GRAND CAFE: Moviezone.

GRAND CAFE: Moviezone. 2M : Music.Movies പാരസിലെ 'ഗ്രാന്‍ഡ്കഫേയി'ലാണ് ലൂമിയര്‍ബ്രദേര്‍സ് ആദ്യമായി സിനിമ ഏന്ന അത്ഭുതം കാഴ്ചക്കാരിലേക്ക് എത്തിച്ചത്...

15/08/2022

25/02/2021

ഇന്ത്യയിലെ ആദ്യ Mud Race ചിത്രമായ Muddyയുടെ ഒഫീഷ്യൽ ടീസർ നാളെ വൈകീട്ട് 6.03ന്.. ബോളിവുഡ് താരം അർജുൻ കപൂർ റീലീസ് ചെയ്യും... !!!



28/10/2020

മലയാളത്തിലെ വ്യത്യസ്തമായ വെബ് സീരീസുകളുടെ നിരയിലേയ്ക്ക് ഒന്നുകൂടി എത്തുന്നു. എസ്രാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സയോണ സംഗീത് നി...
26/09/2020

മലയാളത്തിലെ വ്യത്യസ്തമായ വെബ് സീരീസുകളുടെ നിരയിലേയ്ക്ക് ഒന്നുകൂടി എത്തുന്നു. എസ്രാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സയോണ സംഗീത് നിർമ്മിക്കുന്ന "സർവ്വേ കല്ല്" എന്ന വെബ് സീരീസിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പ്രശസ്ത സിനിമാതാരം അജു വർഗീസ് പുറത്ത് വിട്ടു.
ഒരു ഗ്രാമത്തിലെ നിഷ്കളങ്കരായ ഒരുകൂട്ടം തൊഴിലാളികളുടെ നിത്യജീവിതത്തിൽ സംഭവിക്കുന്ന നർമ്മങ്ങളും, പൊല്ലാപ്പുകളും, അതിജീവനവുമാണ് പ്രമേയം.അണിയറയിൽ മുഴുവനും സിനിമാ തീയറ്റർ കലാകാരന്മാരാണ് പ്രവർത്തിക്കുന്നത്.
രതീഷ് രോഹിണി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഈ വെബ്‌സീരീസിൽ, സോനു സുരേന്ദ്രൻ സംഭാഷണം, ശ്യാം അമ്പാടി ഛായാഗ്രഹണം, ശരത് ഗീതാലാൽ എഡിറ്റിംഗ് ജെമിനി ഉണ്ണികൃഷ്ണൻ സംഗീതം, സന്തോഷ്‌ പെരളി ഗാന രചന, ബിജു ജോസ് ശബ്ദ മിശ്രണം, ബാബു ജോൺ കലാസംവിധാനം, ശങ്കർ തങ്കരാമൻ നിശ്ചല ഛായാഗ്രഹണം വിനോദ് ഗംഗ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ, പോസ്റ്റർ ഡിസൈൻ പ്രദീപ്‌ മുരളീധരൻ എന്നിവർ നിർവഹിക്കുന്നു. ക്രിയാത്മയാണ് സാങ്കേതിക സഹായം നൽകിയിരിക്കുന്നത്.

25/09/2020

Music Just Lost Its Notes... 🎶🎶 🙏🙏 SPB Sir..... 🎶🎶 🎶🎶

ഐ.എഫ്.എഫ്.കെ: മലയാള സിനിമ ഇന്ന് വിഭാഗത്തിലുള്ള ചിത്രങ്ങള്‍
24/10/2018

ഐ.എഫ്.എഫ്.കെ: മലയാള സിനിമ ഇന്ന് വിഭാഗത്തിലുള്ള ചിത്രങ്ങള്‍

കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 23 മത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുര.....

ഊര്‍മ്മിളയുടെ മകളെ ദിലീപ് നായിക ആക്കുമെന്ന് കരുതിയെങ്കില്‍ ഊര്‍മ്മിളയ്ക്ക് തെറ്റിഅഭിമാനമുള്ള ഒരു സ്ത്രീയും നിങ്ങളോടൊത്ത്...
04/07/2018

ഊര്‍മ്മിളയുടെ മകളെ ദിലീപ് നായിക ആക്കുമെന്ന് കരുതിയെങ്കില്‍ ഊര്‍മ്മിളയ്ക്ക് തെറ്റി

അഭിമാനമുള്ള ഒരു സ്ത്രീയും നിങ്ങളോടൊത്ത് വേദി പങ്കിടുക പോയിട്ട് സൗഹൃദം പോലും കൂടില്ല-

ഊര്‍മ്മിളയ്‌ക്കെതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി

ഊര്‍മ്മിള ഉണ്ണിയ്‌ക്കെതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി.

മറ്റൊരു ബ്രഹ്മാണ്ട ചിത്രമായി കൊച്ചുണ്ണി വരുന്നു.. അതീവശ്രദ്ധയോടെയുള്ള ഈ മുന്നൊരുക്കങ്ങള്‍ കണ്ടാല്‍ മനസ്സിലാകും കായംകുളം ...
02/07/2018

മറ്റൊരു ബ്രഹ്മാണ്ട ചിത്രമായി കൊച്ചുണ്ണി വരുന്നു.. അതീവശ്രദ്ധയോടെയുള്ള ഈ മുന്നൊരുക്കങ്ങള്‍ കണ്ടാല്‍ മനസ്സിലാകും കായംകുളം കൊച്ചുണ്ണി ഒരു മാസ്സ് ചിത്രമാകുമെന്ന്.

ഓരോ ചെറിയ ചലനങ്ങൾ പോലും കൃത്യമായി ചർച്ച ചെയ്യുക, അത് എപ്രകാരമാണ് ഷൂട് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുക. ഇതെല്ലാ...

'ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് എന്തിന്?' ;രഞ്ജിനി
26/06/2018

'ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് എന്തിന്?' ;രഞ്ജിനി

നടന്‍ ദിലീപിനെ താരസംഘടയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച്‌ നടി രഞ്ജിനി. സംഘടനയുടെ പേര് അടിയന്തര....

Address

Kochi

Website

Alerts

Be the first to know and let us send you an email when GRAND CAFE: Moviezone. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share