BusinessMan

BusinessMan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BusinessMan, Marketing Agency, Kochi.

കേരളത്തിലെ പ്രമുഖ തേൻ വിപ ണന കമ്പനിയായ "ബീക്രാഫ്റ്റ് തേൻ കട" യുടെ ഏറ്റവും പുതിയ ഷോറൂം കോഴിക്കോട് അരയിടത്തുപാലത്ത് അൽ സലാ...
27/06/2020

കേരളത്തിലെ പ്രമുഖ തേൻ വിപ ണന കമ്പനിയായ "ബീക്രാഫ്റ്റ് തേൻ കട" യുടെ ഏറ്റവും പുതിയ ഷോറൂം കോഴിക്കോട് അരയിടത്തുപാലത്ത് അൽ സലാമ ഹോസ്പിറ്റലിന് സമീപം ജൂൺ 29ന് ,കേരളത്തിലെ മുൻ മന്ത്രിയും , സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വവുമായ ഡോ.എം.കെ. മുനീർ ഉൽഘാടന കർമ്മം നിർവ്വഹിക്കുകയാണ് , ആദ്യ വിൽപന ഉൽഘാടനം നിർവ്വഹിക്കുന്നത് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസീറുദ്ദീൻ ഡോക്ടർ യഹ്യാ ഖാൻ നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു .
വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീക്രാഫ്റ്റ് തേൻ കടക്ക് കേരളത്തിൽ അങ്ങോളമിങ്ങോളം 7-ാളം ഔട്ട്ലറ്റുകൾ നിലവിലുണ്ട്... ഓൺലൈൻ സേവനങ്ങളും, ഹോം ഡലിവറിയും ,ഇന്ത്യയിലെവിടെയും ഫ്രീ കൊറിയർ സർവ്വീസും , കൂടാതെ www.beecrafthoney.com എന്ന കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ബീക്രാഫ്റ്റിൻ്റെ തേൻ ലഭ്യമാണ്... തേനീച്ച കർഷകരെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ശുദ്ധമായ തേൻ വിപണിയിലെത്തിക്കുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യം വിജയകരമായി നിർവ്വഹിച്ചു പോരുന്ന ബീക്രാഫ്റ്റ് തേൻകട ഇതിനോടകം തന്നെ തേൻ വിപണന രംഗത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു...

കേൾക്കാതെ പോയാൽ ചിലപ്പോൾ നഷ്ടമാകാം. ഉപകരിക്കുന്നവരിലേക് ഷെയർ ചെയ്യുക
18/06/2020

കേൾക്കാതെ പോയാൽ ചിലപ്പോൾ നഷ്ടമാകാം. ഉപകരിക്കുന്നവരിലേക് ഷെയർ ചെയ്യുക

CAREER PATHWAY – A MALAYALAM VLOG FOR CAREER, PLACEMENT & JOBS To Subscribe to this channel click: https://bit.ly/2JD4go6 To Subscribe to the new travel vlog...

Businesses Can be Started Without any Licenses in KeralaMadhu Bhaskaran
18/06/2020

Businesses Can be Started Without any Licenses in Kerala

Madhu Bhaskaran

Businesses can be started without any licenses in Kerala- Madhu Bhaskaran chats with Mr. T S Chandran, Deputy Director, Industrial Department, Kerala -Malaya...

Facebook new covid 19 update tag , ഓരോ ബസിനെസ്സുകാരനും പുതിയ മാറ്റങ്ങൾ അറിഞ്ഞിരിക്കണം, പുതിയ മാറ്റങ്ങൾ അറിയാൻ ഈ യൂട്യൂബ്...
12/06/2020

Facebook new covid 19 update tag ,
ഓരോ ബസിനെസ്സുകാരനും പുതിയ മാറ്റങ്ങൾ അറിഞ്ഞിരിക്കണം, പുതിയ മാറ്റങ്ങൾ അറിയാൻ ഈ യൂട്യൂബ് ചാനൽ കാണുക.

കൊറോണക് ശേഷം ബിസിനസ് എങ്ങനെ വർധിപ്പിക്കണം എന്ന അറിയാതെ നിൽക്കുന്നവരാണ് പലരും. ബിസിനസ് എങ്ങനെ ഡിജിറ്റലൈസ് ചെയ.....

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ ലിസ്റ്റ് ഫോബ്സ് പുറത്തിറക്കിയപ്പോള്‍ അതില്‍ പുതുതായി കയറിക്കൂടിയ ഒരു വ്യക്തിയുണ്ടായിര...
11/04/2020

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ ലിസ്റ്റ് ഫോബ്സ് പുറത്തിറക്കിയപ്പോള്‍ അതില്‍ പുതുതായി കയറിക്കൂടിയ ഒരു വ്യക്തിയുണ്ടായിരുന്നു.

വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പായ ZOOM ന്‍റെ ഫൗണ്ടര്‍ എറിക് യുവാനാണ്.

