21/07/2023
ലജ്ജിക്കുന്നു നിങ്ങളെ ഓർത്ത്. നിങ്ങളുടെ രൂപം വിരൂപമായ നിങ്ങളുടെ കുറ്റമല്ല, പക്ഷെ അതിനുള്ളിലെ നികൃഷ്ടമായ മനസ് നിങ്ങളുടെ സംസ്കാരം വിളിച്ചു പറയുന്നു. അട്ടയെ പിടിച്ചു മെത്തയിൽ കിടത്താം ആകില്ലല്ലോ. ഈ നാവിൽ നിന്നും മൊഴിഞ്ഞ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ കേട്ടു അന്ന് കേരളം നാണിച്ചു. ഇന്ന് അറക്കുന്നു, ഇവനെ നടനായി അംഗീകരിച്ചതിനെ ഓർത്ത്.