29/08/2024
ഓണക്കാലം ബ്രാൻഡുകളുടെ ആഘോഷക്കാലം!
ഓണക്കാലം മലയാളികളുടെ ഉത്സവക്കാലമാണ്. മലയാളി എല്ലാം മറന്ന് ചിലവഴിക്കുന്ന ഈ ഉത്സവകാലം അതുകൊണ്ട് തന്നെ പരസ്യങ്ങളുടെയും മാർകറ്റിങ്ങിന്റെയും കൂടെ കാലമാണ്.
ഈ ഓണക്കാലത്ത് ശരിയായ മാർക്കറ്റിങ് സ്ട്രാറ്റജിയിലൂടെ നിങ്ങളുടെ ബ്രാൻഡിനെ എങ്ങനെയൊക്കെ ഹൈലൈറ്റ് ചെയ്യാം?
Connect Now!
Chamsglobal.com
+91 97 44 44 11 22