ഏകദേശം 9 വര്‍ഷം മുമ്പ് തുടങ്ങിയ കമ്പനി ഇന്ന് ഇത്രയധികം റീച്ച് കിട്ടാനും,ഇത്രയധികം ആളുകള്‍ ഉപയോഗിക്കാനും കാരണം കൊറോണയാണ്.

നമുക്കൊക്കെ കൊറോണ ട്രാജഡിയായിരുന്നെങ്കില്‍ യുവാന്‍ അതൊരു എെശ്വര്യമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.

എറിക് യുവാന്‍ തന്‍റെ ബിസ്നസ് വലുതാക്കാന്‍ കടത്തി വിട്ട വൈറസാണ് കൊറോണയെന്ന് ഇതില്‍ നിന്ന് വ്യാഖ്യാനിക്കണ്ട 😃

തുടങ്ങുക എന്നതാണ് ആദ്യ സ്റ്റെപ്പ്.

ബാക്കിയൊക്കെ സമയമാകുമ്പോള്‍ നടക്കും.

നാം പിന്തിരിയാതെ,അതില്‍ തന്നെ ഉറച്ച്, പുതിയ ഡവലപ്പ്മെന്‍റുകള്‍ നടത്തി, പരാജയങ്ങളില്‍ തളരാതെ നില നില്‍ക്കുകയാണെങ്കില്‍ ഒരു ദിവസം വിജയിക്കുക തന്നെ ചെയ്യും.

ചിലര്‍ വിജയത്തിന്‍റെ ഒരു പടി തൊട്ട് മുമ്പായി പിന്മാറാറുണ്ട്.

ചിലപ്പോള്‍ ഒരടി കൂടെ കുഴിച്ചാല്‍ വെള്ളം കാണുമായിരിക്കും.

പിന്മാറാതെ നില്‍ക്കലാണ് പ്രധാനം.

നോട്ട് നിരോധനം Paytm ഫൗണ്ടറായ വിജയ് ശേഖര്‍ ശര്‍മ്മയെ സമ്പന്നനാക്കിയ പോലെ,

തീര്‍ച്ചയായും,
നമുക്കും ഒരു സമയം വരും..!

നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കൊണ്ട് വരുന്ന ഏതൊരു സംരംഭവും വിജയിച്ചിട്ടേയുള്ളൂ..!

ഒരു സംരംഭകനെ സംബന്ധിച്ച് മുമ്പില്‍ കാണുന്നതെന്തും അവസരം തന്നെയാണ്.

കൊറോണയും അവസരമാണ്..!
പുതിയ ലോകം പിറക്കാന്‍,
പുതിയ ആശയം പിറക്കാന്‍,

08/03/2019

Happy Womens day to allllll!!!!

https://businessmanindia.blogspot.com/2019/03/blog-post.html
01/03/2019

https://businessmanindia.blogspot.com/2019/03/blog-post.html

ഗൾഫിൽ ബിസിനെസ്സിലൂടെ വിജയം നേടിയ മലയാളികൾ അനവധിയാണ് . എന്നാൽ ഗ്ലോബൽ വില്ലേജിലെ കച്ചവടത്തിലൂടെ വിജയം നേടിയ ഒരു ...

ബ്രാൻഡിംഗ് & മാർകെറ്റിംങ്ങിൽ  പുതിയ വിസ്മയങ്ങൾതീർത്ത്  മീഡിയ വൗഫാക്ടർ കാലിക്കറ്റ് : പഴമ പുതിയതിന്  വഴിമാറുകയാണ് 10  വർഷവ...
15/02/2019

