pm
Thursday 10am - 5:30pm
Friday 10am - 6:30pm
Saturday 10am - 6:30pm

Telephone

+919847404373

Alerts

Be the first to know and let us send you an email when Ayomaclassic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ayomaclassic:

Share