DEON

DEON You can order the design works as per your requirements from anywhere in the world, through our website. All you need to do is to register on our website.

06/08/2022

DEON
Makes Life Easier


11/05/2021

ഇനി ഫോൾഡർ എളുപ്പത്തിൽ തുറക്കാം

ഇലുസ്ട്രേറ്റർ പഠിച്ചിട്ട് 4 വർഷം ആകുന്നേ ഉള്ളു... ഷോർട്ട്കട്ടുകൾ പഠിച്ചാൽ വർക്ക് ഒന്നു ഫാസ്റ്റ് ആക്കാം എന്നു കരുതി പഠിച്...
23/04/2021

ഇലുസ്ട്രേറ്റർ പഠിച്ചിട്ട് 4 വർഷം ആകുന്നേ ഉള്ളു... ഷോർട്ട്കട്ടുകൾ പഠിച്ചാൽ വർക്ക് ഒന്നു ഫാസ്റ്റ് ആക്കാം എന്നു കരുതി പഠിച്ചു വന്നപ്പോൾ കുറെ SHORTCUT ഇല്ലാത്തതിന്റെ വിഷമം മനസിലായി....
ഉപകാരപ്രദമായതും ഓർ
ത്തുവെക്കാൻ എളുപ്പം ഉള്ളതുമായവ ആണെങ്കിൽ വളരെ നല്ലത് എന്ന് തോന്നി. അങ്ങിനെ നിത്യോപയോഗത്തിൽ അവശ്യമുള്ളതുമായ കുറച്ച്‌ ഷൊർട്ട്കട്ടുകൾ കുറച്ച് സെറ്റ് ചെയ്തു...
നിങ്ങൾക്ക് ഉപകാരം ആകുമെങ്കിൽ ഉപയോഗിക്കാം കണ്ടുനോക്കുക...
https://youtu.be/Hk9KrarNxo0

ഒരുപാട് നല്ല ടിപ്സുകളും software കളും ഈ ചാനലിലൂടെ പരിജയപ്പെടുത്തുന്നുണ്ട്

ഡിസൈനേഴ്സിന്റെ ഡൈലി യൂസിൽ ഉൾപ്പെടുത്തവുന്ന നല്ല ഒരു സോഫ്റ്റ്‌വെയർ അടുത്ത വീഡിയോയിൽ വരുന്നതായിരിക്കും..

തുടർന്നുള്ള വീഡിയോകൾക്കായി
സബ്ബ്സ്ക്രൈബ് ചെയ്ത് നോട്ടിഫിക്കേഷൻ enable ചെയ്യൂ...

വളരെ എളുപ്പത്തിൽ ഓർത്തുവെക്കാൻ കഴയുന്നതും എപ്പോഴും ആവശ്യമുള്ളതും ആയ ഷോർട്ട്കട്ടുകൾ....

https://youtu.be/m4JIW8ebjpk watch and subscribe
19/04/2021

https://youtu.be/m4JIW8ebjpk watch and subscribe

വളരെ വേഗം എങ്ങനെ നല്ല രീതിയിൽ ലോഗോ സെറ്റ് ചെയ്യാം...

06/01/2020

01/12/2019

07/08/2019

Address

Kodakara
680684

Alerts

Be the first to know and let us send you an email when DEON posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share