X Press News Kerala

X Press News Kerala Online Malayalam News 24 x 7

ജീവൻ വേണേൽ തന്നേക്കാം എന്ന് വിളിച്ചത് വെറുതെയല്ലല്ലോ സുധാകരേട്ടാ', കെ സുധാകരന് രാഹുൽ മാങ്കൂട്ടത്തിലിന്റെ തുറന്ന കത്ത്.  ...
19/03/2026

ജീവൻ വേണേൽ തന്നേക്കാം എന്ന് വിളിച്ചത് വെറുതെയല്ലല്ലോ സുധാകരേട്ടാ', കെ സുധാകരന് രാഹുൽ മാങ്കൂട്ടത്തിലിന്റെ തുറന്ന കത്ത്.

ഷുഹൈബും സജിത്ത് ലാലും ലോനാപ്പിയും ബെന്നിയും ദാസനും വസന്തനും തൊട്ട് കണ്ണൂരിൽ മാത്രം എത്രയോ മനുഷ്യർ കോൺഗ്രസിന്റെ മൂവർണക്കൊടി പിടിച്ചതിന്റെ പേരിൽ രക്തം തേവി ജീവൻ വെടിഞ്ഞാണ് ഈ പ്രസ്ഥാനത്തിന് ജീവൻ നല്കിയ്ത്.

കണ്ണൂരിലെ ആ രക്തസാക്ഷികളുടെ നേതാവാണ് പ്രിയപ്പെട്ട സുധാകരേട്ടൻ. ആ രക്തസാക്ഷികളുടെ മാത്രമല്ല കേരളത്തിലെ ഉശിരുള്ള പ്രവർത്തകരുടെ ഊർജ്ജമാണ് നിങ്ങൾ.

കണ്ണൂർ MLA എന്നല്ല കേരള മുഖ്യമന്ത്രി എന്നത് പോലും കേവലം പദവികൾ മാത്രമാണ്. അതിലൊക്കെ എത്രയോ വലുപ്പമുള്ള സ്ഥാനത്താണ് പ്രിയ KS നിങ്ങൾ ഇന്ന് ഇരിക്കുന്നത്.

പേരിനു പിന്നിലുള്ള അക്ഷരങ്ങൾ അല്ലല്ലോ ഒരു രാഷ്ട്രീയക്കാരന്റെ പദവി. ഇതൊക്കെ ഞാൻ പറഞ്ഞു തന്നിട്ട് വേണ്ടല്ലോ KS നിങ്ങൾക്കറിയാൻ.

“ജീവൻ വേണേൽ തന്നേക്കാം ” എന്ന് പ്രവർത്തകർ താങ്കൾക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചത് ആലങ്കാരികം അല്ലല്ലോ, അത് അർത്ഥവത്തായത് അല്ലേ?

ഒരു പദവിയും ഇല്ലാതെ ഒരു മൂവർണ്ണക്കൊടിയും പിടിച്ച് KS നിങ്ങൾ കാസർഗോഡ് നിന്ന് ഒറ്റയ്ക്ക് യാത്ര തിരിച്ചാൽ ആ യാത്ര തിരുവനതപുരത്തു എത്തുമ്പോൾ ഒരു ജനസാകരമാകും. നിങ്ങൾക്ക് പ്രാണൻ പകുത്ത് നല്കിയ പ്രവർത്തകരെ നിങ്ങൾക്ക് അറിയില്ലേ KS?

അതൊക്കെയും പക്ഷേ കോൺഗ്രസുകാരനായ ഞങ്ങളുടെ സുധാകരട്ടനോടുള്ള സ്നേഹമാണ്...
അങ്ങനെ ജീവന് തുല്യം അങ്ങയെ സ്നേഹിക്കുന്ന ഞങ്ങൾ കോൺഗ്രസ്‌ പ്രവർത്തകരെ അങ്ങ് സങ്കടപ്പെടുത്തരുത്. അങ്ങേക്കെതിരെ പ്രവർത്തിക്കേണ്ടി വരുന്ന ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചാൽ തന്നെ ഈ വാർത്തകളിൽ കേൾക്കുന്നത് ഒക്കെ കള്ളമാണ് എന്ന് അങ്ങേക്ക് പറയേണ്ടി വരും….

കണ്ണൂരിൽ അങ്ങാണ് സ്ഥാനാർഥി എന്ന് നേതൃത്വം പ്രഖ്യാപിച്ചാൽ ആഹ്ലാദത്തോടെ ഞങ്ങൾ അത് ഏറ്റെടുക്കും. അത് അല്ലെങ്കിൽ അങ്ങ് നയിക്കണം, കണ്ണൂരിനെ മാത്രമല്ല കേരളത്തിലെ പ്രവർത്തകരെ. അങ്ങ് കേരളം മുഴുവൻ നടന്നു പ്രസംഗിച്ചു പ്രവർത്തകരെ ആവേശപ്പെടുത്തണം. ഈ ദുർഭരണം നമ്മുക്ക് വലിച്ചെറിയണം, ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം.

പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്.
രക്തസാക്ഷികളുടെ നേതാവിന് രക്തസാക്ഷികളെ വേദനിപ്പിക്കാനാകില്ല തീർച്ച.

11/03/2026

പശ്ചിമേഷ്യൻ സംഘർഷം... പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറവ്... ഹോട്ടലുടമകൾക്ക് പറയാനുള്ളത് !!

10/03/2026

കൊല്ലം മണ്ഡലം ആർക്കൊപ്പം ?

10/03/2026

ഈ കപ്പൽ ആടി ഉലയുകയില്ല സർ 😂🙃🙃😂🙃


പുതിയ ഒരു ശ്രമം കൊല്ലമെങ്കിൽ പറയു.. ഇനിയും തുടരാം..😔😔🫢🫢

09/03/2026

പകരം വെക്കാനില്ലാത്ത പകരക്കാരൻ🔥🔥🔥 #

08/03/2026

Thala for a reason 🔥🔥🔥🔥🫢

ഇവൻ ആദ്യം പറഞ്ഞത് ഇന്ത്യ ഒരിക്കലും സെമി കളിക്കില്ല എന്നാണ്.. സെമിയിൽ എത്തിയപ്പോൾ ഫൈനൽ കളിക്കില്ല എന്നും പ്രവചിച്ചു.     ...
06/03/2026

ഇവൻ ആദ്യം പറഞ്ഞത് ഇന്ത്യ ഒരിക്കലും സെമി കളിക്കില്ല എന്നാണ്.. സെമിയിൽ എത്തിയപ്പോൾ ഫൈനൽ കളിക്കില്ല എന്നും പ്രവചിച്ചു.
അഭിഷേക് സ്ലോഗർ ആണെന്ന് പറഞ്ഞ ശേഷം അഭിഷേക് ഔട്ട് ഓഫ് ഫോം ആയപ്പോൾ ഇവൻ്റെ പ്രടിക്ഷൻ ആഘോഷിച്ചവർ എന്താണ് ഉദ്ദേശിച്ചത്,🫢🫢🤔😂

06/03/2026

ലോകകപ്പിൻ്റെ ആവേശ പോരാട്ടത്തിൽ ഒറ്റക്ക് ഇന്ത്യയെ ഫൈനലിൽ എത്തിച്ച സഞ്ജു 🔥🔥🔥🔥

ഈ അർഷദീപ് എന്ന തല്ല് കൊള്ളിയെ പുറത്താക്കി സിറാജിനെ ടീമിൽ കൊണ്ടുവന്നാൽ ഇന്ത്യൻ ടീം പൂർണമാകും എന്ന് ഉറപ്പുള്ളവർ ലൈക് ചെയ്....
05/03/2026

ഈ അർഷദീപ് എന്ന തല്ല് കൊള്ളിയെ പുറത്താക്കി സിറാജിനെ ടീമിൽ കൊണ്ടുവന്നാൽ ഇന്ത്യൻ ടീം പൂർണമാകും എന്ന് ഉറപ്പുള്ളവർ ലൈക് ചെയ്....
വേണ്ടെങ്കിൽ കാരണം കമൻ്റിൽ പറ

02/03/2026


അപമാനിച്ചവരെയും വിമർശിച്ചവരെയും എഴുന്നേൽപ്പിച്ചു നിർത്തി കയ്യടിപ്പിക്കാൻ കഴിയുമോ സക്കീർ ഭായിക്ക്? 🙃🙃
പക്ഷേ സഞ്ജുവിന് കഴിയും🔥🔥🔥🔥🔥🔥🔥🔥🔥🔥

THE REAL KERALA STORY🔥THE REAL KERALA HERO🔥ഒറ്റക്ക് ടീം ഇന്ത്യയെ തോളിൽ ചുമന്ന് സഞ്ജു സഞ്ജു 97 റൺസ് നേടിയപ്പോൾ മറ്റൊരു കള...
01/03/2026

THE REAL KERALA STORY🔥
THE REAL KERALA HERO🔥
ഒറ്റക്ക് ടീം ഇന്ത്യയെ തോളിൽ ചുമന്ന് സഞ്ജു
സഞ്ജു 97 റൺസ് നേടിയപ്പോൾ മറ്റൊരു കളിക്കാരനും 30 കടന്നിട്ടില്ല
ഓപ്പണർ 🔥
ആങ്കർ 🔥🔥
ഫിനിഷർ 🔥🔥
കീപ്പർ 🔥🔥🔥
അതേടാ സഞ്ജു ഫാൻ ആണെടാ 🔥🔥🔥

01/03/2026

ഇന്ത്യൻ ക്രിക്കറ്റിൻ്റെ വളർച്ചക്ക് കാരണമായ ഒരു അത്ഭുത സെഞ്ചുറി🔥 ഒരു ഇന്ത്യൻ ക്രിക്കറ്റ് വീരഗാഥ🔥🔥🔥🔥

Address

Kollam
691571

Telephone

+916282715220

Website

Alerts

Be the first to know and let us send you an email when X Press News Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share