Blue Duck Ads

Blue Duck Ads Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Blue Duck Ads, Advertising/Marketing, punithura, Kochi.

04/06/2023
12/04/2023
09/04/2023
ലോകത്തിലെ ആദ്യ സോളാർ സിനിമ ആര്യാഭട്ട-യ്ക്ക് ആദ്യ അംഗീകാരം.ശ്രേഷ്ഠ മാനവ സേവ അവാർഡ് കരസ്തമാക്കിയ സംവിധായകൻ ശ്രീ പ്രതീഷ് ദീ...
15/02/2023

ലോകത്തിലെ ആദ്യ സോളാർ സിനിമ ആര്യാഭട്ട-യ്ക്ക് ആദ്യ അംഗീകാരം.
ശ്രേഷ്ഠ മാനവ സേവ അവാർഡ് കരസ്തമാക്കിയ സംവിധായകൻ ശ്രീ പ്രതീഷ് ദീപുവിന് അഭിനന്ദനങ്ങൾ 🥰👍
ടീം ആര്യഭട്ട


#ശ്രീനിവാസൻ

ജവാനായിമനോജ് കെ യു"""""""""""""""""""""""""' തിങ്കളാഴ്ച നിശ്ചയം ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മനോജ് കെ യു  മറ്റൊ...
03/12/2021

ജവാനായി
മനോജ് കെ യു
"""""""""""""""""""""""""

' തിങ്കളാഴ്ച നിശ്ചയം ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മനോജ് കെ യു മറ്റൊരു ശക്തമായ കഥാപാത്രവുമായി എത്തുന്ന ചിത്രമാണ് "ജവാൻ"
നവാഗതനായ നിഷാന്ത് തലയടുക്കം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ
മലയാളത്തിലെ പ്രശസ്ത താരങ്ങളും ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.
അഭിജയ് ആദർശ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനോദ്കുമാർ കൊട്ടംകുഴി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഇന്ദ്രജിത്ത് നിർവ്വഹിക്കുന്നു.
കഥ തിരക്കഥ സംഭാഷണം രഞ്ജിരാജ് കരിന്തളം. ഗാനരചന-അരിസ്റ്റൊ സുരേഷ്,സംഗീതം-എം ജി ശ്രീകുമാർ,പ്രൊഡക്ഷൻ കൺട്രോളർ-ശിവൻ പൂജപ്പുര.
ജനുവരിയിൽ കാസർകോടും കർണ്ണാടകയിലെ വിവിധ പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.വാർത്ത പ്രചരണം-എ എസ് ദിനേശ്.

07/09/2021
06/09/2021
05/09/2021

എല്ലാ വർഷവും തുടരുന്നത് പോലെ അധ്യാപക ദിനത്തിൽ ഒന്നാം ക്ലാസ് മുതൽ പഠിപ്പിച്ച ജാനമ്മ ടീച്ചറെ കാണാൻ 🙏❤ഇന്നും ടീച്ചറുടെ അനുഗ്രഹം വാങ്ങാൻ എത്തി ശ്രീ N വിജയകുമാർ IPS.. സൂപ്രണ്ടന്റന്റ് ഓഫ് പോലീസ്(സെക്യൂരിറ്റി)സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പട്ടം തിരുവനന്തപുരം.... എത്ര തിരക്കിലാണെങ്കിലും കുട്ടിക്കാലത്തു പഠിപ്പിച്ച ടീച്ചറെ കാണാൻ ഓടി എത്തുന്ന വിജയൻ ചേട്ടനെ നമസ്കരിക്കുന്നു 🙏

31/08/2021

ഇതാണ് നീയന്ത്രിക്കേണ്ടത്. രാത്രികാലങ്ങളിൽ പോലീസ്സോ RTO നിരത്തിലിറങ്ങി പരിശോധിക്കണം. ഏറ്റവും കൂടുതൽ ജീവൻ പൊലിയാൽ മുഖ്യകാരണം ഈ ലൈറ്റുകളാണ്.

Address

Punithura
Kochi
682304

Website

Alerts

Be the first to know and let us send you an email when Blue Duck Ads posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share