ബ്രാൻഡിംഗ് & മാർകെറ്റിംങ്ങിൽ പുതിയ വിസ്മയങ്ങൾതീർത്ത് മീഡിയ വൗഫാക്ടർ

കാലിക്കറ്റ് : പഴമ പുതിയതിന് വഴിമാറുകയാണ് 10 വർഷവും 15 വർഷവും എടുത്ത്മാത്രമേ വലിയ വിജയങ്ങൾ കയ്യടക്കാൻ കഴിയൂ എന്ന പഴയസങ്കല്പങ്ങളെ മാറ്റി എഴുതികൊണ്ടിരിക്കുന്ന കാലമാണ് പുതിയ കാലഘട്ടത്തിൻ്റെ വർക് സ്മാർട്ട് വർക്കാണെന്ന് കാരണം ഇപ്പോൾ ."വർക്കിലല്ല കാര്യം ഇപ്പോൾ റിസൾട്ടിലാണ് കാര്യം. എന്തുചെയ്യുന്നു എന്നതിലല്ല ചെയ്യുന്ന കാര്യങ്ങൾ എല്ലാം റിസൾട്ടാക്കി മാറ്റുക അല്ലെങ്കിൽ റിസൾട്ടുള്ളത് മാത്രം ചെയ്യുക"
എന്നതാണ് പുതിയ കാലഘട്ടത്തിന്റെ ആവിശ്യം
ഒരു ബ്രാൻഡിനെ അല്ലെങ്കിൽ സെർവീസിനെ അത് എത്തിക്കേണ്ട ആളുകളെ കൃത്യമായി നിർണയിച്ച്, കൃത്യമായി അവരിൽ തന്നെ എത്തിക്കുക എന്ന ടാർഗറ്റ് മാർക്കറ്റിങ്ങിൽ ആണ് മീഡിയ വൗഫാക്ടർ അവരുടെ കഴിവ് തെളിയിക്കുന്നത്
ഒരു സംഭരംഭം തുടങ്ങുന്നതിനു വേണ്ട,അല്ലെങ്കിൽ തുടങ്ങി വിജയിക്കുന്നതിനു വേണ്ട ഒരു ബ്രാന്റിന്റെ നെയിം,ലോഗോ,കളർ,തുടങ്ങി മാർക്കറ്റിംഗ് പ്ലാനിങ്,അഡ്‌വർടൈസിങ് പ്ലാനിങ്.ഇങ്ങനെ എല്ലാം സർവീസും വൗഫാക്ടർ തുറന്നു വെക്കുന്നു
12 വർഷത്തെ സ്ട്രാറ്റജിക് പ്ലാനിങ്ങിന്റെ കരുത്താണ് പല കമ്പനികൾക്കും അവരുടെ വിഷൻ അച്ചീവ് ചെയ്യുന്നതിൽ വൗഫാക്ടറിൻ്റെ മികവായി പറയാനുള്ളത്

തേൻകട,ബെഷെർമാൻ,പഴേരി , സുധാമൃതം , ടാസ്ക് , സിയാമിയ ,ഹൈലൈഫ് , ഫീൽ ആൻഡ് ഹീൽ,തുടങ്ങി നിരവധി കമ്പനികളുടെ വിജയത്തിൽ വൗ ഫാക്ടറിന് പങ്കുചേരാൻ പറ്റിയിട്ടുണ്ട്.വൗ ഫാക്ടറിൻ്റെ മികവ് നിങ്ങളിലേക്കും പകർത്താനുള്ള സ്രമം നിങ്ങളുടെ സംരംഭത്തിൻെറ വളർച്ചക്ക് ആക്കം കൂടും എന്ന് ഉറപ്പ്.

എന്തിനും ഏതിനും അനുഭവത്തിൻെറ ഉൾക്കാഴ്ച വേണമെന്ന പിടിവാശി ഉള്ളവരാണ് നമ്മൾ മുകളിൽ പറഞ്ഞ സംരംഭകരുടെ ഉയർച്ചകളിൽ വൗ ഫാക്ടർ അടയാള പെടുത്തിയ ആശയങ്ങളും,മാർഗ്ഗ നിർദ്ദേശങ്ങളും ഇവരുടെ കൂടെ നിന്ന് നടത്തിയ വിജയകരമായ പദ്ധതികളും വൗ ഫാക്ടറിൻ്റെ വിജയത്തിന്റെ ഉൾകാഴ്ചയാണ് .നാളിതുവരെ തൊട്ടതെല്ലാം പൊന്നാക്കി കൊണ്ട് വൗ ഫാക്ടർ ജൈത്രയാത്ര തുടരുകയാണ്. ഓരോ സംരംഭകന്റെയും ആത്മ സുഹൃത്താണ് ഇന്ന് വൗ ഫാക്ടർ. ബിസിനസിൽ നിങ്ങൾ കണ്ട ലക്ഷ്യം സഫലമാക്കാൻ നിങ്ങളുടെ കൂടെ എന്നും ഒരു ആത്മസുഹൃത്തായി വൗ ഫാക്ടർ ഉണ്ടാവും. വൗ ഫാക്ടറിന്റെ യാത്ര ഇന്നും തുടരുകയാണ് ഓരോ ബിസിനസുകാരുടെയും വളർച്ചയ്ക്കായി... മികച്ച പ്ലാനിങ്ങോടെ മാത്രമേ മികച്ച വിജയം സാക്ഷാത്കരിക്കാൻ കഴിയൂ എന്ന വലിയൊരു സത്യത്തെ പിന്തുടർന്നാണ് ആ യാത്ര ഇന്നും തുടരുന്നത്. ഇന്ന് വൗ ഫാക്ടർ പുതിയൊരു കാൽവെയ്പ്പിനു തുടക്കം കുറിച്ചു.

പുതിയൊരു പൊളിച്ചെഴുത്തു, പുതിയൊരു മാറ്റം ഫെബ്രുവരി15 കാലത്തു 10 മണിക്ക് ഫിലിം ഡയറക്ടർ റോബിൻ തിരുമല ഉദ്ഘടനം ചെയ്തു, ലോഗോ പ്രകാശനം ഭീക്രാഫ്റ്റ് തേൻകട എംഡി ഉസ്മാൻ മദാരി, ഫുട്ടേജിന്റെ എംഡി സെബിൻ ,, എന്നിവർ നിർവഹിച്ചു

Address

Kochi

Website

Alerts

Be the first to know and let us send you an email when BusinessMan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share