12/08/2024
ആരോഗ്യമാണ് സമ്പത്ത്!
സന്തോഷം എല്ലായിടത്തും ഉണ്ട്, എന്നാൽ നിങ്ങളുടെ ആരോഗ്യം നിങ്ങളെ അനുവദിക്കുന്നതുപോലെ മാത്രമേ നിങ്ങൾക്ക് സന്തോഷവാനായിരിക്കാൻ കഴിയു. നിങ്ങളുടെ ആരോഗ്യത്തിൻ്റെയും സന്തോഷത്തിൻ്റെയും ചുക്കാൻ നിങ്ങളുടെ കയ്യിലാണ്! മറ്റാരെയും ഏല്പിക്കാൻ പറ്റാത്ത ചുമതലയാണതെന്നറിയുമ്പോൾ വൈകുന്നതാണ് യഥാർത്ഥ പ്രശ്നം.
നിങ്ങളുടെ ആരോഗ്യം നിങ്ങൾ തന്നെ നശിപ്പിക്കുന്നുണ്ടോ? എന്ന് പരിശോധിക്കുക.
ഒരു സ്ത്രീയായിരിക്കുക എന്നത് ആനന്ദമാണ്, അമ്മയാകുന്നത് അതിലും കൂടുതൽ ആനന്ദമാണ്, സ്ത്രീയായി തുടരുക എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്. സന്തുഷ്ട കുടുംബത്തിൻ്റെ നിലനിൽപ്പിനായി ഓരോ സ്ത്രീയും "പ്രൗഡ"യാകണം.
Be Aware!
Awareness is the Antidot of all pains in life.
അറിഞ്ഞിരിക്കുക!
അവബോധം ജീവിതത്തിലെ എല്ലാ വേദനകൾക്കുമുള്ള മറുമരുന്നാണ്
കൗൺസിലിംഗ് എന്നത് മണിക്കൂറിനു പൈസ കൊടുത്തു നിങ്ങളുടെ വിഷമങ്ങൾ ഇറക്കി വെക്കുകയും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന ഒരു കാര്യമല്ല. നിങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി പഠിച്ച് പരിഹാരങ്ങൾക്കായുള്ള മാർഗ നിർദ്ദേശങ്ങൾ തരുവാനായി കൗൺസിൽ ചെയ്യുന്ന വ്യക്തിക്ക് സമയം കൊടുക്കുക എന്നത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ആദ്യ അഭിമുഖത്തിന് ചാർജുകൾ ഒന്നും തന്നെയില്ല. നിങ്ങളുടെ പ്രശ്നങ്ങളുടെ ഗൗരവപരമായ അവസ്ഥകളെ അടിസ്ഥാനമാക്കിയാണ് മാർഗ നിർദ്ദേശങ്ങൾ ഉണ്ടാവുക. ട്രാൻസ്‌ഫോർമേഷണൽ കോച്ചായ നസീമയുമായുള്ള അഭിമുഖത്തിനും നിങ്ങളുടെ പ്രദേശങ്ങളിൽ സംഘടനകൾക്കോ സ്ഥാപനങ്ങൾക്കോ മൈൻഡ് ട്യൂണിങ് പ്രോഗ്രാമുകൾക്കോ താഴെ കാണുന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
For consultation
Phone 9895374960.
നസീമയുടെ Human touch theraputic clinic എന്ന ഫേസ്ബുക് ഫോളോ ചെയ്താൽ കൂടുതൽ പോസ്റ്റുകൾ കാണാനാവും.
https://www.facebook.com/profile.php?id=61563115473897
Advertising in cinema hall is a good idea. no remote control to change screens. people must watch ads