19/02/2026
നിങ്ങളുടെ ബിസിനസ്സ് പരസ്യങ്ങൾക്കായി ചിലവാക്കുന്ന പണം എങ്ങോട്ട് പോകുന്നു എന്ന് കൃത്യമായി അറിയണ്ടേ? 🧐
ഇനി ഏജൻസികളുടെ 'കമ്മീഷൻ പാക്കേജുകളിൽ' കുടുങ്ങേണ്ടതില്ല. ഒരു Dedicated Staff-നെ ഹയർ ചെയ്യുന്നതിലൂടെ ആഡ് ബജറ്റ് നേരിട്ട് കൈകാര്യം ചെയ്യാനും, 100% സുതാര്യത ഉറപ്പാക്കാനും നിങ്ങൾക്ക് സാധിക്കും. 5 വർഷത്തെ പ്രവൃത്തിപരിചയമുള്ള ഒരു പ്രൊഫഷണലിന്റെ സേവനം ഇപ്പോൾ തന്നെ ഉറപ്പാക്കൂ!