EG-Voter

EG-Voter Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from EG-Voter, Social Media Agency, nadakkavu, Thripunithura, Kochi.

19/11/2025

ഒരു മാറ്റം അതല്ലെ നമുക്ക് വേണ്ടത് നമ്മുടെ നാടും
സ്മാർട്ട് ആകണ്ടേ ...?
പാലമറ്റത്തിന്റെ മനസ്സറിഞ്ഞ
നമ്മുടെ സ്വന്തം പി സി
കീരംപാറ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ്
സ്‌ഥാനാർഥി പി സി എൽദോസ് പുതുമനക്കുടിയെ
വിജയിപ്പിക്കുക
ഇനി നാടറിയും മാറ്റത്തിന്റ അലകൾ...

ഭരിച്ചു ഭരിച്ചു നമ്മുടെ സ്വപ്‌നങ്ങളെ കെടുത്തിയ നേതൃത്വം നമുക്ക് വേണ്ട നമ്മളെ അറിയുന്ന നമുക്ക് അറിയാവുന്ന നമ്മളിൽ ഒരാളായ
എൽദോസിനെ നമുക്ക് വിജയിപ്പിക്കാം
മറക്കണ്ട നമ്മുടെ ചിഹ്നം കൈപ്പത്തി …

Address

Nadakkavu, Thripunithura
Kochi

Website

Alerts

Be the first to know and let us send you an email when EG-Voter posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share