Vinay Krishnan

Vinay Krishnan Advertising / Feature Film Making

Vagamon diaries
01/02/2026

Vagamon diaries

വിട സഖാവേ 💪🏻💪🏻💪🏻
23/07/2025

വിട സഖാവേ 💪🏻💪🏻💪🏻

മൂൺവാക്ക്‌ കണ്ടു...‘ചീളു പിള്ളാരുടെ ഞെരിപ്പു പടം’ എന്നാണു പടത്തിന്റെ ടാഗ്‌ ലൈനെങ്കിലും പിള്ളാരു അത്ര ചീളല്ല കെട്ടാ, പക്ഷ...
30/05/2025

മൂൺവാക്ക്‌ കണ്ടു...
‘ചീളു പിള്ളാരുടെ ഞെരിപ്പു പടം’ എന്നാണു പടത്തിന്റെ ടാഗ്‌ ലൈനെങ്കിലും
പിള്ളാരു അത്ര ചീളല്ല കെട്ടാ, പക്ഷേ പടം ഞെരിപ്പ്‌ തന്നെ....

സുരയും ജെയ്ക്കും ഷിബുവും സംഘവും ‘വേവ്’ അടിച്ചു തകർക്കുന്നതിനിടയിൽ
ചിലപ്പോഴൊക്കെ കയ്യിലെ രോമം എഴുന്നേറ്റു നിന്നു...
പലപ്പോഴും നൊസ്റ്റാൾജിയ അടിച്ചു...
ഇടയ്ക്കെപ്പോഴോ കണ്ണ് നിറഞ്ഞു...
അവസാനം പറയാതെ പറഞ്ഞ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞു...

തിരോന്തോരത്തെ പിള്ളാരുടെ ഞെരിപ്പൻ ബ്രേക്ക്‌ ഡാൻസ്‌ ആണു
വിഷയമെങ്കിലും മുൻപ്‌ IFFK യിൽ കണ്ട ഏതോ ക്ലാസിക്ക്‌ ലാറ്റിൻ
അമേരിക്കൻ പടത്തിന്റെ ദൃശ്യ ഭംഗിയും ചടുലതയും മൂൺവാക്കിൽ കണ്ടു.

80 കളിലെ ഫ്രീക്കന്മാരുടെ പടമല്ലേ എന്നും പറഞ്ഞു 2K Kids മാറി നിൽക്കല്ലേ,
ഈ പടം തിയറ്ററിൽ കണ്ടില്ലെങ്കിൽ നഷ്ടം നിങ്ങൾക്കു തന്നെയായിരിക്കും.
കഴിഞ്ഞു പോയ കാലഘട്ടങ്ങളിൽ അടയാളപ്പെടുത്താതെ പോയ,
നമ്മുടെ കവലകളിലും ഉത്സവ പറമ്പിലും മൈതാനത്തുമൊക്കെ നിറഞ്ഞാടിയ
ഒരുപാട് മൈക്കിൾ ജാക്സനും മാറഡോണയും മർലിൻ മൺറോയുമൊക്കെ
ഇനിയും എത്രയോ പുനർജനിക്കാനുണ്ട് സ്‌ക്രീനിൽ...

ചേട്ടാ നിങ്ങൾ മുത്താണ്. സിനിമയുടെ വാർപ്പ് മാതൃകകളെ പിന്തുടരാതെ,
80 കളുടെ സുവർണ്ണ കാലഘട്ടത്തെ നിങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു.

സിനിമോട്ടോഗ്രാഫിയും സംഗീതവും എഡിറ്റിംഗും കൊറിയോഗ്രാഫിയും തകർത്തു.

നന്ദി & ഈ പടത്തിനു അർഹിച്ച റിലീസിംഗ് നൽകിയതിന്.

പുറത്തു മഴയാണ്, നല്ല പെരുമഴ...
തിയറ്ററിനകത്തു ആടിത്തിമിർത്ത സുരയുടെ ചൂരും...

I AM Premier League 🏆
29/05/2025

I AM Premier League 🏆

Kashmir Diaries  #02     ❤️
09/03/2025

Kashmir Diaries #02

❤️

Kashmir Diaries  #1
02/03/2025

Kashmir Diaries #1

17/11/2024

Client: Vijay masala
Celebrity: Miya George.
Agency: Ajith GK, Sweet water.
Production House: Tvc factory
Producer : Sijoy Varghese.
Director: Vinay Krishnan.
Celebrity management: Amazing stars, Reenu James.
DOP: Subin Mathew.
Associate Director: Vishnu Shaji
Editor: Kiran Thomas.
Creative Director Stills: Jaison.
Stills: Jibin.
Art Director: Subhash Karun.
Costume: Sabari Nath K.
Makeup: Siju makeup artist.
Food Stylist: Kavitha Santosh.
Line producer : Nisar Edathala.
Music : Aloshya Peter.
DI: Dawn Johns.
CG : Sushdjaas.
Sound design : Shefin Mayan.
Reels: Heera wedding stories.
Accounts: Justine Manayampilly

Shoot mode 🎥
06/08/2024

Shoot mode 🎥

Going for Hydrabad for another shoot…Thanks  for the opportunity 🥰
03/05/2024

Going for Hydrabad for another shoot…
Thanks for the opportunity 🥰

28/04/2024

Creative Agency : Maitri Advertising Works Pvt.Ltd
Agency Head. : Raju Menon
Script. : Ajith
Accounts Manager : Nikhil

Production House : TVC Factory
Producer. : Sijoy Varghese
Director. : Vinay Krishnan
DOP. : Vishnu Prasad
Chief Asso. Director : Vishnu Shaji
Editor. : Rahul Raj
Music : Aloshya Peter
Sound Design : Shefin Mayan
DI Studio. : The Colorbrewercompany
Colourist : Jacson
Confirmist : Akshara
VFX. : Vinu Viswam, White Waves
Make up. : Ashwathy
Costumes. : Ancy Herman
Voice Over : Jayaraj
Art Director. : Vishnu Shaji
Art Associates : Sreejith , Krishna Kumar
Line Production. : Ankith Alex
Actors. : Haichandra Kamath, Suresh, Satheesh, Ajeesh
Casting Director. : Shabu K Madhavan
Accounts : Justine Thomas

📷 ._r
17/01/2024

📷 ._r

Address

Kochi
683104

Alerts

Be the first to know and let us send you an email when Vinay Krishnan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vinay Krishnan:

Share