11/12/2019
എന്റെ പ്രീയപ്പെട്ട ഈ ഗ്രൂപ്പിൽ ഉള്ള സുഹൃത്തുക്കളോട് സ്നേഹത്തോടെ ഒരു വാക്ക്.
നമ്മൾ എത്ര പേർ ഉണ്ടന്നും നമ്മുടെ strength എത്ര ഉണ്ടന്നും അറിയാമല്ലോ.
ഇതു വായിക്കുന്ന ഓരോ ആളും ഒന്നു ശ്രമിക്കുക.
Like മേടിച്ചു cash ഉണ്ടാക്കാൻ ഒക്കില്ല. പിന്നെ നമ്മുടെ ഒരു സന്തോഷം നമ്മളോടൊപ്പം കൂട്ടിനു അല്ലങ്കിൽ നമ്മളിടുന്ന പോസ്റ്റുകൾ ഇത്രയും പേർ കാണും എന്നുള്ള ഒരു പ്രതീക്ഷ. ഇതൊക്കെയാണ് ഓരോ പേജ് ഗ്രൂപ്പ് തുടങ്ങുന്ന ഓരോരുത്തരുടെയും മനസ്സിൽ ഉള്ളത്. എന്റെ പേജിലൂടെ നല്ല photos videos wedding പോലുള്ള events shoot, celebrities shoot portfolio shoot എന്നിങ്ങനെ post ചെയ്യാം. ആരെങ്കിലും കണ്ടിട്ടു പുതിയ project ലഭിക്കും എന്നുള്ള പ്രതീക്ഷ.
പക്ഷെ നമ്മുക്ക് പരോപകാരം എന്നുള്ള ഒരു മനസ്സു ഉണ്ടോ. ഒരു പോസ്റ്റിനു like share ഒക്കെ active ആയി onlinil ഉള്ളപ്പോളും കൊടുക്കാൻ മടിക്കുന്നു. കാരണം എന്തോ അറിയില്ല. വേറെ ഒരാൾ എന്റെ like കൊണ്ട് നന്നായിപോകും എന്നുള്ള ചിന്ത ആണോ.
ഞാൻ നിങ്ങൾക്ക് അപരിചിതൻ ആയിക്കൊള്ളട്ടെ സുഹൃത്തായി കരുതുക. Support ചെയ്യുക. ഈ പേജ് like ചെയ്യുക.നന്മകൾ ഏവർക്കും ഉണ്ടാകട്ടെ
DEAR FRIENDS AND ALL
This is My photography Videography Page.
https://www.facebook.com/rworldphotography2020/
FEEL FREE LIKE MY PAGE AND SHARE WITH YOUR
FRIENDS
SHOW YOUR SUPPORT
Top & Best Photography Company in Kerala
|Modeling Photography|Fashion Photography|wedding photography, Photography|Kids Photography|Portfolio Shoot|Product Photography|Corporate Video|Cinematography|Traditional Wedding Videography