10/07/2020
ഒരുപാട് സമയം എടുത്തു പക്ഷികളെ ഷൂട്ട് ചെയ്ത ഒരു വീഡിയോ ആണ്
12 ലക്ഷം വില വരുന്ന പക്ഷികള്‍ വരെ ഉണ്ട് ഇവിടെ
നമ്മുടെ എറണാകുളം ആണ് ഇത്
Zooland Pets Farm
കൂടുതൽ വിവരങ്ങൾ വീഡിയോ യില്‍ ഉണ്ട്
എടവനക്കാട് സൂലാൻഡ് പെറ്സ് ഫാം ഇന്ത്യക്കു പുറത്തു നിന്നുമുള്ള ഒരുപാട് പെറ്റസിന്റെ ഫാം നിങ്ങള്ക്ക് ഇവിടെ നിന്ന...