Deepak Paloor

Deepak Paloor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Deepak Paloor, Social Media Agency, Kollam.

27/08/2026

Apple just did something rare that signals big September event

See link below ⬇️

27/08/2026
27/08/2026
Hridya Divakaran പാതാളമന്നൻവിരോചനന്റെ മകൻ ജനിച്ചപ്പോൾ തന്നെ അമരാവതിയിലെ ഉന്നതകുലപതികൾ അവനെ "അസുരവംശം" എന്ന് മുദ്രകുത്തി ...
27/08/2026

Hridya Divakaran

പാതാളമന്നൻ

വിരോചനന്റെ മകൻ ജനിച്ചപ്പോൾ തന്നെ അമരാവതിയിലെ ഉന്നതകുലപതികൾ അവനെ "അസുരവംശം" എന്ന് മുദ്രകുത്തി - പ്രവൃത്തി കാണും മുൻപേ, ജന്മം കൊണ്ട് മാത്രം ശത്രുപക്ഷത്ത് നിർത്തി. പ്രഹ്ലാദന്റെ ആത്മീയതയും വിരോചനന്റെ ധീരതയും ഒരുപോലെ പേറിയ ബലി ചെറുപ്പം മുതൽ ഒരൊറ്റ വഴിയിൽ ഉറച്ചുനിന്നു - വാക്കുകൊടുത്താൽ പാലിക്കുക, അഭയം തേടിയെത്തുന്നവനെ വെറും കയ്യോടെ മടക്കാതിരിക്കുക. സ്വന്തം അമാത്യന്മാരും പടത്തലവന്മാരും ഈ ഔദാര്യത്തെ ബലഹീനതയെന്ന് പുച്ഛിച്ചെങ്കിലും, "രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത് ജനങ്ങളുടെ ചിരിയിലാണ്" എന്ന നിലപാടിൽ അവൻ ഉറച്ചുനിന്നു.

ഇന്ദ്രനെ തോൽപ്പിച്ച് മൂന്നു ലോകവും കീഴടക്കിയ ബലി, ശത്രുപക്ഷത്തെ വിധവകൾക്കും അനാഥർക്കും വരെ സംരക്ഷണം നൽകി. നികുതിഭാരം കുറച്ചു, ദുരിതകാലങ്ങളിൽ ഖജനാവ് തുറന്നുവെച്ചു, നീതിയും സമത്വവും തുല്യാന്തസ്സും പുലരുന്ന മാവേലിനാടായി രാജ്യം മാറി. ഗുരു ശുക്രാചാര്യർ ഈ അമിത ഔദാര്യത്തിൽ ആശങ്കപ്പെട്ട് മുന്നറിയിപ്പ് നൽകിയെങ്കിലും ബലി വ്രതത്തിൽ നിന്ന് പിന്മാറിയില്ല. അതേസമയം അമരാവതിയിൽ ദേവഗണങ്ങൾ നഷ്ടപ്പെട്ട അധികാരത്തെയോർത്ത് വിതുമ്പി - ജനങ്ങളുടെ ദുരിതത്തെയോർത്തല്ല, കാരണം ബലിയുടെ കീഴിൽ അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല. ഭരണത്തിൽ കുറ്റം കണ്ടെത്താനാകാതെ വന്നപ്പോൾ അവർ തുറന്നടിച്ചു: "ഒരു അസുരൻ ഭരിക്കുന്നു എന്നത് തന്നെ മതി, അവൻ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് സ്ഥാപിക്കാൻ."

ഭരണത്തിന്റെ ബലത്തിൽ തോൽപ്പിക്കാനാകില്ലെന്ന് ഉറപ്പായപ്പോൾ വാമനൻ എത്തി, മൂന്നടി മണ്ണ് ചോദിച്ചു. ചതി തിരിച്ചറിഞ്ഞ ഗുരുവും കുടുംബവും അമാത്യന്മാരും തടഞ്ഞിട്ടും, "എന്റെ തല പോയാലും കൊടുത്ത വാക്ക് പിൻവലിക്കില്ല" എന്ന് പറഞ്ഞ് ബലി ദാനം നൽകി. ആകാശവും ഭൂമിയും പാതാളവും അളന്ന വാമനന്റെ മൂന്നാമടിക്ക് ബലി സ്വന്തം ശിരസ്സ് കുനിച്ചുകൊടുത്തു - പ്രതികാരമോ കോപമോ അല്ല, വാക്ക് പാലിച്ചു എന്ന ശാന്തതയായിരുന്നു അവന്റെ മുഖത്ത്.

ബലി പോയതോടെ ചരിത്രം പെട്ടെന്ന് മൗനത്തിലായി - ഇന്ദ്രന്റെ തിരിച്ചുവരവിനു ശേഷമുള്ള ഭരണത്തെക്കുറിച്ച് ഒരു വരി പോലും എഴുതപ്പെട്ടില്ല. ഈ മൗനത്തിന് കാരണം നാട്ടിൽ ഒരു പുതുയുഗവും വന്നിരുന്നില്ല ജനങ്ങൾ അനുഭവിച്ചത് ഒരു ഇരുണ്ടകാലമായിരുന്നു എന്ന് തന്നെയാണ്. അസ്ഥിരനും ഭയചകിതനുമായ ആ ഭരണാധികാരിക്ക് കീഴിൽ ജനത്തിന് സമാധാനം കിട്ടിയില്ല. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും, ഓരോ ഓണക്കാലത്തും ജനങ്ങൾ പൂക്കളമിട്ട് ബലിയെ കാത്തിരിക്കുന്നു; ഇന്ദ്രന്റെ പേരിൽ ഒരു പൂക്കളവും ഒരിക്കലും വീണില്ല. കൊട്ടാര ചരിത്രം ബലിയെ "തോറ്റ അസുരൻ" എന്നെഴുതിയപ്പോൾ ജനങ്ങൾ അവനെ നെഞ്ചിലേറ്റി - ചരിത്രം ജയിച്ചവരുടെ കയ്യിലായിരിക്കാം, പക്ഷേ ഓർമ്മകൾ എന്നും നീതിക്കും വാക്ക് പാലിക്കുന്നവർക്കും ഒപ്പമാണ്.

ഓണാശംസകൾ🏵️🌸🌺🌼

#മാവേലി #ഓണം #പാതാളമന്നൻ #ബലി

More than a week after private school principal Roopa Reddy was found murdered at her home in Nalgonda district, police ...
20/08/2026

More than a week after private school principal Roopa Reddy was found murdered at her home in Nalgonda district, police have apprehended two Class 10 students of the same school, alleging that they killed her after she caught one of them stealing from her house. Roopa was found dead inside her house on August 11 while she was alone. Police said she had been stabbed 27 times.

More details 🔗http://toi.in/_QMRua

Tap into nonstop news coverage with the TOI App 👉 https://timesofindia.sng.link/Cqhd4/mhw1/at5r

Address

Kollam
691509

Website

Alerts

Be the first to know and let us send you an email when Deepak Paloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share